? Fallen Star ? 6 [Illusion Witch] 1019

 

‘ അപ്പൊ ഇരുപതു ദിവസം കൂടുമ്പോൾ ഓരോ ഗേറ്റ് ഓപ്പൺ ആകുവാണേൽ ആറുമാസം കൊണ്ട് മൊത്തത്തിൽ 9 തവണയെ ഗേറ്റ് ഓപ്പൺ ആക്കാൻ പറ്റു. ഈ 9 തവണ വെച്ച് എനിക്ക് S റാങ്ക് ലേക്ക് പ്രേമോട്ട് ആവാൻ പറ്റുമോ??, അക്കാഡമിയിൽ നിന്ന് ഗേറ്റ്റൈഡ് ന് പോവുമ്പോൾ എനിക്ക് എന്റെ സ്ട്രങ്ത് പുറത്തു കാണിക്കാൻ പറ്റില്ല. അല്ലായിരുന്നേൽ അത് വഴി എനിക്ക്ഒന്ന് രണ്ടു സ്റ്റാർ എങ്കിലും ലെവൽ അപ്പ്‌ ആവാമായിരുന്നു. അത് അല്ലേൽ ബ്ലാക്ക്മാർക്കറ്റ് വഴി ഗേറ്റ് ബുക്ക്‌ചെയ്യണം.

 

 

വെയിറ്റ്.. എന്റെ സമനിങ്സ് കൊല്ലുന്നത് എന്നെ ലെവൽ അപ്പ്‌ ആക്കുമോ?? എങ്കിൽ അരും അറിയാതെ അവയെ ഗേറ്റ് ന്റെ ഉള്ളിലേക്ക് അയച്ചാ മതിയല്ലോ?? എന്തയാലും ഒരു മാസം എനിക്ക് ലീവ് ഉണ്ടായിരുന്നു ഇനി എന്തായാലും നാളെ മുതൽ അക്കാഡമിയിൽ പോയി തുടങ്ങാം വീട്ടിൽ ഇരുന്നിട്ടും വലിയ കാര്യം ഇല്ലല്ലോ. What a ഡ്രാഗ് ‘ താര ഓരോന്ന് ആലോചിച്ചു കൊണ്ട് എപ്പോഴോ ഉറങ്ങിപോയി.

 

 

രാവിലെ കണ്ണൻ ഉണർന്നു വന്നപ്പോ താര അടുക്കളയിൽ ഉണ്ടായിരുന്നു.

 

 

” ഗുഡ് മോർണിംഗ് കണ്ണാ ”

 

 

” മോർണിംഗ് ചേച്ചി. ഞാൻ സഹായിക്കാം ” കണ്ണൻ താരയുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.

 

 

” അത് വേണ്ട ഇത് ഇപ്പൊ കഴിയും. നീ വേഗം റെഡിയാവാൻ നോക്ക് ”

 

 

” റെഡിയാവാനോ?? അതിന് സ്കൂളിൽ പോവാൻ ഇനിയും സമയം ഉണ്ടല്ലോ?? ” കണ്ണൻ സമയം നോക്കി കൊണ്ട് ചോദിച്ചു.

 

 

” നമുക്ക് രാവിലെ ഒന്ന് അമ്മയെ കേറി കണ്ടിട്ട് പോവാം ”

 

 

” ഓക്കേ ” കണ്ണൻ തല ആട്ടിയിട്ട് റെഡിയാവാൻ പോയി. അവർ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് അടുത്തുള്ള ഹോസ്പിറ്റലിൽലേക്ക് ചെന്നു. അവിടെ ആണ് അവരുടെ അമ്മ ഉള്ളത്. സ്റ്റാർ എനർജി കാരണം കോമയിൽ ആയിട്ടുള്ള തറയുടെ അമ്മയെ പോലെയുള്ള ആളുകളെ അഡ്മിറ്റ് ചെയ്യുന്ന ഹോസ്പിറ്റൽ ആണ് അത്. അവർ കുറെ നേരം അമ്മയുടെ അരികിൽ ഇരുന്നു. കണ്ണന് ക്ലാസ്സ്‌ നേരത്തെ തുടങ്ങുന്നത് കൊണ്ട് അവൻ ആണ് ആദ്യം പോയത്. താര കുറച്ചു നേരം കൂടി അമ്മയുടെ അരികിൽ ഇരുന്നു.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.