? അരികത്തായാരോ – 5 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1158

 

 

പക്ഷെ പിന്നീട് ആ ദിവസം , നിന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കൂടെ നിൽക്കാതെ അവൻ ബ്രേക്കപ്പും പറഞ്ഞ് പേയില്ലേ , നീ എത്ര പ്രാവശ്യം അവന്റെ കാല് പിടിക്കുന്ന രീതിയിൽ അവനോട് സംസാരിച്ചു പുറകെ നടന്ന് അപേക്ഷിച്ചു പക്ഷെ അവൻ തന്ന മറുപടി നിനക്ക് കൂടുതൽ വേദനയല്ലേ സമ്മാനിച്ചത് …..

 

അവന് നിന്നോടുണ്ടായിരുന്നത് യഥാർത്ഥ സ്നേഹമായിരുന്നെങ്കിൽ അവന്റെ സ്നേഹത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ കൂടെ നിൽക്കില്ലായിരുന്നോ ഏത് ആപത്തിലും . അവനെ മറക്കാൻ കഴിയാത്തതല്ല നിന്റെ പ്രശ്നം , നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ് വരുന്ന എല്ലാരും അവനെപ്പോലെയാണെന്നുള്ള നിന്റെ ഉള്ളിലെ തോന്നൽ അതാണ് പ്രശ്നം … എല്ലാം മറന്ന് കളയെടീ , എന്നിട്ട് പഴയ അഹാനയാവാൻ ശ്രമിക്ക് ….. ”

ദേവിക പറഞ്ഞതും അഹാന അവളെ നോക്കി ….

 

” എന്തിന് ? ഇനി ആർക്ക് വേണ്ടി ? അതും കൂടി നീ പറഞ്ഞ് താ….. പലതും അറിയുമ്പോൾ എല്ലാവരും പ്രണവായി മാറും , അവൻ ചെയ്തത് തന്നെ ചെയ്യും … ”

അഹാന അത് പറഞ്ഞതും ദേവിക തിരികെ ഒന്നും പറയാനാകാതെ മൗനമായി ഇരുന്നു …. അവൾ കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി …….

 

……….

അന്ന് വൈകുന്നേരം സ്നേഹദീപത്തിൽ .

 

” എടാ നീ എന്തിനാ ഒഴിഞ്ഞ് മാറി നടന്നത് ….? അവളോട് സംസാരിക്കാനുള്ള നല്ല ചാൻസായിരുന്നു അത് പോയി ….. ”

യദു അജുവിനോട് പറഞ്ഞു ….

 

 

88 Comments

  1. Pwoliiiii❤️❤️❤️❤️❤️❤️❤️❤️❤️

    Waiting for next part?

    1. ഒത്തിരി സന്തോഷം Anjali anju ???
      സ്നേഹത്തോടെ …

  2. ചേട്ടോ ? എങ്ങനെ കാര്യങ്ങൾ എന്നാകക് പ്രതീക്ഷികം

    1. ഈ ആഴ്ച തന്നെ ഉണ്ടാകും … കൃത്യം ദിവസം പറയാനാകില്ല . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം …

  3. ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം

  4. ബ്രോ എന്തായി എഴുത്ത് വെയ്റ്റിംഗ് ആണ്…. ❣️❣️❣️?????

    1. Me Too ????

    2. അടുത്ത ഭാഗം എഴുതി പകുതിയായിട്ടുണ്ട് .
      ഇപ്പോൾ സമയം തീരെ കിട്ടാറില്ല , ജോബ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്നെ നന്നേ വൈകും ….
      എന്തായാലും ഒരാഴ്ച കൂടി ആവശ്യമാണ് .
      Thanks for coment ???

      1. Thanks for information

      2. ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം

  5. വിച്ചു..
    ഒത്തിരി ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ. വായിക്കാൻ വൈകി എന്റെ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞു വായിക്കാൻ മാറ്റി വച്ചിരിക്കുകയായിരുന്നു.. എന്തായാലും നല്ല ഫ്‌ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം ragendu ,
      കഴിഞ്ഞ ഭാഗങ്ങൾ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ….❤️❤️❤️
      സ്നേഹത്തോടെ …..

