അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിരുന്നു ,.. .,.,. അതിനിടക്ക് ഇന്ദു പോയി ചായ വച്ചിരുന്നു.,. അവർ മൂന്നുപേരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു.,..,,.,
” സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല മോളെ..,.,
” അതിനെന്താ രാധമ്മേ,..,.,.. അവിടെ പോയിട്ട് ഇപ്പോൾ എന്താ പ്രത്യേകിച്ച് ചെയ്യാനുള്ളത്.,.,.,
” പോയിട്ട് കുളിച്ച് റെഡിയായിട്ട് വേണം പൂജാമുറിയിൽ വിളക്ക് വെയ്ക്കാനും അച്ഛന്റെ ( മുത്തച്ഛന്റെ ) അസ്ഥി തറയിൽ തിരികൊളുത്താനും..,,.,.
” എന്നാൽ ഏട്ടത്തി ഇവിടെ ഇരിക്കട്ടെ.,.,..,.,
” ഞാൻ പോയിട്ട് വരാം ഇന്ദുക്കുട്ടി.,…, മുത്തച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്ക് വയ്ക്കുന്നത് ഞാനാണ്.,..,.,
” എന്നാൽ ശരി.,,.., ഏട്ടത്തി പോയിട്ട് വായോ.,.,.,.
രാധമ്മ ഇന്ദുവിനോട് പോകുന്നു എന്ന് കൈകാണിച്ച് ശ്രീനിലയത്തിലേക്ക് നടന്നു,.,.,.,. ശ്രീദേവി ആകട്ടെ ഇന്ദുവിനെ കൈയും പിടിച്ച് ഒരു നിമിഷം കൂടി അവിടെ നിന്നു.,..,
” നീ ഇതെല്ലാം എന്നോട് പറഞ്ഞുവെന്ന് ശ്രീയേട്ടനോട് പറയരുത്..,,. ,
” അതെന്താ.,…,.
” എനിക്കും ഉണ്ട് വാശി.,.,., ഒന്ന് വട്ട് കളിപ്പിച്ചിട്ടേ ഞാൻ പിടി കൊടുക്കൂ.,..,
” ഏട്ടനും കൊള്ളാം ഏട്ടത്തിയും കൊള്ളാം.,.,
അതും പറഞ്ഞു അവളും ശ്രീനിലയത്തിലേക്ക് നടന്നു.,..,, ഇന്ദു ഔട്ട്ഹൗസിന്റെ അകത്തേക്ക് കയറിപ്പോയി,.,..,.,
ഉമ്മറത്തേക്ക് കയറുന്നതിന് മുൻപ് കേട്ട് പരിചയമില്ലാത്ത ഒരു ഹോൺ ശബ്ദം ശ്രീദേവിയുടെ കാതുകളിൽ പതിച്ചു,.,..,,.
അവൾ പെട്ടെന്നു തിരിഞ്ഞു നോക്കി.,.,..,.
************** തുടരും ***************
പ്രിയ സുഹൃത്തുക്കളെ.,.,.,
നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,.,.,. അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത് അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും.,…,.,
” ? ഓർമ്മത്താളുകൾ ? “
{ Click to read }
സമയം ഉണ്ടെങ്കിൽ ഈ കഥ കൂടി വായിച്ചു ഒരു അഭിപ്രായം അറിയിക്കുക.,.,( സമയം ഉണ്ടെങ്കിൽ മാത്രം )
അത് ഇപ്പോൾ രണ്ട് വരിയിൽ ആയാലും ഇരുപത് വരിയിൽ ആയാലും സന്തോഷം മാത്രേ ഉള്ളു.,.,., നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ ഉറപ്പായും വായിക്കുന്നതാണ്.,.,., അതിൽ നിന്നും മാത്രമേ എന്റെ എഴുത്തിൽ ഉള്ള തെറ്റുകൾ എനിക്ക് അറിയാൻ സാധിക്കു.,., ഏകദേശം 24 ആം ( ഡിസംബർ 24 ) തിയ്യതിയിൽ ആയിരിക്കും അടുത്ത പാർട്ട് വരിക.,.,.
ഒരിക്കൽ കൂടി പറയുന്നു ഹൃദയം ചുവപ്പിക്കാൻ മറന്നാലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.,.,.,
തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?
അടുത്ത പാർട് ഉണ്ടല്ലോ..,,.,
അതോണ്ട് കുഴപ്പമില്ല.,.,
❤️❤️❤️❤️????
??
ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
നന്നായിട്ടുണ്ട്..
??☺️
സന്തോഷം.,.,.
??
Thampurane?❤,
Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!
ഹൃദയം ഞാനിങ്ങെടുത്തു.,.,
പകരം ?? രണ്ടെണ്ണം തരുന്നു.,.,
അങ്ങനെ അവർ ഒന്നിച്ചു,.,
ഫീൽ ആയല്ലോ.,.,അത് മതി.,.
ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
സ്നേഹം.,.,.
??
Polii?
താങ്ക്സ് ബ്രോ.,.,
നാളെ വരുന്ന സമയം ഒന്ന് പറയാമോ ?
വൈകുന്നേരം 7 മണിക്ക് വരും.,.,.
❤️❤️❤️
???