?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

വീണ്ടും നിരാശ… ഞാൻ കണ്ണടച്ചു കിടന്നു… എന്തെങ്കിലും ഒരു വഴി തെളിഞ്ഞിരുന്നെങ്കിൽ..

 

പെട്ടെന്നെന്തോ ഓർത്തപോലെ ഞാൻ ചേച്ചിയെ നോക്കി…

 

എടി അവൾ US ലേക്ക് പോയെന്നല്ലേ പറഞ്ഞെ?

 

അതേടാ.. എന്താ..?

 

അല്ലടി നീ എപ്പോഴാ അങ്ങോട്ടേക്ക് പോണേ?..

 

ഓഹ് മോന്റെ മനസിലിരുപ്പ് കൊള്ളാം.. പക്ഷെ നടപ്പില്ല.. നിന്റെ മുറിവൊക്കെ ഉണങ്ങി നീ പഴേ പോലെ ആയതിനു ശേഷം മാത്രമേ ഞാൻ പോണുള്ളൂ…

 

ഹാ എന്റെ കാര്യം വിടെടി… ഇതൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്യൂല്ലേ..!! നീ അവിടെ ചെന്ന് അവളെ ഒന്ന് അന്വേഷിച് നോക്കടി..

 

നടപ്പില്ല മോനുസേ.. നീ മിണ്ടാതെ കിടക്ക്.. അവള് നാട്ടിൽ വരുമ്പോ നമുക്ക് പോയന്വേഷിക്കാം…

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.