✮കൽക്കി࿐
ഭാഗം – 4
Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
…………………………
” പിന്നെ എന്തിനാ മാർഷൽ ആർട്സെന്നും പറഞ്ഞ് കുറേ പഠിച്ച് വച്ചിരിക്കുന്നതും ഇപ്പൊ അത് മറ്റുള്ള പിള്ളേരെ പഠിപ്പിക്കാനാണെന്നും പറഞ്ഞ് ലണ്ടനിൽ വരെ പോയി അവിടുത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ റ്റീച്ചിങ് ട്രെയിനറായി ജോലിക്ക് കയറിയതും ….. ? ”
ചെറിയ ദേഷ്യത്തോടെ അവൾ ചോദിച്ചു ….
” ഇതൊക്കെ പഠിക്കുന്നത് നാട്ടിലുള്ളവരെ തല്ലി ഒതുക്കാൻ വേണ്ടിയല്ല . സ്വയരക്ഷയ്ക്കും മറ്റൊരാളെ അത്തരം അപകടഘട്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനും വേണ്ടി മാത്രമാ ….. ”
ആദി ഉടനെ പറഞ്ഞു …… അനുവാകട്ടെ ഒന്നും പറയാതെ ചെറിയ പിണക്കത്തോടെ മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു …..
” മ് ….. നീ ഇവിടെ ഇരിക്ക് ….. എനിക്കൊരു കോൾ ചെയ്യാനുണ്ട് ഒരഞ്ചു മിനിറ്റ് , ഞാനത് മറന്നിരിക്കുവായിരുന്നു …. ”
ആദി അതും പറഞ്ഞ് ഡോറ് തുറന്ന് പുറത്തേയ്ക്കിറങ്ങി ….
അനു ഒന്നും പറയാതെ മിണ്ടാത ഇരുന്നു …. അൽപ്പം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ ആദിത്യന്റെ ഫോൺ കാറിനുള്ളിൽ തന്നെ ഇരിക്കുന്നതാണവൾ കണ്ടത് , ഡ്രൈവിങ് സീറ്റിനടുത്തുള്ള ഡോറിലെ കെയിസിനുള്ളിൽ …
” ഫോണെടുക്കാതെ ആരെ വിളിക്കാൻ പോയതാ …. ”
അവളതും പറഞ്ഞ് ആ ഫോണുമെടുത്ത് വേഗം ഡോർ തുറന്ന് പുറത്തിറങ്ങിയ ശേഷം ചുറ്റും നോക്കി , പക്ഷെ അവനെ അവിടെ ഒരിടത്തും കണ്ടില്ല …..
തുടരുന്നു ……. ,
ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ
super bro
Thanks bro 💖💖💖
Wow interesting 🧐
എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്
Anyway waiting for the next part
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
എല്ലാം കാത്തിരുന്ന് കാണാം …
സ്നേഹത്തോടെ ….