” Glad to see you sir, thank you for saving her ” അവർ രണ്ടുപേരും കൈ കൊടുത്തു.
” thanks ഒന്നും വേണ്ട, അത് എന്റെ ജോബ് അല്ലേ ” അവനോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു അതിന് ശേഷം പുള്ളി എന്റെ നേരെ തിരിഞ്ഞു.
” its സിദ്ധു ” ചെറിയ ചിരിയോടെ പുള്ളി അത് പറഞ്ഞിട്ട് എന്നെ നോക്കി. ഞാൻ മനസ്സിലാവാത്ത ഭാവത്തിൽ തിരിച്ചും.
” I മീൻ, സാർ എന്ന് ഒന്നും വിളിക്കണ്ട, എന്നെ അടുത്തറിയാവുന്നവർ ഒക്കെ സിദ്ധു എന്നാ വിളിക്കുന്നെ, താനും അങ്ങനെ വിളിച്ച മതി ”
” he… Okey.. ” അത് കേട്ട് ഞാൻ ഒരു നിമിഷം ഒന്ന് സ്റ്റക്ക് ആയി. പിന്നെ മറുപടി കൊടുത്തു. വീണ്ടും എനിക്കും സിദ്ധുവിനും ഇടയിൽ awkward ആയ ഒരു സൈലൻസ് നിറഞ്ഞു. ഇതൊക്ക കണ്ട് എന്നെ കളിയാക്കും പോലെ ഒരു ചിരിയോടെ നിക്കുവാന് കണ്ണൻ.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please