Headquarters Of Dragon Slayer Guild
HQ ന്റെ മുന്നിൽ ഒരു വൈറ്റ് limousine വന്ന് നിന്ന്. അതിൽ നിന്ന് രണ്ട് ബോഡിഗാർട്സ് ഇറങ്ങി ആ വണ്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയെ വീൽചെയറിലേക്ക് ഇരുത്തി. അന്നേരം ബിൽഡിങ് ന്റെ ഉള്ളിൽ നിന്ന് സുന്ദരികളായ രണ്ട് സ്ത്രീകൾ അവരുടെ അടുത്തേക്ക് വന്നു. വളരെ polite ആയി അവർ രണ്ടുപേരും വീൽ ചെയറിൽ ഉള്ള പെൺകുട്ടിയെ HQ ന്റെ ഉള്ളിലേക്ക് ക്ഷണിച്ചു. അവിടെ അതിന് ഉള്ളിൽ അവളെ കത്തിരിക്കുന്നത് മാറ്റാരുമല്ല, വേൾഡ് ലെ no 1 guild ന്റെ മാസ്റ്റർ, വേൾഡ് ലെ no 1 Starwalker, Edvard Drake.
ആ പെൺകുട്ടി ആണേൽ മൊത്തത്തിൽ അമ്പരന്ന് ഇരിക്കുകയാണ്. ഒപ്പം വല്ലാത്ത nervousness ഉം ഉണ്ട്. Dragon Slayer guild ൽ നിന്ന് ഇതേപോലെ ഒരു vvip ട്രീറ്റ്മെന്റ് കിട്ടുക… അവൾക്ക് ആലോചിക്കാവുന്നതിലും അപ്പുറം ആണ് ഇത്. ഇത് ഒരു സ്വപ്നം അല്ലന്ന് അവൾക്ക് വിശ്വാസം വരുന്നില്ല.
അവളുടെ പേര് Natalie Massen, ഒരു ഡാനിഷ് Starwalker ആണ്. Denmark പോലെ ഒരു കൊച്ചു രാജ്യത്തെ ഒരു ഫ്രഷ്മാൻ Starwalker. അതും ഒരു A റാങ്ക്, ആ അവളെ Edvard നെ പോലെ ലോകത്തിലെ ഏറ്റവും പവർഫുൾ ആയ ഒരാൾ പേഴ്സണലി വിളിക്കുക, അവളുടെ മുഴുവൻ expense ഉം എടുത്ത് അവളെ എഡിയുമായി നേരിൽ സംസാരിക്കാൻ അമേരിക്കയിലേക്ക് വിളിക്കുക എന്നൊക്കെ പറയുമ്പോൾ സ്വപ്നം അല്ലേൽ പിന്നെ എന്താ.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please