?️ശിവശക്തി 13?️ [ പ്രണയരാജ] 339

?️ശിവശക്തി 13?️

ShivaShakti 13 | Author :

Pranaya Raja | Previous Part

 

 

അവളുടെ ശരീരം കാദംബരി ദേവിയെ ഉൾക്കൊള്ളാൻ പ്രാപ്തി നേടിയതു കൊണ്ടാവാം മണിക്കൂറുകൾ കൊണ്ടവൾ ഉണർന്നു. മിഴികൾ തുറന്നതും തന്നെ സേവിക്കുന്ന, ഒരു മദ്ധ്യവയസ്ക്കനെയാണവൾ കണ്ടത്.

 

 

അങ്ങ് ആരാണ്…

 

 

നാം ഹരിനാരായണ തിരുമേനി.

 

 

അടുത്ത നിമിഷം അവൾ ചാടി എഴുന്നേറ്റു, ഭയഭക്തിയോടെ അദ്ദേഹത്തെ തൊഴുതു.

 

 

അരുത്, നമ്മെ അവിടുന്നു തൊഴാൻ പാടില്ല.

 

 

അങ്ങ് ജ്ഞാനിയാണെന്ന് ഡോക്ടർ അങ്കിൾ പറഞ്ഞല്ലോ…

 

 

ആയിരിക്കാം നമുക്കുമറിയില്ല. നമ്മുടെ ഒക്കെ അറിവിനു അപ്പുറമല്ലെ ജ്ഞാനം, അറിയും തോറും കൂടി വരുന്ന സാഗരമല്ലെ അത്.

Updated: January 14, 2021 — 8:22 pm

61 Comments

  1. Valare nallthu

  2. പേജ് കൂടുതൽ കാണിക്കാനാണോ ഇത്രയും ഗ്യാപ്, വായനയുടെ സുഖം മുറിഞ്ഞു പോകുന്നു ഹേ. കുറച്ചു കൂടി ലൈൻ ഒരു പേജിൽ ഉള്കൊള്ളിക്ക്.

    1. പ്രണയരാജ

      Bro ottumikka kadagal double space aane varunnath athane ningal page vilayiruthunnath. Njan orikkal check chaitha kadhayile angane kandu athu ningakko manasilagan njanum onnu kanichennu matheram

  3. Machaane neg adikkana myranmaare ozhichadikk njngl kathirikkaan thayyaara mwuthe…….. “Mass kola mass?????” ?????

  4. Evde poyi enn aalojichiripparnu. Even share chatil vare thappi. Anyway sambhavam kidukki. W8ng for next part

  5. Like number 150 ath nhn thanne….☺️korach latayi le no prbs…. enthayalum varunn nummak ariyam…. pinne ee part onnum parayanilla oro partilum sankeernathakal koodi koodi varunnu kadhapathrangalum…. bt ethra characters indayalum oro nimishavum puthan aakamshayaanu tharunne…. palayidathayi nadanna karyangal oridathek kenthreekarikkunnath oru chillara karyalla…. athum myth Content …. pinne eth pranayaraja alle apm twistinu oru panhavum indavillallo….? ee partum orupad enjoy cheyth …. sarvom shiva mayam alle?

  6. നന്നായിട്ടുണ്ട് ????

  7. ഒടുവിൽ വന്നു അല്ലെ എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയോ . തിരക്കുകൾ മനസിലായി കാത്തിരിക്കാൻ തയാറാണ്

    മനോഹരമായ എഴുത്താണ് തുടരുക
    ആശംസകൾ

  8. വളരെ നന്നായിട്ടുണ്ട്.
    താങ്കളുടെ കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്ന കുറച്ച് പേര്‍ ഇവിടെ ഉണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവർ പറയുന്നത് കേള്‍ക്കുന്നത്. താങ്കള്‍ എഴുതിയില്ല എങ്കിൽ നഷ്ടം ഞങ്ങൾക്ക് മാത്രം ആണ്‌. അവര്‍ക്കില്ല.

  9. കോളളാ൦ ??

