? Fallen Star ? 6 [Illusion Witch] 1019

 

പക്ഷെ ഒരു killing intent ആയിരുന്നു അവർക്ക് ഉള്ള മറുപടി. Xiao He യിൽ നിന്ന് വന്ന കില്ലിംഗ് intent കണ്ട് അവർ വിറച്ചു.

 

 

” അത് അവന് കൊടുത്താൽ പോരെന്നോ??? അവന് വേണ്ടത് ഈ Guild ന്റെ സ്ഥാപകർ തന്റെ ജീവൻ കളഞ്ഞു നേടിഎടുത്ത ഒന്നാണ്, നമ്മുടെ പൂർവികർ നമുക്ക് കൈ മാറിയ ഒന്ന്, അവരുടെ, ഈ guild ന്റെ ലഗസി. അത് അവന് കൊടുക്കാൻ പറയാൻ നിങ്ങൾക്ക് ഒരു നാണവും ഇല്ലേ?? നമ്മുടെ ഐഡന്റിറ്റി ആണ് അത്, മറ്റൊരാളുടെ കയ്യിൽ ഇരിക്കുന്നത് കണ്ട് നാണം കെട്ടു ജീവിക്കുന്നതിലും നല്ലത്, അത് സംരക്ഷിക്കാൻ വേണ്ടി ജീവൻ കളയുന്നത് ആണ് ” Xiao he അലറി.

 

 

” we are Sorry Master ” അത് കേട്ട് അവർ എല്ലാരും തല നിലത്ത് കുത്തി bow down ചെയ്തു കൊണ്ട് പറഞ്ഞു. Xiao He തന്റെ killing intent പിൻവലിച്ചു.

 

 

” എഴുന്നേൽക്കു, ഇപ്പോ വേണേലും അവൻ വരാം, മരിക്കുകയാണെങ്കിലും ഒരു പോരാളിയെ പോലെ അഭിമാനത്തോടെ പോരാടി മരിക്കാം ”

 

 

” yes മാസ്റ്റർ ” അവർ എല്ലാരും ഒരേ ശബ്ദത്തിൽ പറഞ്ഞു. അവരുടെ എല്ലാം മോറൽ ഉയർന്നിരുന്നു. എപ്പോ എന്തിനേം നേരിടാൻ ഉള്ള ധൈര്യം അവർക്ക് ഉണ്ട്. അവരുടെ expression കണ്ട് Xiao He യുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

 

 

രാത്രി പിന്നെയും ഇരുട്ടി.

 

 

” എന്താ അവിടെ?? ” പുറത്ത് എന്തോ ശബ്ദം കേട്ട് മെയിൻ ഓഫിസിന്റെ മുന്നിൽ ഗാർഡ് ചെയ്യാൻ നിന്നിരുന്ന B റാങ്ക് കാരിൽ ഒരാൾ ചോദിച്ചു.  അയാളുടെ ശബ്ദം കേട്ട് ബാക്കി ഉണ്ടായിരുന്ന 200 ഓളം വരുന്ന B റാങ്ക്കാർ ഒന്ന് ഞെട്ടി.

 

 

‘ അയാൾ വന്നോ??’ അവരിൽ ഒരു ചോദ്യം വെള്ളിടി പോലെ മുഴങ്ങി. അവർ എല്ലാരും തങ്ങളുടെ ആയുധങ്ങളിൽ മുറിക്കി പിടിച്ചു, mage കൾ അവരുടെ elements നേ സജ്ജമാക്കി. പക്ഷെ ഒരു നാല്പത് വയസുകാരനെ പ്രതീക്ഷിച്ചു നിന്നിരുന്ന അവരുടെ അടുത്തേക്ക് വന്നത് ഒരു 20 വയസ് പ്രായം മാത്രം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ്. കറുത്ത മുടിയും മറ്റുമുള്ള ഒരു നോർമൽ ചൈനീസ് ലുക്ക്‌ ഉള്ള അവനെ കണ്ടപ്പോൾ അവർ സത്യത്തിൽ ഒന്ന് ആശ്വസിച്ചു. അടുത്ത നിമിഷം ഇവൻ ആരാ?? ഇത്രയും സെക്യൂരിറ്റി മറികടന്ന് ഇവൻ എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യം അവരെ ഞെട്ടിച്ചു.

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.