” എന്താ?? ” അവൾ ഇത്തിരി ആകാംഷയിടെ അവനെ നോക്കി.
” Quit Starwalker life. ” കണ്ണൻ പറഞ്ഞത് കേട്ടപ്പോൾ താരയുടെ മുഖം മാറി. അത് കണ്ട് കണ്ണന്റെ മുഖം ഒന്നൂടെ ഗൗരവമുള്ളത് ആയി. അവൻ തുടർന്നു
” ചേച്ചി ഈ കഷ്ടപ്പെടുന്നത് ഒക്കെ എനിക്കും അമ്മയ്ക്കും വേണ്ടി ആണെന്ന് എനിക്ക് അറിയാം. ഒരു വീക്ക് Starwalker ആയിട്ടും മോൺസ്റ്റർസിനെ പേടിആയിട്ട് കൂടി ചേച്ചി, എല്ലാരുടേം കളിയാക്കലും പുച്ഛവും ഒക്കെ സഹിച് ഇത്രയും കഷ്ട്ടപെടുന്നത് എന്നെ നോക്കാനും അമ്മക്ക് ഉള്ള സ്റ്റാർക്രിസ്റ്റലിന് വേണ്ടിയും ആണെന്ന് എനിക്ക് അറിയാം. പക്ഷെ….
ചേച്ചി എനിക്ക് ഇപ്പൊ 15 വയസായി, മൂന് വർഷം കൂടി കഴിഞ്ഞാൽ എനിക്ക് awaken ടെസ്റ്റ് നടത്താം, എനിക്ക് ഉറപ്പുണ്ട് അച്ഛനെ പോലെ ഞാനും ഒരു ഹൈ റാങ്ക് Starwalker ആയിരിക്കും. അത് വരെ നമ്മുടെ കാര്യം നോക്കാനും മറ്റുമുള്ളത് അച്ഛൻ നമുക്കായി ഉണ്ടാക്കിയിട്ടില്ലേ??
ഇനി ഇപ്പൊ ഞാൻ awaken ആയില്ലേൽ കൂടി ഞാൻ നല്ലത് പോലെ പഠിക്കുന്നുണ്ട്, എനിക്ക് ഉറപ്പായും നല്ലൊരു guild ൽ management ജോബ് കിട്ടും. അത് പോരെ അമ്മക്ക് ഉള്ള ക്രിസ്റ്റൽ കിട്ടാൻ. പ്ലീസ് ചേച്ചി, ഇത് നിർത്ത്.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please