താര തന്റെ ശ്രദ്ധ അവളെ ഭയപ്പെടുത്താൻ നോക്കിയ ആളിലേക്ക് തിരിച്ചു, അവർ അപ്പോഴും എന്തോ ചിന്തയിൽ ആണ്
” ഹേ, മീര?? ” താര ആ ആളിന്റെ, മീരയുടെ മുഖത്തിന് മുന്നേ വിരൽ ഞൊടിച്ചു കൊണ്ട് വിളിച്ചു. താരയുടെ വിളി കേട്ട് അവൾ ഒന്ന് ഞെട്ടി. അവൾ അപ്പോഴും ഒരല്പം മുന്നേ നടന്ന സംഭവം പ്രൊസസ് ചെയ്യുന്ന തിരക്കിൽ ആണ്. താരയുടെ മൂവ് അവളെ വല്ലാതെ അത്ഭുതപ്പെടുത്തി.
മീര ഒരു B റാങ്ക് StarWalker ആണ്, താരയെ പോലെ തന്നെ ബോഡിടൈപ്പ് Starwalker. താരയുടെ ക്ലാസ്സിൽ അല്ലെങ്കിലും കഴിഞ്ഞ കുറെ മാസങ്ങൾ ആയി അവർ ബാറ്റിൽ പാർട്ണർസ് ആണ്. കാരണം താരയെ പോലെ തന്നെ നല്ലൊരു swordsman ആണ് മീര. അത് കൊണ്ട് തന്നെ അവർ തമ്മിൽ നല്ലൊരു ബോണ്ടിങ് ഉണ്ട്.
സത്യത്തിൽ താരയുടെ swordsmanship ൽ പലപ്പോഴും മീരക്ക് അത്ഭുതം തോന്നിയിട്ടുണ്ട്, ഓരോ fight ലും താരയുടെ മൂവേമെന്റ്സും reaction സ്പീഡും ജഡ്ജിമെന്റും ഒക്കെ ടോപ് നോച് ആണ്. മീരയെ പോലെ ഒരു B റാങ്ക്, അല്ലേൽ ഒരു C റാങ്ക് എങ്കിലും ആയിരുന്നേൽ താര അവളുടെ swordsmanship ഒന്ന് കൊണ്ട് തന്നെ സ്വന്തമായി ഒരു ടൈറ്റിൽ ഉള്ള ഒരു Starwalker ആയിമാറുമായിരുന്നു എന്ന് മീരക്ക് നൂറ് ശതമാനം ഉറപ്പ് ആണ്.
പക്ഷെ, ഒരല്പം മുന്നേ താര കാണിച്ച reaction സ്പീഡ്, അതാണ് മീരയെ അമ്പരപ്പിച്ചത്. അത് ഇത്രയും നാളും മീര താരയിൽ കണ്ടിരുന്ന സ്പീഡ് അല്ല, ആ സ്പീഡ് മിനിമം B റാങ്ക് നോട് അടുത്ത് നിക്കുന്ന ഒരു പീക്ക് C റാങ്ക് ന്റെ എങ്കിലും സ്പീഡ് ആണ്. അതിനേക്കാൾ ഉപരി താരയിൽ നിന്ന് വന്ന killing intent, അത് പേടി മൂലം ഒരു നിമിഷത്തേക്ക് മീരയെ അനങ്ങാൻപോലും പറ്റാതെ നിർത്തി. ലക്ഷകണക്കിന് ആളുകളെ കൊന്ന, ഇനിയും ആരെയും കൊല്ലാൻ മടി ഇല്ലാത്ത ഒരു മോൺസ്റ്റർ ആണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്നാണ് മീരക്ക് ഒരു നിമിഷം തോന്നിയത്. മീര ഒരു B റാങ്ക് ആണ് പോരാത്തതിന് അവളുടെ പവർ ആക്റ്റീവ് ആയും പാസ്സീവ് ആയും യൂസ് ചെയ്യാൻ പറ്റുന്ന സ്ലോമോഷൻ ആണ്. അതായത് അവൾക്ക് ഇഷ്ടനുസരണമോ അതോ അവൾക്ക് എന്തെകിലും അപകടം പറ്റാൻ പോവുന്ന സമയത്ത് ഓട്ടോമാറ്റിക് ആയോ ആക്റ്റീവ് ആവുന്ന പവർ. പവർ ആക്ടിവേറ്റ് ആയികഴിഞ്ഞാൽ അവളുടെ ചുറ്റും നടക്കുന്നത് എല്ലാം മീരക്ക് സ്ലോ മോഷനിൽ കാണാം. അത്കൊണ്ട് തന്നെ താരയുടെ സോഡ് തന്റെ കഴുത്തിനു നേരെ വരുന്നത് മീര വ്യക്തമായി കണ്ടതാണ്. പക്ഷെ താരയുടെ killing intent കാരണം മീരക്ക് ഒഴിഞ്ഞു മാറാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല എന്നതാണ് സത്യം.
‘ What the f**k was that killing intent??, കില്ലിംഗ് intent അല്ലേൽ murderous aura എന്ന് പറഞ്ഞാൽ ഒന്നിൽ കൂടുതൽ കൊല ചെയ്തു കഴിയുമ്പോൾ നാച്ചുറലായി കില്ലർക്ക് കിട്ടുന്ന ഒരു എബിലിറ്റി ആണ്. ഒരു മടിയും കൂടാതെ ഒരു പൂ പറിക്കുന്ന ലാഹവതിൽ നിന്നെ എനിക്ക് കൊല്ലാം എന്ന് എതിരാളിയോട് പറയാതെ പറയുന്ന അവരിൽ ഭയം നിറക്കാൻ ഉള്ള എബിലിറ്റി. ചില സമയങ്ങളിൽ ദേഷ്യം വരുമ്പോഴോ അല്ലേൽ ഒരാളെ കൊല്ലാൻ ഉദ്ദേശിച് മൂവ് ചെയ്യുമ്പോഴും എല്ലാം ഈ എബിലിറ്റി അവർ
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?