അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയോടെ ഞാൻ ആർദ്രയെ പറ്റി തിരക്കി…
അവരുടെ മറുപടി എന്നെ ഏറെ സങ്കടപ്പെടുത്തി….
അവൾ ഇവിടുത്തെ ജോലി നിർത്തി പോയിരിക്കുന്നു… നടന്ന ആക്‌സിഡന്റ് അവളെ കാണാനുള്ള നിയോഗമായി കണ്ട ഞാൻ തകർന്നുപോയി…
എവിടേക്കാണ് പോയേതെന്ന് അറിയാമോ…? അവസാന പ്രതീക്ഷയെന്നോണം അവരോട് ഞാൻ ചോദിച്ചു….
എനിക്കറിയില്ല സർ…പക്ഷെ.. ഇവിടെ അവളുടെ അടുത്ത കൂട്ടുകാരി ആയ രാധിക എന്നൊരു നേഴ്സ് ഉണ്ട്.. അവൾക്കറിയാൻ സാധ്യത ഉണ്ട്…
അത് കേട്ടപാടെ ഞാൻ തല ഉയർത്തി ചേച്ചിയെ നോക്കി… അവൾ ഞാനേറ്റു എന്ന മട്ടിൽ കണ്ണടച്ചു കാണിച്ചു…
അമ്മേ.. ഇവനേം കൊണ്ട് പുറത്തേക്ക് പൊയ്ക്കോ… ഞാനിപ്പോ വന്നേക്കാം….
ഇതൊക്കെ കേട്ട് ഒന്നും മനസിലാവാതെ നിന്ന അമ്മയോട് അത് പറഞ്ഞശേഷം അവൾ തിരിച്ചു ഹോസ്പിറ്റലിനകത്തേക്ക് നടന്നു…
കാറിൽ ചേച്ചിയെയും കാത്ത് അക്ഷമരായി ഞങ്ങളിരുന്നു… എനിക്ക് ആർദ്ര എങ്ങോട്ട് പോയെന്നറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നു…
Next part eppazha?
Bakki?
???
??
Bro adutha part eppol varum❤️??
വൈകില്ല ബ്രോ…!
????
???
Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️
Thanks??
❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️
??
??
❤❤
സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.
Thanks❤️
കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?
അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?
ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക് ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️
താങ്ക്സ് ??
കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
സൂപ്പർ ❤? ബാക്കി പോരട്ടെ
?
❤❤❤❤??✨️
?