  10. ബ്രോ നിങ്ങൾ ഈ കഥയെല്ലാം എഴുതുന്നത് പണത്തിനുവേണ്ടി അല്ലാലോ നിങ്ങളുടെ ഇഷ്ടത്തിനല്ലേ പിന്നെ എന്തിനാ ചില പൂ*@*@** മക്കൾ പറയുന്നത് കേൾക്കുന്നേ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് എഴുതിയാ മതി ബ്രോ. കാത്തിരിക്കാൻ നിങ്ങളെ ഇഷ്ടപ്പെടുന്ന കുറെ വായനക്കാരുണ്ട് പിന്നെന്താ പോകാൻ പറ ന*@*മക്കളോട്

  11. Kuraykkunnavar avide irunn kurachotte brthr machan machante samayam pole ezhuthiya mathi allathe kathirikkan kazhiyathavar oru karyam cheyy nirthi pokkudedo thanikkokke responsibility ingot kanikkumbol angot venam allathe veruthe choriyan nilkkaruth allel ee parayunna aalukal ezhuthumo bakki illalo appo mindathirikk
    Snehathode ??? kathirikkunnu

  12. Ningal poliya bro

  13. കാട്ടുകോഴി

    മുത്തേ…..
    പലരും പലതും പറയും അതൊന്നുo ശ്രവിക്കണ്ട
    അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയിട്ട് കാര്യമില്ല എന്ന് എല്ലാവർക്കും അറിയുന്നതല്ലേ…
    നെഗറ്റീവ് പറയുന്നവരോട് അടുത്ത കണ്ടം നോക്കി ഓടാൻ പറ
    കഥ നന്നായിട്ടുണ്ട്.. സമയമെടുത്ത് എഴുതിയാ മതി
    എന്നും സ്നേഹം മാത്രം????

    1. Pinnallah

  14. Dear Bro

    ബ്രോ നമുക്ക് ആരെയും തിരുത്താൻ ആകില്ല അവർ അവരുടെ കഴച്ചപ്പാട് ആണ് അവർ പറയുന്നത് ..എന്നും എല്ലാവരും പറയുന്നത് പോലെ നല്ലതു നമുക്ക് ഉൾകൊളുവാനും വേണ്ടത്ത് തിരസ്കരിക്കാനും താങ്കൾക്കു കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ..അവരുടെ അവഗണനയിൽ നിന്നും ഊര്ജംഉള്കൊണ്ടു കൂടുതൽ കരുത്താനാകൂ..

    അച്ഛന്റെ ഏട്ടന് ഒന്നും സംഭവികാതിരിക്കട്ടെ.സുഗ പ്രാപ്തിക്കു വേണ്ടി പ്രാർത്ഥിക്കാം ..എന്തും താങ്ങാനുള്ള കരുത്തു താങ്കൾക്കു ദൈവും നൽകട്ടെ ..

    വിത് ലൗ
    കണ്ണൻ

  15. Bro iee കഥ എവിടെപ്പോയി എന്ന് ചോദിക്കാൻ വേണ്ടി മെസ്സേജ് അയക്കാൻ നിൽകായിരുന്നു അപ്പോഴാ ഇത് എടുത്ത് നോക്കിയപ്പോഴാ ഇത് കണ്ടത്

  16. ഇങ്ങനെ തളരാതെ ഞങ്ങള് എല്ലാ൦ ഇലേ. കഥ താമസിച്ചപോ അതിന്റെ സുഖം പോയ വിഷമത്തില് അവര് എന്തോ പറഞ്ഞതാ വിട്ടേര് മാഷേ. ഇനി വീട്ടിലേ പ്രവേശനം കഴിഞ്ഞിട്ടു എഴുതിയാ മതി.

    1. Sry * പ്രശനം

  17. Chettayii aaru nthu parayunnu ennu nokkandaaa… vaikiyalum kadha thannal mathiii… Nalla reethiyil aloochichu mathi… Eduthu chadi onnum vendaaa… Ellavarkkum nallathey varu… Ellam mahadev nte kaiyil aanu

    1. പ്രണയരാജ

      Ok bro

      1. Ellam Sheri aakum bro… Vishamikkanda… Thalarathe munnott poku…?

  18. Dear Pranaya raja

    ഞാൻ ആദ്യമേ ഇത്ര നല്ല ഒരു കഥ എഴുതുന്നതിനു നന്ദി പറയട്ടെ ..പിന്നെ ഒരു എഴുത്തുകാരന് വിമർശനങ്ങൾ വന്നില്ല എങ്കിൽ തങ്ങൾക്കു അതു കൂടുതൽ നന്നാക്കാൻ ഒരിക്കലും കഴിയില്ല.. പിന്നെ വിമര്ശിക്കുന്നവരോട് നിങ്ങൾക്കു വിമര്ശിക്കാനുള അവാകാശം ഉണ്ട് ..എന്നാൽ ഒരാളെ കുറ്റം പറയാൻ നിങ്ങൾക്കു എന്തവകാശം എന്നുള്ളത് ..നിങ്ങൾ ഇതിലും നല്ല ഒരു കഥ എഴുതി submit ചെയ്തു നിങ്ങൾ കഴിവുളവരാണെന് തെളിയിക്കു എന്നതിന് ശ്ശേഷം നിങ്ങൾ കുറ്റം പറയു ..

