? Fallen Star ? 5 [Illusion Witch] 898

” പോടാ, നിനക്ക് തോന്നുന്നതാ, വേഗം വാ സിനിമക്ക് വൈകും ” ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. എന്റെ പുറകെ സംശയം മാറാതെ അവനും. ഞങ്ങൾ അതികം വൈകാതെ തിയേറ്ററിൽ എത്തി. ഒരു ആക്ഷൻ ഫിലിം ആയിരുന്നു. ഞങ്ങൾ രണ്ടുപേരും ആസ്വദിച്ച് ആ സിനിമ കണ്ടു. അതിന് ശേഷം ചെറിയ ഒരു ഷോപ്പിംഗ് നടത്തി. കണ്ണനും എനിക്കും ഇത്തിരി ഡ്രസ്സും സാധനങ്ങളും വാങ്ങി. അവസാനം ഫുഡ്‌ കഴിക്കാൻ ഒരു റെസ്റ്റോറന്റിൽ കയറി. അവിടെ അവനും ആയി സംസാരിച്ചു കൊണ്ട് ഫുഡ്‌ കഴിക്കുകയായിരുന്നു ഞാൻ

 

 

” താര ” പെട്ടന്ന് ആണ് പിറകിൽ നിന്ന് ഒരു വിളി കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി. സിദ്ധാർഥ്, അന്ന് കണ്ടത് പോലെ സൂട്ട് കൊട്ട് അല്ല, ക്യാശുവൽ ഡ്രസ്സ് ആണ്, പെട്ടന്ന് കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി, പിന്നെ ചിരിച്ചു.

 

 

” hy സാർ ” ഞാൻ ചിരിച്ചു കൊണ്ട് വിഷ്ചെയ്തു.

 

 

” oh, it’s really you, അന്ന് കണ്ടത് പോലെ അല്ല തനിക്ക് നല്ല മാറ്റം ഉണ്ടല്ലോ, സത്യം പറഞ്ഞാ എനിക്ക് തന്നെ മനസ്സിലായില്ല,  looking gorgeous ” അത്ഭുതം നിറഞ്ഞ കണ്ണുകളോടെ പുള്ളി അത് പറഞ്ഞപ്പോ, ഒരു ചെറിയ നാണത്തിന്റെ ചുവപ്പ് എന്റെ മുഖത്തു വന്നോ??

 

 

57 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.