” അമ്മ, എത്രയും പെട്ടന്ന് അമ്മയെ ഈ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ ഏതേലും ഒരു വഴി ഞാൻ കാണും ” താര അമ്മയുടെ മുഖത്തു പാറി കിടക്കുന്ന മുടി ചെവിയുടെ പിറകിലേക്ക് ഒതുക്കി വെച്ച് കൊണ്ട് പറഞ്ഞു. പെട്ടന്ന് എന്തോ ഓർത്തിട്ടവൾ ഒരു നിമിഷം ഒന്ന് നിന്നു
‘ ലഗസി എന്റെ അമ്മയുടെ അസുഖം മാറ്റാൻ വല്ല വഴിയും ഉണ്ടോ??’ താര മനസ്സിൽ ലഗസിയോട് ചോദിച്ചു.
[ ഓണർടെ ⃞⃞⃞⃞ ജോബ് skill കൊണ്ട് ഏത് അസുഖവും ഭേതമാക്കാൻ പറ്റും. പക്ഷെ ഓണരുടെ ലെവൽ ലോ ആയത് കൊണ്ട് ഈ skill ഇപ്പൊ available അല്ല ]
ലഗസിയുടെ മറുപടി കേട്ട് താരയുടെ മുഖം തിളങ്ങി. ഈ സ്കിൽ ഇപ്പൊ available അല്ലങ്കിലും ഭാവിയിൽ അവൾക്ക് അമ്മയെ ക്യൂർ ചെയ്യാം. താരക്ക് എത്രയും പെട്ടന്ന് ലെവൽ അപ്പ് ആവാൻ വേണ്ടി ഒരു കാരണം കൂടി കിട്ടിയിരിക്കുന്നു. അവൾ ഉറക്കത്തിൽ കിടക്കുന്ന അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് വേഗം അക്കാഡമിയിലേക്ക് ചെന്നു.
അവിടെ അവളെ കാണുന്നവർ കാണുന്നവർ അന്തിച്ചു നോക്കിനിൽകുവാണ്. കാരണം താര നേരത്തെതേക്കാൾ ഒരുപാട് മാറിയിരിക്കുന്നു. പലരും അവളെ കമന്റ് പറയുന്നത് അവളുടെ ഹൈ സെൻസ് വഴി അവൾക്ക് കേൾക്കാം. അത് ഒന്നും മൈൻഡ് ചെയ്യാതെ ക്ലാസ്സ് റൂമിലേക്കുചെന്നു. അവിടെത്തെ സ്ഥിതിയും സേം ആയിരുന്നു. എല്ലാരും അത്ഭുതത്തോടെ അവളെ നോക്കുകയാണ്. നീതുവും ജീവനും ക്ലാസിൽ ഉണ്ടായിരുന്നു, അവരും അവളെ കണ്ടു. അവളെ അന്ന് ആ ഗേറ്റ്ൽ ഉപേക്ഷിച്ചു പോന്നത് കൊണ്ട് ഉള്ള കുറ്റബോധം കൊണ്ട് ആവും അവളെ കണ്ടതും നീതു മുഖം കുനിച്ചു കളഞ്ഞു, ജീവൻ ആണേൽ ഇപ്പോഴും ആ പഴയ പുച്ഛം തന്നെ ആണ് അവന്റെ മുഖത്ത്. അവൻ അവളെ അത്ര കണ്ടുവെറുക്കുന്നുണ്ട്. താര അവരെ ആരെയും മൈൻഡ് ചെയ്യാൻ നിന്നില്ല. അവൾ അവളുടെ സീറ്റിൽ ഇരുന്നു. അവൾക്ക് ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട്, വെറുതെ കളയാൻ സമയമില്ല.
അല്പം കഴിഞ്ഞു ക്ലാസ്സ് in ചാർജ് സഫീന മിസ്സ് വന്നു, ക്ലാസ്സിൽ താരേ കണ്ട് അവരും ഒന്ന് അമ്പരന്നു. പിന്നെ എപ്പോഴു ഉള്ള ഗൗരവഭാവം വീണ്ടെടുത്തു.
” താര, തനിക്ക് ഒരു മാസത്തെ ലീവ് ഇല്ലായിരുന്നോ?? ” മിസ്സ് തന്റെ കണ്ണട നേരെ ആക്കികൊണ്ട് ചോദിച്ചു.
” എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ല മാം, so വെറുതെ ഒരു മാസം പാഴാക്കണ്ട എന്ന് വെച്ചു ” താര മറുപടി കൊടുത്തപ്പോൾ അവർ ഒന്ന് മൂളി. പിന്നെ ക്ലാസ്സ് എടുക്കാൻ ആരംഭിച്ചു.
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?