” Hy Natalie ” ആരോ വിളിച്ചപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്.
” Yes സർ ” അവൾ ഞെട്ടി മറുപടി കൊടുത്തു.
” hahaha” അവളുടെ ഞെട്ടലും മറുപടിയും ഒക്കെ കേട്ടിട്ട് ആവണം അയാൾ പൊട്ടിച്ചിരിച്ചു. അവൾ അയാളെ ഒന്ന് നോക്കി. Guild മാസ്റ്റരുടെ മേശയിൽ ചാരി നിക്കുന്ന മെലിഞ്ഞു നീണ്ട ഒരു മനുഷ്യൻ. ഒരു സ്ലിപ്പറും ബോക്സറും പുള്ളിക്ക് ഒട്ടും പാകം അല്ലാത്ത ളോഹ ആയ കളർഫുൾ ആയ ഒരു ഷർട്ടും ആണ് വേഷം. ചീരി വെക്കാതെ പാറി പറന്ന് കിടക്കുന്ന ഓറഞ്ചു മുടിയും പാതി അടഞ്ഞ കണ്ണുകളും ഒക്കെ അയാളുടെ അലസത വരച് കാണിക്കുന്നു. അവൾ സംശയത്തോടെ അയാളെ നോക്കി. അന്നേരം അയാളിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
” I’m Edvard Drake, You can call me Eddie” അവളിലെ സംശയം മനസ്സിലാക്കിയിട്ട് എന്നോണം എഡി പറഞ്ഞു.
” I’m Nat!! Oh Sorry, I mean Natalie Massen ” നാറ്റ് പെട്ടന്ന് എഡിയെ കണ്ട nervousness ലും excitment ലും ആദ്യം തന്റെ നിക് name പറഞ്ഞു, പിന്നെ ഫുൾ name പറഞ്ഞു പരിചയപ്പെട്ടു.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please