എന്താടി.. എന്താ… അവളോട് ചോദിച്ച ശേഷം നിലത്തേക്ക് നോക്കിയപ്പോൾ ആണ് അമ്മ എന്നെ കാണുന്നത്…
അയ്യോ… ഇവനെന്താ ഇവിടെ… വീണത് വല്ലോം ആണോടി… നിലത്തേക്കിരുന്ന് എന്നെ മടിയിലേക്ക് കിടത്തികൊണ്ട് അമ്മ ചോദിച്ചു…..
ചേച്ചി ഒന്നും മിണ്ടാതെ നില്കുന്നത് കണ്ട് ഞാൻ കാര്യം പറഞ്ഞു…
അമ്മേ ഇന്നലെ ടീവിയും കണ്ട് ഇവിടെ കിടന്നുറങ്ങിപോയതാ… പക്ഷെ എങ്ങനെ താഴെയെത്തി എന്നെനിക്കറിയില്ല…
ഓഹ്… നിന്നെ എന്താ വേണ്ടെന്നറിയോ.. മനുഷ്യനെ പേടിപ്പിക്കാനായിട്ട്… ഓരോന്ന്….നെഞ്ചിൽ കൈ വച്ച് ചേച്ചിയത് പറഞ്ഞപ്പോൾ അറിയാതെ ഞാനും ചിരിച്ചു പോയി….!
കണ്ടില്ലേ ഇളിക്കുന്നത്… പോയി റൂമിൽ കിടക്കെടാ… അച്ഛന്റെ ശാസന കേട്ടപാടെ അമ്മ എഴുന്നേറ്റു…
റൂമിലെത്തിയ ഉടനെ കേറി കിടന്ന എന്നെ അതിവേഗം വേഗം തന്നെ നിദ്രാദേവി പിടികൂടി… പക്ഷെ ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു…!
ടൗണിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഞാൻ… വെറുതെ ഓരോ കടകളിലും കയറിയിറങ്ങികൊണ്ടിരുന്നു… അങ്ങനെ ഒരു കടയിൽ എത്തിയപ്പോൾ ഒരു പെൺകുട്ടിയെ കാണാൻ ഇടയായി.. എനിക്ക് പുറം തിരിഞ്ഞാണ് അവൾ നിന്നിരുന്നത്…
അവളെനിക്ക് വേണ്ടപ്പെട്ട ആരോ ആണെന്നെന്റെ മനസ്സ് പറഞ്ഞു… ഉടനെ എന്തോ പ്രേരണയാൽ അവൾ എനിക്ക് നേരെ തിരിഞ്ഞു….
Next part eppazha?
Bakki?
???
??
Bro adutha part eppol varum❤️??
വൈകില്ല ബ്രോ…!
????
???
Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️
Thanks??
❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️
??
??
❤❤
സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.
Thanks❤️
കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?
അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?
ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക് ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️
താങ്ക്സ് ??
കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
സൂപ്പർ ❤? ബാക്കി പോരട്ടെ
?
❤❤❤❤??✨️
?