? Fallen Star ? 5 [Illusion Witch] 898

” ഞാൻ ഇപ്പൊ ടെസ്റ്റ്‌ ചെയ്യുന്നില്ല. ആറ് മാസം കൂടി കഴ്ഞ്ഞാൽ അക്കാഡമിയിലെ സെക്കന്റ്‌ സെം തീരും, സെക്കന്റ്‌ ഇയർ തുടങ്ങും, ഇയർ തുടങ്ങുമ്പോ, 2 nd & 3rd ഇയറിലെ സ്റ്റുഡന്റ്സിന് ബാറ്റിൽ എക്സാം ഉണ്ടല്ലോ അവിടെ വെച്ച് ഞാൻ എന്റെ ട്രൂ സ്‌ട്രെങ്ത്ത് കാണിക്കും. 2 nd ഇയർ ലെ നമ്പർ one സ്റ്റുഡന്റ് ആവും. അത് വരെ എല്ലാരും ഞാൻ ഒരു വീക്ക് F റാങ്ക് ആണെന്ന് വിചാരിച്ചോട്ടെ ” താര ഒരു ചിരിയോടെ പറഞ്ഞു. അത് കേട്ടപ്പോ കണ്ണനും ചിരിച്ചു.

 

 

 

” ഷോ ഓഫ്‌ ” അവൻ അവളെ കളിയാക്കും പോലെ പറഞ്ഞു. അത് പറഞ്ഞപ്പോഴും അവന്റെ മനസ്സിൽ ചേച്ചിയെ അതുവരെ വീക്ക് എന്ന് വിചാരിച്ചു കളിയാക്കി ഇരുന്നവരുടെ വാ ഭാവിയിൽ അത്ഭുതം കൊണ്ട് വിടരുന്ന കാഴ്ച ആയിരുന്നു.

 

 

‘ ഇപ്പൊ ചേച്ചിയുടെ പവർ മറച്ചു വെച്ചാൽ അന്ന് എല്ലാരുടെയും മുന്നിൽ വെച്ച് പവർ കാണിക്കുമ്പോൾ അവരുട ഒക്കെ മുഖം.  അത് ഒരു സീൻ തന്നെ ആയിരിക്കും, I can’t wait to സീ ‘ കണ്ണൻ മനസ്സിൽ ആലോചിച്ചു. പക്ഷെ താര അങ്ങനെ പറയാൻ കാരണം മറ്റൊന്ന് ആയിരുന്നു, അടുത്ത ആറ് മാസം കൊണ്ട് S റാങ്ക് ലേക്ക് ഉയരണം, അന്ന് ആളുകൾ അവളുടെ റാങ്ക് എങ്ങനെയാ കൂടിയത് എന്ന് ചോദിച്ചാൽ താരക്ക് കണ്ണനോട് പറഞ്ഞ awaken സ്റ്റോണിന്റെ കഥ തന്നെ പറയാം. പക്ഷെ ഇപ്പൊ ടെസ്റ്റ്‌ ചെയ്തു റാങ്ക് C ആയി, പിന്നെ ആറുമാസം കഴിഞ്ഞു എക്സാം ന് ടെസ്റ്റ്‌ ചെയുമ്പോൾ B, A ഇനി S ഓ ആയാൽ അത് പ്രശ്നം ആവും. Awaken സ്റ്റോൺ വെറുതെ എപ്പോഴു കിട്ടുന്ന ഒന്നല്ലല്ലോ.

 

 

വീട്ടിൽ എത്തി ഗുഡ് നൈറ്റ്‌ പറഞ്ഞു താരയും കണ്ണനും അവരവരുടെ റൂമിൽ കയറി. താര പക്ഷെ ഉറങ്ങാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നില്ല. അവൾ ഇപ്പൊ വളരെ ടൈറ്റ് ഷെഡോളിൽ ആണ്. വെറും ആറ് മാസം കൊണ്ട് S റാങ്ക് ലേക്ക് ലെവൽ അപ്പ്‌ ആവണം.

57 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.