റിസപ്ഷൻ സ്റ്റേജിൽ അവളെ കൈ പിടിച്ചു കയറ്റി അവൾക്കൊപ്പം നിന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.
റിസപ്ഷൻ പരിപാടികൾക്ക് പരിസമാപ്തി ആയപ്പോൾ ഞാൻ തിരികെ റൂമിൽ എത്തി ഫ്രഷ് ആയി.
റൂം ഒരു മണിയറ പോലെ ആദ്യ രാത്രിക്ക് വേണ്ടി അലങ്കരിച്ചിരുന്നു. റോസയുടെ ഇതളും മുല്ലപ്പൂവും വെളുത്ത ബ്ലാങ്കറ്റിനു പുറത്ത് ആ രാത്രിക്ക് സുഗന്ധം പകർന്നു ഞെരിഞ്ഞമരാൻ വെമ്പൽ കൊണ്ടു.
_______________
ഫ്രഷ് ആയി വന്നു ഞാൻ ഒരു ഷർട്ടും മുണ്ടും ധരിച്ചു ബെഡിൽ അവൾക്കായി കാത്തിരുന്നു. അല്പം കഴിഞ്ഞ് ഡോർ തുറന്നു കയ്യിൽ ഒരു പാൽ ഗ്ലാസ്സുമായി അവൾ.
പരസ്പരം അത് വരേ ഉള്ള വിഷമവും സന്തോഷവും ശരീരവും പങ്കുവച്ചു ഞങ്ങളുടെ ജീവിതത്തിന്റെ, പ്രണയത്തിന്റെ പുതിയ ഒരു അധ്യായം ഞങ്ങൾ തുടങ്ങി.
_____________
4 വർഷങ്ങൾക് ശേഷം,
” വേദ മോളെ… ഓടരുത്… വീഴും… ” ശ്രീ ഞങ്ങളുടെ മകളുടെ പിന്നാലെ വിളിച്ചു കൊണ്ട് പാഞ്ഞു ചെന്നു അവളെ പിടിച്ചു. എന്നിട്ട് എടുത്തു എന്റെ അടുത്തേക് നടന്നു.
ഞാൻ വിഷ്ണുവിനോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഇന്ന് അവന്റെ കല്യാണം കഴിഞ്ഞുള്ള റിസെപ്ഷനാണ്.
വധു മറ്റാരുമല്ല, ” രേഷ്മ… ” അവർ തമ്മിൽ എങ്ങനെയോ ഇഷ്ടത്തിൽ ആയിരുന്നു.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????