?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

 

5 മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി വന്നു.. ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തത് കണ്ടപ്പോൾ തന്നെ ആർദ്രയുടെ കൂട്ടുകാരി പറഞ്ഞത് നല്ല വാർത്ത അല്ലെന്നെനിക് മനസിലായി….

 

അമ്മയുടെ ചോദ്യങ്ങൾക്ക് പോലും അവൾ കൃത്യമായി മറുപടി പറഞ്ഞില്ല… വീടെത്തി കഴിഞ്ഞ് ഒക്കെ ചോദിച്ചറിയാം എന്ന് ഞാനും കരുതി…..

 

വീട്ടിൽ ഞങ്ങളെയും കാത്ത് അച്ഛൻ നിപ്പുണ്ടായിരുന്നു… അച്ഛൻ നേരത്തെ വീട്ടിലേക്ക് തിരിച്ചിരുന്നു… എന്നെ റൂമിൽ കൊണ്ട് വന്ന് കിടത്തിയ ശേഷം അച്ഛൻ പുറത്തേക്ക് പോയി…

 

അച്ഛന്റെ പുറകെ പോകാനൊരുങ്ങിയ ചേച്ചിയുടെ കയ്യിൽ പിടിച്ച് കൊണ്ട് ഞാൻ തടഞ്ഞു…

 

എടാ അത്….

 

എന്തായാലും പറഞ്ഞിട്ട് പോയാ മതി.. എനിക്കറിയണം അവളെങ്ങോട്ട് പോയെന്ന്… എങ്ങനെങ്കിലും അവളെ കാണണം എന്ന് മാത്രമായിരുന്നു എനിക്ക്..

 

ആതു എന്റെ അടുത്ത് വന്നിരുന്നു…

എന്താ.. എന്റെ അനിയന് പ്രേമ രോഗം ആണോ..?

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.