” wow ഒരു S റാങ്ക് Starwalker നെ ഞാൻ അടുത്ത് കണ്ടു ” കണ്ണന് നടന്നത് ഒന്നും വിശ്വാസം ആവാത്തത് പോലെ മന്ത്രിച്ചു. താരയും അവന്റെ അരികിൽ അന്തിച്ചു നിൽക്കുകയാണ്.
” അല്ല ചേച്ചി, ചേച്ചിയുടെ boy ഫ്രണ്ടും ബ്ലൂ ലൈറ്റ്നിങ്ങുമായി എന്താ കണക്ഷൻ?? ” കണ്ണൻ കുറച്ചു നേരത്തിന് ശേഷം ഒരു കള്ളചിരിയോടെ താരയോട് ചോദിച്ചു.
” ആവോ?? അതാ ഞാനും ആലോചിക്കുന്നത് ” താര ആലോചനയിൽ എന്നത് പോലെ മറുപടി കൊടുത്തു. അത് കഴിഞ്ഞിട്ടാണ് അവൻ ചോദിച്ചത് എന്താണ് എന്ന് താര ശരിക്കും ശ്രദ്ധിച്ചത്.
” വെയിറ്റ്, വാട്ട്??? B… Boyfriend?? ” താര ഒന്ന് വിക്കി അവനെ നോക്കിചോദിച്ചു.
ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
Hai
Im a big fan of your work,
Your fantasy, never Stop please