താനെന്താ പറയുന്നേ…എന്തിളക്കം..?.. വെറുതെ ഓരോന്ന് പറയരുത്… തന്നോടുള്ള ഇഷ്ടം കാരണം ആണ് ഞാനിതൊക്കെ ചോദിച്ചത്…
“ഇഷ്ടവോ? ഓഹോ.. അതായിരുന്നോ മനസിലിരിപ്പ്.. എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്.. എനിക്കൊരുപാട് പ്രശ്നങ്ങളുണ്ട്.. അതിനിടയിൽ ഇതുപോലെ ഓരോന്നും പറഞ്ഞോണ്ട് വന്ന് ശല്യം ചെയ്യരുത്… പ്ലീസ് ”
കൈ കൂപ്പി അവളത് പറഞ്ഞപ്പോൾ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്…
അതുംപറഞ്ഞു അവൾ നടന്നകന്നു…..
ശല്യമോ?.. ഞാനവൾക്ക് ശല്യമായതെങ്ങനെ?…ഞാനെന്ത് തെറ്റാ ചെയ്തേ..? കഴിഞ്ഞ ഒരു മാസം ഇവളെ ഓർത്തല്ലേ ഞാൻ കരഞ്ഞത്…എന്താ നടന്നതെന്ന് മനസിലാവാതെ ഞാനവിടെത്തന്നെ നിന്നു…കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…..
തോളിൽ ആരുടെയോ കൈ പതിഞ്ഞപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി….“ചേച്ചി”… ഒന്നും മിണ്ടാതെ അവളെ കെട്ടിപിടിച്ചു കരഞ്ഞു…
എനിക്കു പറയാനുള്ളത് കേൾക്കാതെ അവൾ പോയെടി…
ഹാ.. നീ ഇവിടെ നിന്ന് കരയാതെടാ.. വന്നേ.. അവളെന്റെ കയ്യിൽ പിടിച്ചു വണ്ടിക്കരികിലേക്ക് നടന്നു…..
Next part eppazha?
Bakki?
???
??
Bro adutha part eppol varum❤️??
വൈകില്ല ബ്രോ…!
????
???
Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️
Thanks??
❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️
??
??
❤❤
സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.
Thanks❤️
കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?
അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?
ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക് ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️
താങ്ക്സ് ??
കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
സൂപ്പർ ❤? ബാക്കി പോരട്ടെ
?
❤❤❤❤??✨️
?