ഡിവോഴ്സ് (നൗഫു) 188

 

മൂന്നാമത്തെ റൂം അങ്ങനെ ഉപയോഗിക്കാറൊന്നും ഇല്ല.. എന്നാലും അതിൽ ഒരു ബെഡ് സെറ്റ് ചെയ്തു വെച്ചിരുന്നു…

ഇന്നവിടെ കിടക്കാമെന്ന് കരുതി അങ്ങോട്ട് നടന്നു …”

“മൊബൈൽ സൈലന്റ് മോഡിൽ ആദ്യമേ ആക്കി വെച്ചു…അല്ലെങ്കിൽ പിന്നെ ഇങ്ങള് ചോറ് തിന്നോ ചായ കുടിച്ചോ കുളിച്ചോ എന്നൊക്കെ ചോദിച്ചു കോളും മെസേ ജും കൊണ്ടൊരു ബഹളം ആയിരിക്കും വാട്സ്ആപ്പ് നിറയെ…”

“പെട്ടന്ന് പുറത്ത് അതി ശക്തമായ മഴ പെയ്തു തുടങ്ങി…

മുറിയിൽ ആകെ ഇരുട്ട് നിറഞ്ഞു…

ഓടിൽ മഴ തുള്ളികൾ പൈയ്തിറങ്ങുന്ന ചിൽ ചിൽ ശബ്ദം കേട്ട് ഞാൻ പതിയെ ഉറക്കത്തിലേക് വഴുതി വീണു…”

+++++

ഘാഠമായ ഉറക്കത്തിൽ വീണ സമയത്താണ് ഞാൻ ഒരു സ്വപ്നം കാണുന്നത്…

“ശു….

ശു… ”

“ആരോ എന്നെ എന്റെ ബെഡിൽ ഇരുന്ന് വിളിക്കുന്നത് പോലെ…

ഉറക്കത്തിൽ നിന്നും ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി…

ഞാൻ കിടക്കുന്ന റൂം മുഴുവൻ സുഗന്ധം നിറഞ്ഞിരുന്നു…

മനം മയക്കുന്ന സുഗന്ധം…

എന്റെ മൂക്കിനുള്ളിലൂടെ കയറി എന്റെ സിരകളിൽ മുഴുവൻ ലഹരി പടർത്തുവാൻ തുടങ്ങി ആ സുഗന്ധം…”

 

7 Comments

Add a Comment
  1. കഥ നന്നായിട്ടുണ്ട്.
    താങ്കൾ 43 ഭാഗങ്ങളിൽ “ഒന്നും ഉരിയാടാതെ” എന്ന കഥ ഹൃദയസ്പർശിയായി എഴുതി അവസാനിപ്പിച്ചു. 11-3-2023ന് പ്രസിദ്ധീകരിച്ച “എന്റെ ഉമ്മാന്റെ നിക്കാഹ്” ആറാം ഭാഗത്തിൽ, ഒന്നോ രണ്ടോ ഭാഗത്തിൽ കഥ അവസാനിക്കുമെന്ന് എഴുതിയിരുന്നു. താങ്കളുടെ രചനകൾ വളരെ ഹൃദ്യമാണ്. അതു കൊണ്ടു ആ കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ച് വായനക്കാരെ പുളകിതരാക്കൂ എന്നൊരു അഭ്യർത്ഥന വെക്കുന്നു.

    1. എട്ട് മാസം കഴിഞ്ഞില്ലേ ബ്രോ…

      എഴുതാൻ ആണേൽ ഒരു ടെച് കിട്ടുന്നില്ല…

      തുടർകഥ എഴുതാൻ ആണെ…

      ഇൻശാഅല്ലാഹ്‌ നമുക്ക് നോക്കാൻ… കുറച്ചു സമയം കൊണ്ട ?

  2. പ്രേംജിത്ത്

    ഈ സ്റ്റോറി fbയിൽ വായിച്ചല്ലോ

    1. ഇവൻ ഫുൾ കോപ്പി ആണ്

      1. യാ യാ കോപ്പി അടിച്ചു അടിച്ചു.. ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട് ഇവിടെ…ഇനി തനിക് അത്രക്ക് ഉറപ്പാണെൽ താൻ ഒന്ന് തെളിയിക്കെടോ ഞാൻ എഴുതിയ അല്ലെങ്കിൽ ഇവിടെ പബ്ലിഷ് ചെയ്‌ത ഏതേലും കഥ കോപ്പി അടിച്ചത് ആണെന്ന് ?

    2. അവിടെയും ഞാൻ തന്നെ എഴുതിയതാണ് ബ്രോ…

      Fb ആണ് ആദ്യമേ കഥ പബ്ലിഷ് ചെയ്യാറുള്ളത്…

  3. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *