? അരികത്തായാരോ – 5 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1158

 

 

ആക്ഷൻ , എന്താക്ഷൻ അവന്മാരെ സേവ് ചെയ്യാൻ വേണ്ടി എന്നെ ബലിയാടാക്കുന്നു … ഞാനിനിയും ഇവിടെ നിന്നാൽ അവന്മാരുടെ തനി നിറം പുറം ലോകം അറിയുമെന്ന് അവന്മാരുടെ തന്തമാർക്ക് തോന്നി അതുപോലെ തനിക്കും അതുകൊണ്ട് തനെന്നെ പുറത്താക്കുന്നു ….. ”

 

” അർജുൻ ….. മൈൻഡ് യുവർ വേഡ്സ് ”

പ്രിൻസിപ്പാൾ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു …

 

” ഹ് മ് …. അവന്മാർ കോളേജ് ക്യാമ്പസിനകത്ത് വച്ച് ഡ്രഗ്സ് ഉപയോഗിക്കുന്നുണ്ടെന്നും അതുപോലെ ഇതിനകത്ത് വിൽക്കുന്നുണ്ടെന്നും തനിക്കറിയാമെന്ന് എനിക്ക് നല്ലത് പോലെ അറിയാം …. എന്റെ സുഹൃത്തിനെ കഴിഞ്ഞ വർഷം അവന്മാര് ഇതു പോലെ ക്യാമ്പസിനകത്തിട്ട് തല്ലി ചതച്ചപ്പൊ സാറെന്തേ ഒരാക്ഷനും എടുത്തില്ല ….
തനിക്ക് പേടി , പണവും പവറും ഉള്ള അവന്മാരുടെ തന്തമാരെ … അതുകൊണ്ടല്ലേ അവന്മാര് കാണിക്കുന്ന എല്ലാ കൊള്ളരിതായ്മയ്ക്കും നേരെ താൻ കണ്ണടയ്ക്കുന്നത് ……

 

ഞാൻ പഠിക്കാനായിട്ടാ ഇങ്ങോട്ട് വന്നത് …. അവന്മാര് എന്റെ വഴിക്ക് കുറുകെയാ വന്നത് അതുകൊണ്ടാ ഞാനെടുത്തിട്ട് പെരുമാറിയത് അതും പലിശയും ചേർത്ത് . താൻ കഷ്ടപ്പെട്ട് എന്റെ റ്റിസിയിൽ റെഡ് ലൈൻ വരയ്ക്കണ്ട , ഞാൻ റ്റിസിയും വാങ്ങി ഇവിടുന്ന് പൊയ്ക്കോളാം ….. പിന്നെ മുകളിൽ നിന്ന തനിക്ക് നിർദേശം തരുന്ന അവന്മാര് വിളിക്കുമ്പൊ പറഞ്ഞേയ്ക്ക് ക്യാമ്പസിന് പുറത്ത് പണം ചിലവാക്കി കൊണ്ട് നിർത്തിയിരിക്കുന്ന അവന്മാരെക്കൊണ്ട് ഈ അർജുനെ ഒരു പുല്ലും ചെയ്യാൻ പറ്റില്ല എന്ന് …. ”

 

 

88 Comments

  1. Pwoliiiii❤️❤️❤️❤️❤️❤️❤️❤️❤️

    Waiting for next part?

    1. ഒത്തിരി സന്തോഷം Anjali anju ???
      സ്നേഹത്തോടെ …

  2. ചേട്ടോ ? എങ്ങനെ കാര്യങ്ങൾ എന്നാകക് പ്രതീക്ഷികം

    1. ഈ ആഴ്ച തന്നെ ഉണ്ടാകും … കൃത്യം ദിവസം പറയാനാകില്ല . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം …

  3. ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം

  4. ബ്രോ എന്തായി എഴുത്ത് വെയ്റ്റിംഗ് ആണ്…. ❣️❣️❣️?????

    1. Me Too ????

    2. അടുത്ത ഭാഗം എഴുതി പകുതിയായിട്ടുണ്ട് .
      ഇപ്പോൾ സമയം തീരെ കിട്ടാറില്ല , ജോബ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്നെ നന്നേ വൈകും ….
      എന്തായാലും ഒരാഴ്ച കൂടി ആവശ്യമാണ് .
      Thanks for coment ???

      1. Thanks for information

      2. ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം

  5. വിച്ചു..
    ഒത്തിരി ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ. വായിക്കാൻ വൈകി എന്റെ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞു വായിക്കാൻ മാറ്റി വച്ചിരിക്കുകയായിരുന്നു.. എന്തായാലും നല്ല ഫ്‌ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം ragendu ,
      കഴിഞ്ഞ ഭാഗങ്ങൾ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ….❤️❤️❤️
      സ്നേഹത്തോടെ …..