  6. Superb story bro ❤❤❤

  7. ഇന്ന് ഒരേയിരിപ്പിരുന്നാണ് അഞ്ച് പാർട്ടും
    വായിച്ച് തീർത്തത് ഒന്നും പറയാനില്ല സംഭവം പൊളിയായിട്ടുണ്ട് മച്ചാനെ അടുത്ത പാർട്ട്
    ഉടനെ കിട്ടോ അപേക്ഷയാണ്

    1. ഒത്തിരി സന്തോഷം ബ്രോ …. ❤️❤️❤️
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം .
      ഇപ്പൊ എഴുതാൻ മുൻപത്തെപ്പോലെ സമയം കിട്ടുന്നില്ല , കഴിയും വിധം എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …..

  8. Ee partum polichu adukki man?????
    Vayichitt page theernna vayi arinjilla
    Nalla feeling aayirunnu????????adutha part Pettann post cheyyane???Adutha partn i am waiting ??????
    Appol by goodnight ?????????????????????????????

    1. ഒത്തിരി സന്തോഷം ബ്രോ ….❣️❣️❣️
      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം … പിന്നെ എല്ലാത്തിനും സമയം ആവശ്യമാണ് …
      സ്നേഹം മാത്രം …

  9. Navaneeth Krishna(NK)

  10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിച്ചു ബ്രോ

    പതിവ് പോലെ ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി♥️.വായിക്കാൻ നല്ല flow ഉണ്ട്.ഒരു വല്ലാത്ത നിർത്തൽ ആയി പോയി.ടെൻഷൻ??

    Waiting for next part

    സ്നേഹം മാത്രം??

    1. ഒത്തിരി സന്തോഷം ബ്രോ ….???
      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ???
      സ്നേഹത്തോടെ ….

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

  12. A feel good story.. loved it
    keep going bro..
    waiting for next part.

    with love
    Ann

    1. ഒത്തിരി സന്തോഷം Ann ❣️❣️❣️
      സ്നേഹത്തോടെ ..

  13. പെട്ടന്ന് തീർന്നു പോയി…..

    അഹനക്ക് ഇപ്പൊ ചെറിയ കുറ്റബോധം ഒക്കെയുണ്ടല്ലോ….. അവളുടെ കഥ ഓടിച്ചു പോയത് നന്നായി…… അജുവിന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൻ ഒരു നിസാരൻ ആല്ല എന്ന് തോന്നുന്നു അവന്റെ സ്പോൺസർ ചിലപ്പോ അവന്റെ അമ്മ തന്നെയാകും….. അല്ലങ്കിൽ അടുത്ത അറിയുന്ന ആൾ….

    ഇതുപോലെ ഓരോ പ്രിൻസിപ്പൽ ഉണ്ടായാൽ മതി എല്ലാം തീരാൻ….. എന്താണാവോ അവിടെ സംഭവിച്ചത്…. കറക്റ്റ് സ്ഥലത്താ നിർത്തിയെ… എന്തായാലും waiting for next part ❤❤❤

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് ബ്രോ …❤️❤️❤️
      സംശയങ്ങൾക്കുള്ള മറുപടി കാത്തിരിപ്പ് മാത്രമാണ് . വഴിയെ അവയെല്ലാം മനസ്സിലാകും …
      സ്നേഹത്തോടെ …???

  14. ബി എം ലവർ

    Dear വിച്ചു❤️ ,

    എന്താ പറയാ… , ഒരു രക്ഷയുമില്ല…?

    നിങ്ങളുടെ കഥ വായിക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ് കിട്ടുന്നത്….?

    ചുരുക്കം കുറച്ചു എഴുത്തുകാരിൽ നിന്നെ അതു കിട്ടാറുള്ളൂ…. , അതിൽ ഒന്നു ചേട്ടന്റെ കഥ വായിക്കുമ്പോഴാണ്…?❤️?

    എന്താ ഇനി സഭവിച്ചതെന്നറിയാൻ കാത്തിരിക്കുന്നു…?

    അടുത്ത ഭാഗം വയികിപ്പിക്കാതെ ലഭിക്കും എന്നു കരുതുന്നു…?

    1. ഒത്തിരി സന്തോഷം ലവർ ബ്രോ …???
      കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം .
      സ്നേഹം മാത്രം …..

      1. ബി എം ലവർ

        ❤❤❤

Comments are closed.