” നീ ആ… ” ആരോ ആ ചോദ്യം ചോദിക്കാൻ പോയെങ്കിലും പാതി വഴിയിൽ അയാൾ ആ ചോദ്യം നിർത്തി. കാരണം അവൻ ഒന്ന് കൈ നീട്ടിയപ്പോ ദൂരെ നിന്ന് പറന്ന് അവന്റെ കയ്യിലേക്ക് വന്ന ചോരയിൽ കുളിച്ച Staff weapon അവരുടെ ചോദ്യത്തിന് ഉള്ള മറുപടി കൊടുത്തു.
Nyoi bo എന്ന് വിളിക്കുന്ന തടികൊണ്ട് തീർത്ത രണ്ട് അറ്റത്തും ഗോൾഡൻ വർക്ക് ചെയ്ത ആ ആയുധം ലോകത്തിൽ ഒരാൾക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റു. അവർ ഇത്രയും നേരം ആരെ ആണോ ഭയന്നിരുന്നേ ആ ആൾക്ക്.
ആ ആയുധം അവന്റെ കയ്യിൽ വന്നതും അവന്റെ രൂപം മാറി, അവന്റെ മുടി കറുപ്പിൽ നിന്ന് ബ്രൗൺ ആയി, അവന്റെ ശരീരത്തിൽ ആകെ രോമങ്ങൾ വളർന്നു, മുഖത്തിന്റെ ഷേപ്പ് ചെറുതായ് മാറി കണ്ണുകൾക്ക് ഇളം മഞ്ഞ നിറമായി, അവന്റെ ഡ്രസ്സ് വെള്ള നിറത്തിലെ ആർമർ ആയി തലയിൽ ഒരു കിരീടം വന്നു അതിൽ നിന്ന് ഗോൾഡ്ൻ നിറത്തിലെ രണ്ട് വലിയ ഞൊറികളും, ഒപ്പം ചുവന്ന നിറത്തിലെ റോബും ഒരു വാലും.
” WuKong The monkey king ” അവിടെ ഉണ്ടായിരുന്നവർ എല്ലാം ഒരുമിച്ച് അലറി. നമ്പർ 2 Starwalker top റാങ്കർ WuKong.
” സമയം എന്തായി?? ” അവൻ അടുത്ത് ഉണ്ടായിരുന്ന Starwalker നോട് ചോദിച്ചു.
” മൂ… മൂനുമണി” അയാൾ വിറച്ചു കൊണ്ട് ഉത്തരം കൊടുത്തു.
” oh… എനിക്ക് നിങ്ങളുടെ കൂടെ കുറച്ചു നേരം കളിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ സമയം ഇല്ല സോറി ” WuKong അത് പറഞ്ഞിട്ട് തലയിൽ നിന്ന് നാലു മുടി പറിച് മുന്നോട്ട് എറിഞ്ഞു. ആ മുടികൾ നിലത്ത് വീഴുന്നതിന് മുന്നേ രൂപം മാറി WuKong ആയി തീർന്നു. അഞ്ചു Wukongs ഒറ്റ നിമിഷം കൊണ്ട് ആ 200 പേരെയും കൊന്നു. പിന്നേ നേരെ Xiao He ഉള്ള റൂമിലേക്ക് ചെന്നു. രണ്ട് S റാങ്ക് കാർക്കും 10 A റാങ്ക് കാർക്കും ഒരു top റാങ്കർ നേ ഒന്ന് തൊടാൻ പോലും പറ്റില്ല, അപ്പോഴാണ് അഞ്ചു Top റാങ്കർസ്. അവർക്ക് ഒന്ന് ശബ്ധിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ എല്ലാം കഴ്ഞ്ഞിരുന്നു. ചൈനയിലെ top 10 Guild കളിൽ മൂന്നെണ്ണം ഒറ്റ രാത്രി കൊണ്ട് നശിച്ചു.
സത്യത്തിൽ WuKong ആണ് Eddie യെക്കാളും പവർ ഫുൾ, കാരണം WuKong ന്റെ ക്ലോണിങ് എബിലിറ്റി തന്നെ. അവന് അവന്റെ അത്ര തന്നെ കരുത്ത് ഉള്ള 100 ക്ലോണുകളെ ഒരേ സമയം തന്റെ മുടിയിൽ നിന്ന് സൃഷ്ട്ടിക്കാം. അത് കൊണ്ട് തന്നെ എഡി WuKong ആയി fight ചെയ്യുകയാണേൽ 100 WuKong നേ എഡി നേരിടേണ്ടി വരും. പക്ഷെ ഇതേ വരെ WuKong പത്തിൽ കൂടുതൽ ക്ലോൺ കളെ പുറത്ത് കാണിച്ചിട്ടില്ല, അത് കൊണ്ട് തന്നെ wukong ന്റെ ശരിക്ക് ഉള്ള സ്ട്രങ്ത്ത് ആർക്കും അറിയില്ല.
” അവസാനം മൂന് പീസുകളും എന്റെ കയ്യിൽ വന്നിരിക്കുന്നു ” wukong, Nyoi Bo യിൽ നിന്ന് ചോര തുടച്ചു കൊണ്ട് പറഞ്ഞു. പിന്നെ അവൻ ആ വലിയ സ്വർണപ്രതിമയുടെ അരികിൽ എത്തി, 12ചിറകുകൾ വിരിച്ചു നിൽക്കുന്ന സുന്ദരിയായ ഒരു മാലാഖയുടെ പ്രതിമ. ആ പ്രതിമയുടെ തല അവൻ വെറും കൈ കൊണ്ട് ഉടച്ചു കയ്യിൽ എടുത്തു. ആ പ്രതിമയുടെ നെറ്റിയിൽ ഉണ്ടായിരുന്ന ഗോൾഡൻ സ്റ്റാർ സിംബൽ അവൻ ഇളക്കി എടുത്തു.
” ഫൈനലി Immortality…. Hahahaha” WuKong ആ സ്റ്റാർ സിംബൽ കൈവെള്ളയിൽ വെച്ച് കൊണ്ട് അലറി ചിരിച്ചു.
C U all in Next Chapter ?❤
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള് ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?