?ആരവിന്റെ ആർദ്ര ? 2 [? ? ?] 292

?ആരവിന്റെ ആർദ്ര ? 2

Author : AJX

 

എന്റെ തല ശക്തമായിഎന്തിലോ പോയിടിച്ചു… നെറ്റിയിലൂടെ ചോര ഒലിച്ചിറങ്ങാൻ തുടങ്ങി… പതിയെ എന്റെ കണ്ണിൽ ഇരുട്ട് പടർന്നു….

 

ഏറെ നേരത്തെ മയക്കത്തിൽ നിന്ന് വിട്ടുണർന്ന പോലെ ഞാൻ കണ്ണുകൾ തുറന്നു.. ദേഹമാസകലം വേദന അനുഭവപ്പെട്ടിരുന്നു..തലയ്ക്കു നല്ല ഭാരം അനുഭവപ്പെട്ടു.. അസഹ്യമായ വേദനയും…

 

ഏത് ഹോസ്പിറ്റലിൽ ആണ്.. എന്താണ് അവസ്ഥ എന്നൊന്നും എനിക്ക് മനസിലായില്ല… പെട്ടെന്ന് രണ്ട് നഴ്സുമാർ എന്റെ അടുത്തേക്ക് വന്നു..

 

“..ബോധം വീണല്ലോ.. ഞാൻ ഡോക്ടറെ വിളിക്കാം..”

 

ഇത്രയും പറഞ്ഞു ഒരു നേഴ്സ് തിരിച്ചു പോയി.. മറ്റേയാൾ എന്റെടുത്ത് തന്നെ നിന്നു…

 

‘ഇതേതാ ഹോസ്പിറ്റൽ.. എന്നെ അന്വേഷിച്ചരെങ്കിലും വന്നിട്ടുണ്ടോ..’ സംസാരിക്കുമ്പോൾ തല പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി….

 

‘…ഹോസ്പിറ്റൽ ഏതെങ്കിലും ആവട്ടെ… തന്റെ റിലേറ്റീവ്സ് ഒക്കെ ഉണ്ട് പുറത്ത്… പിന്നെ അധികം സ്‌ട്രെയിൻ ചെയ്യണ്ട…’

 

അപ്പോഴേക്കും ഡോക്ടറും വന്നു…

 

എങ്ങനെയുണ്ടിപ്പോൾ..?

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.