    തങ്ങളുടെ ഈ നോവല് ഞാൻ മറ്റൊരു പ്ലാറ്ഫോമിൽ ആണ് വഴിച്ചത് ..നല്ല ഒരു അനുഭവം ആണ് അത് എന്നിക്ക് നൽകിയത് ..തങ്ങളുടെ ഡെഡിക്കേഷൻ ഒരുപാട് അഭിനധനകൾ അർഹിക്കുന്നു.. പിന്നെ താങ്കൾ മറ്റൊള്ളവർ പറയുന്നത് കേട്ടു ദയവു ചെയ്തു തീരുമാനങ്ങൾ എടുക്കരുത് ..ഒരു കഥ തുടങ്ങണോ നിർത്തണോ എന്നത് ഒരു സ്രഷ്ടാവിന്റെ മാത്രം അവകാശമാണ് അതിൽ മറ്റുള്ളവർ തലയിടുന്നത് കൊണ്ടു ഒരു കാര്യവും ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു

    2 പേര് താങ്കളോട് എന്തെങ്കിലും പറഞ്ഞു എന്നു കരുതി മറ്റു വായനക്കാരെ മറക്കാതെ ഇരിക്കുക ..ഇന്നും നന്മകൾ നേരുന്നു

    വിത് ലൗ
    കണ്ണൻ

    1. പ്രണയരാജ

      ബ്രോ… സത്യത്തിൽ സങ്കടം വരുന്നു. വീട്ടിൽ അവസ്ഥ അത്രയധികം കഷ്ടമാണ്. നാളെ അച്ഛൻ്റെ ഏട്ടന് വല്ലതും പറ്റിയാ പിന്നെ 16 കഴിയും വരെ എഴുതാനാവില്ല. അത്ര വിഷമം പിടിച്ച അവസ്ഥയിലും വായനക്കാരോട് ഒരു റൈൈറ്റർ റെസ്പോൺസിമ്പിൾ ആവണം എന്നു കരുതി മാത്രമാണ് പതിയെ കിട്ടിയ സമയത്ത് എഴുതുന്നത്. അങ്ങനെ എഴുതി പോസ്റ്റ് ചെയ്യാൻ വന്നപ്പോ ,ഞാൻ കാണുന്നത് പരിഹാസം എത്രമാത്രം ദുഖമുണ്ടാകും. വൈകിയാലും ഞാൻ എൻ്റെ കഥകൾ ഇതുവരെ ഒന്നും നിർത്തി പോയിട്ടില്ല. പക്ഷെ അതവർ മനസിലാക്കുന്നുമില്ല. എന്താ ഞാൻ ചെയ്യാ… അവിടെ ഇടുന്ന പോലെ 10 പേജിൽ ഇവിടെ ഇട്ടാൽ പ്രശ്നം അപ്പോ ഒരു 50 + പേജ് ആക്കാൻ വേണ്ടിയാണ് വൈകിച്ചത് അതും കുറ്റം.

      1. താങ്കൾ താങ്കളുടെ സമയം പോലെ എഴുതുക. എപ്പോഴും അനുമോദനങ്ങളോടെപ്പം വിമർശനങ്ങളും ഉണ്ടാകും, അത് കാര്യമാക്കേണ്ടതില്ല. ഇത്രയും നല്ല കഥകൾ എഴുതുന്ന ഒരു കഥാകൃത്തായ താങ്കൾക്ക് ഇതിനകം ഇതു പോലെയുള്ള നെഗറ്റീവ് കമന്റ്സ് ഇതിന് മുൻപും വന്നിട്ടുണ്ടാകാം. ചിലപ്പോൾ ചില ആളുകൾക്ക് കഥയുടെ ബാക്കി അറിയാനുളള ആകാംഷ കാരണം ഇങ്ങനെ ചെയ്യുന്നതാകാം. എന്തായാലും താങ്കൾ സമയം പോലെ എഴുതി തീർക്കുക.

        എത്രയും വേഗം താങ്കളുടെ അച്ഛന്റെ ഏട്ടനു അസുഖം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

        ????????????❤️

  19. ശങ്കരഭക്തൻ

    Wow waiting comes to an end ❤️വായിക്കാം കേട്ടോ

  20. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. സ്നേഹം മാത്രമേ തിരിച്ചു നങ്ങൾക്ക് തരാൻ സാധിക്കുകയുള്ളൂ
      നിങ്ങളുടെ കഥ ഒരുപാട് പേർകതിരിക്കുനുണ്ട് ആ പാദുകം നിങ്ങൽ ചെയ്യരുത്

  21. ? ? ? ©®

Comments are closed.