താര ഒരു വുഡൻ സോഡും ആയി ബാറ്റിൽ ഗ്രൗണ്ടിലേക്ക് ചെന്നു. അവിടെ ചെല്ലുമ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു, ഗ്രൗണ്ടിൽ ആരെക്കയോ പ്രാക്ടീസ് ചെയ്യുന്നുണ്ട് അത് കാണാൻ ഒരുപാട് ആളുകൾ ചുറ്റും കൂടിയിരിക്കുന്നു കൂടുതലും ഗേൾസ് ആണ്, അവർ ഇടക്ക് ഇടക്ക് ആവേശതിൽ ഒച്ച വെക്കുന്നു. താരയും അവിടേക്ക് ചെന്നു. അവിടെ നാലു പേർ fight ചെയ്യുന്നുണ്ട്, കൃത്യമായി പറഞ്ഞാൽ മൂന് പേർ ചേർന്ന് ഒരാൾക്ക് എതിരെ fight ചെയ്യുന്നു. ഒരു 3 vs 1 ഒരു mage ഉം രണ്ട് ബോഡി ടൈപ്പ് Starwalker രും ബോഡിടൈപ്പ് StarWalker ൽ ഒരാൾ ഒരു പെണ്ണ് ആണ് അവൾ ഷോര്ട്ട് സോഡ് ആണ് യൂസ് ചെയ്യുന്നത്, രണ്ടാമത്തെ ഒരു ഹെവി സോഡ് യൂസ് ചെയ്യുന്ന ഒരാണ്, പിന്നെ ഫയർ യൂസ് ചെയ്യുന്ന mage ഇവർ മൂന് പേരും ചേർന്ന് ഒരു വലിയ ഹാമറും കയ്യിൽ പിടിച്ചു നിൽക്കുന്ന മസിൽ മാനേ അറ്റാക്ക് ചെയ്യുകയാണ്. അവൻ അനായാസം ആ ഭാരമുള്ള ഹാമർ വീശി ഈ മൂന് പേരുടേം അറ്റാക്ക് തടുക്കുന്നു. അവർ മൂന് പേരും ഒന്നിച്ചു ശ്രമിച്ചിട്ടും അവന്റെ ദേഹത്ത് ഒന്ന് തൊടാൻ പോലും അവർക്ക് ആവുന്നില്ല. അത് മനു ആയിരുന്നു. താര ഒരിത്തിരി അത്ഭുതത്തോടെ അവന്റെ മൂവ്മെന്റ്സ് നോക്കി നിന്നു.
താരയുടെ സെൻസും agility യും ഹൈ ആയത് കൊണ്ട് അവിടെ നടക്കുന്നത് ഒക്കെ അവൾക്ക് സ്ലോമോഷനിൽ കാണാം. അവൻ ഇന്നലെത്തേലിലും ഒരുപാട് ഇമ്പ്രൂവ് ആയിരിക്കുന്നു. അതാണ് താരക്ക് അത്ഭുതം. ഇന്നലെത്തെ ആ fight അവന് തന്റെ പോരായ്മ കൾ കാണിച്ചു കൊടുത്തു, അത് ഉൾക്കൊണ്ട് അവൻ ഇൻപ്രൂവ് ആയിരിക്കുന്നു.
‘ ഗ്രേറ്റ് ‘ താര മനസ്സിൽ പറഞ്ഞു.
” ബൂ ” പെട്ടന്ന് ആരോ താരയുടെ പുറകിൽ വന്ന് ഒച്ച ഇട്ടു. ഓരോന്ന് ആലോചിച്ചു നിന്നിരുന്ന താര ഒന്ന് ഞെട്ടി. അവളുടെ reflex ആക്റ്റീവ് ആയി, താര പോലും അറിയാതെ താരയുടെ കയ്യിൽ ഇരുന്ന സോഡ് പുറകിൽ വന്ന ആളുടെ കഴുത്തിൽ ടച് ചെയ്തു. താരയിൽ നിന്ന് ഒരു killing intent പുറത്തു വന്നു. ആ ആൾ ഒരു നിമിഷം ഒന്ന് ഞെട്ടി. പുറകിൽ വന്ന ആളെ താര തിരിച്ചറിഞ്ഞു.
” I’m സോറി, ഞാൻ ഓരോന്ന് ആലോചിച്ചു നിൽക്കുക ആയിരുന്നു പെട്ടന്ന് നീ ഒച്ച വെച്ചപ്പോ… എന്റെ നാച്ചുറൽ reflex kick in ആയതാ സോറി ” താര തന്റെ സോഡ് മറ്റേ ആളുടെ കഴുത്തിൽ നിന്ന് മാറ്റികൊണ്ട് പറഞ്ഞു. അയാളും താരയുടെ killing intent ൽ ആകെ അന്തിച്ചു നിൽക്കുകയാണ്. ഇവരെ രണ്ടുപേരെയും കൂടാതെ ഈ സീൻ ശ്രദ്ധിച്ച മറ്റൊരാൾ കൂടി ഉണ്ടായിരുന്നു, മനു. ഇത് കണ്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

തന്നെ ആരോ നോക്കുന്നത് പോലെ തോന്നിയപ്പോൾ താര തലവെട്ടിച്ച് ആ ദിശയിലേക്ക് നോക്കി. പക്ഷെ ബാറ്റിൽ ഗ്രൗണ്ടിൽ fight ചെയ്തു കൊണ്ട് ഇരിക്കുന്ന മനുവിനേം കൂട്ടരേം അല്ലാതെ വേറെ ആരെയും അവിടെ അവൾ കണ്ടില്ല. തോന്നൽ ആണെന്ന് കരുതി അവൾ അത് വിട്ടു.
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?