പിന്നെ അമ്മയെ ഹോസ്പിറ്റലിൽ ആക്കി അവൾ ഒരു അനാഥാലയത്തിൽ ആയി താമസം ….
അവിടെ ഉണ്ടായിരുന്ന ചില നല്ല മനസുകൾ കാരണം അവൾക് വീണ്ടും പഠിക്കാൻ കഴിഞ്ഞു..
അങ്ങനെ പഠനം കഴിഞ്ഞ് ഒരു ജോലി ഒക്കെ നേടിക്കഴിഞ്ഞ് അവൾ അമ്മയെ കാണാൻ പോയി..
എന്നാൽ അവിടെ ചെന്ന അവൾ ചില കാര്യങ്ങൾ അറിഞ്ഞു… അമ്മയുടെ ഇരു വൃക്കകളും തകരാറിൽ ആണെന്നും ചികിത്സയ്ക്ക് വൻ തുക വേണമെന്നും…
എന്നാൽ അവൾ ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്ന് കിട്ടുന്ന സാലറി കൊണ്ട് അമ്മയുടെ ചികിത്സ നടക്കില്ല എന്നറിഞ്ഞപ്പോൾ അവൾ തകർന്നു പോയി..
പിന്നെ ഈ പറഞ്ഞ രാധികയുടെ സുഹൃത്ത് വഴി അവൾക് US ലെ നല്ലൊരു ഹോസ്പിറ്റലിൽ ജോലി ശെരിയായി…
അതിന്റെ എന്തോ ആവശ്യത്തിനാണ് അവൾ ബാംഗ്ലൂർ വന്നത്… ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ അവൾ അങ്ങോട്ടേക്ക് പോയി….
ചേച്ചി പറഞ്ഞു നിർത്തി…
Next part eppazha?
Bakki?
???
??
Bro adutha part eppol varum❤️??
വൈകില്ല ബ്രോ…!
????
???
Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️
Thanks??
❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️
??
??
❤❤
സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.
Thanks❤️
കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?
അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?
ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക് ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️
താങ്ക്സ് ??
കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
സൂപ്പർ ❤? ബാക്കി പോരട്ടെ
?
❤❤❤❤??✨️
?