” ആ അതൊക്കെ ആ ഷെൽഫിലേയ്ക്ക് വച്ചേയ്ക്ക് … പിന്നെ പിള്ളേര് പലതും പറയും അതും കേട്ട് പറ്റാത്ത ജോലിയും ചെയ്ത് തലയിലെ പരിക്ക് വലുതാക്കരുത് … ആ മുറിവ് ഉണങ്ങുന്നതുവരെയെങ്കിലും ഒന്ന് അടങ്ങി ഇരിക്ക് … ”
” അതിന് ഞാനെന്ത് ചെയ്തൂന്നാ…. ? ”
അജു സംശയത്തോടെ ചോദിച്ചു …
” നീ അവർക്ക് ഉഞ്ഞാല് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞോ … വയ്യാത്ത തലയും വച്ച് മരത്തിൽ വലിഞ്ഞ് കയറി ഇല്ലാത്തത് വരുത്തിവയ്ക്കരുത് …. ”
ഫാദർ അൽപ്പം ഗൗരവത്തോടെ പറഞ്ഞു …
” എന്റെ പൊന്നോ എനിക്ക് ഒരു കുഴപ്പവുമില്ല . ഊഞ്ഞാല് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞതിൽ പിന്നെ അവര് ആകെ സന്തോഷത്തിലാ …. ഇനി അവരെ പിണക്കാൻ എനിക്ക് വയ്യ …. ”
” ആ ….. നിന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് നിന്റെ മിസ്സ് പറയുന്നത് ശരിയാ … എന്താന്ന് വച്ചാ ചെയ് …. ”
ഫാദർ ഉടനെ മറുപടി പറഞ്ഞു …. അത് കേട്ടതും അജുവിന് ചിരിയാണ് വന്നത് ….
” കഴിഞ്ഞ കോളേജിലെപ്പോലെ മിസ്സ് ഇപ്പോഴും എന്നെപ്പറ്റി എല്ലാം വിളിച്ച് പറയുന്നുണ്ടല്ലേ ? ”
അജു ഒരു പുഞ്ചിരിയോടെ ചോദിച്ചു .
” ഉം ….. ആദ്യത്തെ കോളേജിൽ അഡ്മിഷൻ എടുത്ത സമയത്തേ ഞാൻ നിന്റെ മിസ്സിനോട് പറഞ്ഞിരുന്നു നിന്നെ ഒന്ന് ശ്രദ്ധിക്കണമെന്ന് , അത് ഇപ്പോഴും മിസ്സിന് നല്ല ഓർമ്മയുണ്ട്. ”
ഫാദർ മറുപടി പറഞ്ഞു .
Pwoliiiii❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next part?
ഒത്തിരി സന്തോഷം Anjali anju ???
സ്നേഹത്തോടെ …
ചേട്ടോ ? എങ്ങനെ കാര്യങ്ങൾ എന്നാകക് പ്രതീക്ഷികം
ഈ ആഴ്ച തന്നെ ഉണ്ടാകും … കൃത്യം ദിവസം പറയാനാകില്ല . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം …
ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം
??????
ബ്രോ എന്തായി എഴുത്ത് വെയ്റ്റിംഗ് ആണ്…. ❣️❣️❣️?????
Me Too ????
അടുത്ത ഭാഗം എഴുതി പകുതിയായിട്ടുണ്ട് .
ഇപ്പോൾ സമയം തീരെ കിട്ടാറില്ല , ജോബ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്നെ നന്നേ വൈകും ….
എന്തായാലും ഒരാഴ്ച കൂടി ആവശ്യമാണ് .
Thanks for coment ???
Thanks for information
ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം
???
വിച്ചു..
ഒത്തിരി ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ. വായിക്കാൻ വൈകി എന്റെ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞു വായിക്കാൻ മാറ്റി വച്ചിരിക്കുകയായിരുന്നു.. എന്തായാലും നല്ല ഫ്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
ഒത്തിരി സന്തോഷം ragendu ,
കഴിഞ്ഞ ഭാഗങ്ങൾ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ….❤️❤️❤️
സ്നേഹത്തോടെ …..
Superb story bro ❤❤❤
ഒത്തിരി സന്തോഷം ബ്രോ ….
