അറിയാതെ അവരിൽ നിന്ന് പുറത്തു വരാറുണ്ട്. ഇപ്പോ ഞാൻ താരയെ അപ്രതീക്ഷിതമായി സർപ്രൈസ് ചെയ്തപ്പോൾ അവളുടെ killing intent അവൾ അറിയാതെ പുറത്ത് വന്നത് ആവണം. പക്ഷെ…. ഈ കില്ലിംഗ് intent ഒരു F റാങ്ക് ആയ താരക്ക് എവിടെ നിന്ന് കിട്ടി ഇത്രയും ഡെൻസ് ആയ killing intent?? താര എത്ര പേരെ കൊന്നിട്ടാവും അവളുടെ killing intent ഇത്രയും പവർഫുൾ ആയിട്ടുണ്ടാവുക?? 100?? 1000?? അതോ ലക്ഷ്‌മോ???
അവൻ പറഞ്ഞത് പോലെ താര ശെരിക്കും തന്റെ പവർ ഹൈഡ് ചെയ്യുകയാണോ??’ മീരയിൽ ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു. അന്നേരം ആണ് മീര താരയുടെ വിളി കേട്ടത്. അവൾ ഒന്ന് ഞെട്ടി. പിന്നെ താരയെ ഒരല്പം പേടിയോടെ നോക്കി. താര ആണേൽ മീരയുടെ മുഖഭാവം കണ്ട് മൊത്തത്തിൽ അമ്പരന്ന് നിക്കുകയാണ്.
‘ എന്റെ മുഖം ഇത്രക്ക് Scary ആണോ?’ താര മനസ്സിൽ ചോദിച്ചു കൊണ്ട് സ്വന്തം മുഖത്ത് തൊട്ട് നോക്കി.
“Hahaha” താരയുടെ മുഖത്തെ expression നും അവൾ സ്വന്തം മുഖത്തു തപ്പി നോക്കുന്നതും കണ്ടപ്പോൾ മീരക്ക് അവൾ ചിന്തിക്കുന്നത് എന്താണ് എന്ന് മനസ്സിലായി അവൾ അറിയാതെ ചിരിച്ചു പോയി. ഈ താര അവൾക്ക് പരിചയം ഉള്ള f റാങ്ക് ആണ് എന്ന് അവൾ ഉറപ്പിച്ചു. അവർ രണ്ടു പേരും ചിരിച്ചു. പിന്നേ താര വീണ്ടും തന്റെ ശ്രദ്ധ fight ചെയ്യുന്ന മനു വിലേക്ക് തിരിച്ചു.
അത് പതിവ് ഇല്ലാത്തത് ആണ്, സാധാരണ താര മറ്റുള്ളവരെ ആരെയും ശ്രദ്ധിക്കാറില്ല, അല്ലേൽ അവൾക്ക് അതിന് സമയം ഇല്ലായിരുന്നു, ഒരല്പം സമയം കിട്ടായാലും പ്രാക്ടീസ് ചെയ്യാൻ സ്വയം ഇമ്പ്രൂവ് ആവാൻ ആയിരുന്നു അവൾ നോക്കി ഇരുന്നത്. പക്ഷെ ഇപ്പൊ താര വളരെ ശ്രദ്ധയോടെ മനുവിനെ നോക്കി നിൽക്കുകയാണ്. ഇത് കണ്ടപ്പോൾ മീര ഒന്ന് ചിരിച്ചു.
” മോളെ നേരത്തെ എന്താ പറഞ്ഞെ നീ വേറെ എന്തോ ശ്രദ്ധിച്ചു നിന്നത് കൊണ്ട് ഞാൻ വന്നത് അറിഞ്ഞില്ല അല്ലെ. നീ ഈ മസിൽഹെഡിനെ ആണോ ശ്രദ്ധിച്ചു നിന്നത്?? നീയും ആ ഫാൻ ഗേൾസിനെ പോലെ അവനെ പ്രേമിക്കാൻ തുടങ്ങി എന്ന് മാത്രം പറയരുത്. ” മീര താരയെ കളിയാക്കി കൊണ്ട് പറഞ്ഞു. താര അത് കേട്ട് ഒന്ന് ഞെട്ടി, പിന്നെ അവിടെ കൂടി ഇരിക്കുന്ന മനു വിന്റെ ഫാൻ ഗേൾസിനെ നോക്കി അത് കഴിഞ് അവൾ മനുവിനെ നോക്കി ഗൗണ്ടിൽ ഒരു ബോക്സര് മാത്രം ഇട്ട് വിയർത്തു കുളിച്ച് വലിയ ഒരു ഹാമർറും തോളത്തു വെച്ച് നിൽക്കുന്ന ഒരു ആജാനബാഹു ആയ മസിൽ മാൻ. താര പെട്ടന്ന് തല ഒന്ന് ഷേക്ക് ചെയ്തു. അത് കാൻ മീര പിന്നയും ചിരിച്ചു.
” He is Good, Bt not my type ” മീരക്ക് മറുപടി മറുപടി എന്നോളം താര പറഞ്ഞു.
” Tck.. tck poor guy ” മീര എന്തോ ആലോചിച്ചിട്ട് എന്നോണം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. താര സംശയത്തിൽ അവളെ നോക്കി. അവൾ ഒന്നുമില്ലന്ന് പറയും പോലെ കണ്ണ് അടച്ചു കാണിച്ചു. അവർ രണ്ട് പേരും വീണ്ടും ശ്രദ്ധ മനുവിലേക്ക് തിരിച്ചു. ബാക്കി
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?