പെട്ടെന്നൊരു പെൺകുട്ടി ഹോസ്പിറ്റൽ എം ഡിയുടെ റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ട് ഞാൻ ചാടി എഴുന്നേറ്റു… അവൾ രണ്ട് കൈ കൊണ്ടും കണ്ണ് തുടച്ചു കൊണ്ട് വേഗത്തിൽ പുറത്തേക്ക് നടക്കുകയാണ്……
ഞാനവൾക്ക് പുറകെ ഓടി…കാണാതെ പോയ എന്തോ തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു എനിക്ക്….
നല്ല ദൂരത്തായിരുന്നിട്ടും വളരെ വേഗത്തിൽ തന്നെ ഞാനവൾക് തൊട്ട് പുറകിലെത്തി…
ആർദ്രാ…..
വിളി കേട്ട് അവൾ പെട്ടെന്ന് നടത്തം അവസാനിപ്പിച്ചു തിരിഞ്ഞു നോക്കി…..
മാസ്ക് ഒന്നും ഇല്ലാതെ കരഞ്ഞു തളർന്ന മുഖവുമായി അവളെ കണ്ട ഞാൻ സ്തംഭിച്ചു പോയി… ഇവളിങ്ങനെ ആയിരുന്നില്ല…!
എന്താ.. എന്താ ഉണ്ടായേ.. നീ എന്തിനാ കരയുന്നെ?.. വെപ്രാളപ്പെട്ടുകൊണ്ട് ഞാൻ ചോദിച്ചു?…
അവളത് കേട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…കാത്തിരുന്നു കിട്ടിയ കനി കയ്യിൽ നിന്ന് വഴുതി പോവാതിരിക്കാൻ ഞാൻ അവളുടെ മുന്നിലേക്ക് കയറി നിന്നു…..
Next part eppazha?
Bakki?
???
??
Bro adutha part eppol varum❤️??
വൈകില്ല ബ്രോ…!
????
???
Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️
Thanks??
❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️
??
??
❤❤
സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.
Thanks❤️
കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?
അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?
ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക് ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️
താങ്ക്സ് ??
കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
സൂപ്പർ ❤? ബാക്കി പോരട്ടെ
?
❤❤❤❤??✨️
?