????
ഇന്ന് ഒരേയിരിപ്പിരുന്നാണ് അഞ്ച് പാർട്ടും
വായിച്ച് തീർത്തത് ഒന്നും പറയാനില്ല സംഭവം പൊളിയായിട്ടുണ്ട് മച്ചാനെ അടുത്ത പാർട്ട്
ഉടനെ കിട്ടോ അപേക്ഷയാണ്
ഒത്തിരി സന്തോഷം ബ്രോ …. ❤️❤️❤️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം .
ഇപ്പൊ എഴുതാൻ മുൻപത്തെപ്പോലെ സമയം കിട്ടുന്നില്ല , കഴിയും വിധം എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …..
Ee partum polichu adukki man?????
Vayichitt page theernna vayi arinjilla
Nalla feeling aayirunnu????????adutha part Pettann post cheyyane???Adutha partn i am waiting ??????
Appol by goodnight ?????????????????????????????
ഒത്തിരി സന്തോഷം ബ്രോ ….❣️❣️❣️
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം … പിന്നെ എല്ലാത്തിനും സമയം ആവശ്യമാണ് …
സ്നേഹം മാത്രം …
❤
???
വിച്ചു ബ്രോ
പതിവ് പോലെ ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി♥️.വായിക്കാൻ നല്ല flow ഉണ്ട്.ഒരു വല്ലാത്ത നിർത്തൽ ആയി പോയി.ടെൻഷൻ??
Waiting for next part
സ്നേഹം മാത്രം??
ഒത്തിരി സന്തോഷം ബ്രോ ….???
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ???
സ്നേഹത്തോടെ ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
????❤️❤️❤️
A feel good story.. loved it
keep going bro..
waiting for next part.
with love
Ann
ഒത്തിരി സന്തോഷം Ann ❣️❣️❣️
സ്നേഹത്തോടെ ..
പെട്ടന്ന് തീർന്നു പോയി…..
അഹനക്ക് ഇപ്പൊ ചെറിയ കുറ്റബോധം ഒക്കെയുണ്ടല്ലോ….. അവളുടെ കഥ ഓടിച്ചു പോയത് നന്നായി…… അജുവിന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൻ ഒരു നിസാരൻ ആല്ല എന്ന് തോന്നുന്നു അവന്റെ സ്പോൺസർ ചിലപ്പോ അവന്റെ അമ്മ തന്നെയാകും….. അല്ലങ്കിൽ അടുത്ത അറിയുന്ന ആൾ….
ഇതുപോലെ ഓരോ പ്രിൻസിപ്പൽ ഉണ്ടായാൽ മതി എല്ലാം തീരാൻ….. എന്താണാവോ അവിടെ സംഭവിച്ചത്…. കറക്റ്റ് സ്ഥലത്താ നിർത്തിയെ… എന്തായാലും waiting for next part ❤❤❤
ഒത്തിരി സന്തോഷം സിദ്ധാർത്ഥ് ബ്രോ …❤️❤️❤️
സംശയങ്ങൾക്കുള്ള മറുപടി കാത്തിരിപ്പ് മാത്രമാണ് . വഴിയെ അവയെല്ലാം മനസ്സിലാകും …
സ്നേഹത്തോടെ …???
Dear വിച്ചു❤️ ,
എന്താ പറയാ… , ഒരു രക്ഷയുമില്ല…?
നിങ്ങളുടെ കഥ വായിക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ് കിട്ടുന്നത്….?
ചുരുക്കം കുറച്ചു എഴുത്തുകാരിൽ നിന്നെ അതു കിട്ടാറുള്ളൂ…. , അതിൽ ഒന്നു ചേട്ടന്റെ കഥ വായിക്കുമ്പോഴാണ്…?❤️?
എന്താ ഇനി സഭവിച്ചതെന്നറിയാൻ കാത്തിരിക്കുന്നു…?
അടുത്ത ഭാഗം വയികിപ്പിക്കാതെ ലഭിക്കും എന്നു കരുതുന്നു…?
ഒത്തിരി സന്തോഷം ലവർ ബ്രോ …???
കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം .
സ്നേഹം മാത്രം …..
❤❤❤
?