  6. Superb story bro ❤❤❤

  7. ഇന്ന് ഒരേയിരിപ്പിരുന്നാണ് അഞ്ച് പാർട്ടും
    വായിച്ച് തീർത്തത് ഒന്നും പറയാനില്ല സംഭവം പൊളിയായിട്ടുണ്ട് മച്ചാനെ അടുത്ത പാർട്ട്
    ഉടനെ കിട്ടോ അപേക്ഷയാണ്

    1. ഒത്തിരി സന്തോഷം ബ്രോ …. ❤️❤️❤️
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം .
      ഇപ്പൊ എഴുതാൻ മുൻപത്തെപ്പോലെ സമയം കിട്ടുന്നില്ല , കഴിയും വിധം എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …..

  8. Ee partum polichu adukki man?????
    Vayichitt page theernna vayi arinjilla
    Nalla feeling aayirunnu????????adutha part Pettann post cheyyane???Adutha partn i am waiting ??????
    Appol by goodnight ?????????????????????????????

    1. ഒത്തിരി സന്തോഷം ബ്രോ ….❣️❣️❣️
      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം … പിന്നെ എല്ലാത്തിനും സമയം ആവശ്യമാണ് …
      സ്നേഹം മാത്രം …

  9. Navaneeth Krishna(NK)

  10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിച്ചു ബ്രോ

    പതിവ് പോലെ ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി♥️.വായിക്കാൻ നല്ല flow ഉണ്ട്.ഒരു വല്ലാത്ത നിർത്തൽ ആയി പോയി.ടെൻഷൻ??

    Waiting for next part

    സ്നേഹം മാത്രം??

    1. ഒത്തിരി സന്തോഷം ബ്രോ ….???
      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ???
      സ്നേഹത്തോടെ ….

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

  12. A feel good story.. loved it
    keep going bro..
    waiting for next part.

    with love
    Ann

    1. ഒത്തിരി സന്തോഷം Ann ❣️❣️❣️
      സ്നേഹത്തോടെ ..

  13. പെട്ടന്ന് തീർന്നു പോയി…..

    അഹനക്ക് ഇപ്പൊ ചെറിയ കുറ്റബോധം ഒക്കെയുണ്ടല്ലോ….. അവളുടെ കഥ ഓടിച്ചു പോയത് നന്നായി…… അജുവിന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൻ ഒരു നിസാരൻ ആല്ല എന്ന് തോന്നുന്നു അവന്റെ സ്പോൺസർ ചിലപ്പോ അവന്റെ അമ്മ തന്നെയാകും….. അല്ലങ്കിൽ അടുത്ത അറിയുന്ന ആൾ….

    ഇതുപോലെ ഓരോ പ്രിൻസിപ്പൽ ഉണ്ടായാൽ മതി എല്ലാം തീരാൻ….. എന്താണാവോ അവിടെ സംഭവിച്ചത്…. കറക്റ്റ് സ്ഥലത്താ നിർത്തിയെ… എന്തായാലും waiting for next part ❤❤❤

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് ബ്രോ …❤️❤️❤️
      സംശയങ്ങൾക്കുള്ള മറുപടി കാത്തിരിപ്പ് മാത്രമാണ് . വഴിയെ അവയെല്ലാം മനസ്സിലാകും …
      സ്നേഹത്തോടെ …???

  14. ബി എം ലവർ

    Dear വിച്ചു❤️ ,

    എന്താ പറയാ… , ഒരു രക്ഷയുമില്ല…?

    നിങ്ങളുടെ കഥ വായിക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ് കിട്ടുന്നത്….?

    ചുരുക്കം കുറച്ചു എഴുത്തുകാരിൽ നിന്നെ അതു കിട്ടാറുള്ളൂ…. , അതിൽ ഒന്നു ചേട്ടന്റെ കഥ വായിക്കുമ്പോഴാണ്…?❤️?

    എന്താ ഇനി സഭവിച്ചതെന്നറിയാൻ കാത്തിരിക്കുന്നു…?

    അടുത്ത ഭാഗം വയികിപ്പിക്കാതെ ലഭിക്കും എന്നു കരുതുന്നു…?

    1. ഒത്തിരി സന്തോഷം ലവർ ബ്രോ …???
      കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം .
      സ്നേഹം മാത്രം …..

      1. ബി എം ലവർ

        ❤❤❤

Comments are closed.