ഒരു പോലീസ് സ്റ്റോറി (നൗഫു) 242

 

“ഞാൻ അവരിൽ എന്റെ അമ്മ തന്നെ ആയിരുന്നു കണ്ടത്..

 

അവർ നേരത്തെ പറഞ്ഞ കാര്യത്തിൽ തന്നെ എനിക്ക് മനസിലായിരുന്നു അവർക്ക് ഉണ്ടായിരുന്ന മകൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന്…”

 

ഞാൻ അവരോട് ചോദിച്ചു..

 

“നിങ്ങളുടെ ഭർത്താവ്…”

 

“അവർ ഒന്ന് രണ്ടു നിമിഷം മിണ്ടാതെ നിന്നു.. പിന്നെ മോളെ നോക്കി…”

 

“ഉപ്പ…കുറേ കാലം മുൻപേ ഗൾഫിൽ പോയതാണ് ഇക്കാ…

 

കുറേ കാലമായി ഒരു വിവരവും ഇല്ല “..

 

അവൾ നിസ്‌ക്കലങ്കമായെന്ന് പറഞ്ഞു എന്നെ നോക്കി…

 

“അവളെന്നെ ഇക്കാ എന്ന് വിളിച്ചപ്പോൾ എനിക്കെന്റെ സ്വന്തം സഹോദരി ഏട്ടാ എന്ന് വിളിക്കുന്നതാണ് തോന്നിയത്…

 

ഞാൻ അവരോട് അവിടെ നിൽക്കുന്നുവെന്ന് പറഞ്ഞു… സ്റ്റേഷനിൽ കയറി.. രണ്ടു പോലീസുകാരെയും കൂട്ടി ജീപ്പ് എടുത്തു..

 

അവരുടെ ജീപ്പിലേക് കയറാൻ പേടിയാണെന്ന് എനിക്ക് മനസിലായി..

 

പോലീസ് ജീപ്പല്ലേ..

 

ഇനി അതിൽ കൊണ്ട് പോകുന്നത് നാട്ടുകാർ കണ്ടാൽ വേറെ എന്തെങ്കിലും പറഞ്ഞു ഉണ്ടാക്കുമോ എന്ന് കരുതി ആയിരിക്കണം..

 

10 Comments

Add a Comment
  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *