?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

ആകെ വട്ടുപിടിച്ച അവസ്ഥയായിരുന്നു എനിക്ക്… ഇത്രയും നാൾ കാത്തിരുന്നവൾ ഒരു കയ്യകലത്ത് നിന്ന് നഷ്ടപെട്ടത് പോലെ…

 

എടാ നീ കരയാതെ.. അവളിപ്പോ നാട്ടിൽ ഉണ്ടല്ലോ.. നമുക്ക് നോക്കാടാ..!

 

സമാധാനിപ്പിക്കാനുള്ള ചേച്ചിയുടെ ശ്രമം ഒന്നും ഫലം കണ്ടില്ല…

 

എന്താടി.. എന്താ ഞാൻ ചെയ്യണ്ടേ.. എനിക്കവളെ അത്രയ്ക്കിഷ്ടാടി.. ഞാനൊരു ശല്യം എന്നൊക്കെ പറഞ്ഞു അവള്.. ഞാൻ എന്ത്‌ ചെയ്തിട്ടാ.. ഞാ….

 

പ്ടെ….!

 

പറഞ്ഞു തീരുന്നതിനു മുൻപ് ചേച്ചിയുടെ കൈ ശക്തമായെന്റെ കവിളിൽ പതിഞ്ഞു…

 

തുടരും..

 

ഫ്രണ്ട്‌സ്.. എഴുത്ത് അത്ര ക്വാളിറ്റി ഉള്ളതൊന്നുമല്ലെന്നറിയാം.. എന്നാലും നിങ്ങളുടെ അഭിപ്രായം അറിയിക്കുക… അത് തെറ്റുകൾ തിരുത്താൻ സഹായിക്കും ??

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.