? Fallen Star ? 5 [Illusion Witch] 898

 

 

‘ അപ്പൊ ഇയാളാണോ ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തി??? ഞാൻ ഇമാജിൻ ചെയ്ത രൂപമേ അല്ല. ഒരു സൂപ്പർമാൻ ലൈക്‌ ഫിഗർ ആയിരുന്നു എന്റെ മനസ്സിൽ ‘ നാറ്റ് മനസ്സിൽ ഓർത്തു.

 

 

” ഓക്കേ നാറ്റ്, നമുക്ക് കാര്യത്തിലേക്ക് കടക്കാം. തന്നെ ഇവിടേക്ക് വരുത്തിയത് തന്നെ പരിചയപ്പെടാൻ വേണ്ടി അല്ലെന്ന് മനസ്സിലായി കാണുമല്ലോ?? ” എഡി ഗൗരവം കലർന്ന ഭാവത്തിൽ നാറ്റ് നോട്‌ ചോദിച്ചു  ( A/n: ഇവർ സംസാരിക്കുന്നത് ഇംഗ്ലീഷിൽ ആണെന്ന് വെറുതെ അങ്ങ് ഓർക്കുക ?✌️)

 

 

” yes സർ ”

 

 

” ഒക്കെ ഗുഡ് ” ഒരു ചിരിയോടെ എഡി നാറ്റ് ന്റെ നേരെ തല ആട്ടി. പിന്നെ തല ചരിച് അടുത്ത് നിന്നിരുന്ന kim hae in നെ നോക്കി.

 

 

” yes oppa ” കാര്യം മനസ്സിലായിട്ട് എന്നോണം hae in നാറ്റ് ന്റെ അരികിലേക്ക് ചെന്നു പിന്നെ അവളുടെ വീൽചെയർ മറ്റൊരു റൂമിന്റെ അടുത്തേക്ക് കൊണ്ട് പോയി. അവർ ഒരു ഡോറിന്റെ മുന്നിൽ വന്ന് നിന്നു.

57 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.