അവധി കഴിഞ്ഞ് ചെല്ലുമ്പോൾ എന്നെ കാത്തിരിക്കുന്നത് ഒന്നുകിൽ ഡിസ്മിസ്സലോ അല്ലെങ്കിൽ എന്നോട് തന്നെ റ്റി സി വാങ്ങാനോ പറയും അതുറപ്പാ … ”
അജു അതും പറഞ്ഞ് അവിടെ നിന്ന് എണീറ്റു .
” അങ്ങനെയാണെങ്കിൽ പിന്നെ …. ? ”
ദേവിക വീണ്ടും അവനോട് ചോദിച്ചു .
” അറിയില്ല …. റ്റി സി തന്നാൽ വാങ്ങാതെ നിവർത്തിയില്ലല്ലോ …. അങ്ങനെ സംഭവിച്ചാൽ ഫാദറ് പിന്നെ എന്നെ ഈ നാട്ടിൽ പഠിക്കാൻ നിർത്തില്ല പറപ്പിക്കും എങ്ങോട്ടേലും …. ”
അജു ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് ആ കുന്നിൻ മുകളിൽ നിന്ന് പതിയെ താഴേക്ക് നടന്നു .
അന്ന് ഉച്ച ഭക്ഷണമൊക്കെ കഴിഞ്ഞാണ് ദേവികയും അഹാനയും അവിടെ നിന്ന് മടങ്ങിയത് , അജുവാകട്ടെ അവരുടെ മുന്നിലേയ്ക്ക് പോകാതെ മാക്സിമം ഒഴിഞ്ഞ് മാറി നടക്കാൻ ശ്രമിച്ചു …..
…………………………
” അജുവിനെ കുറിച്ച് അറിഞ്ഞപ്പൊ മുതൽ എന്തോ മനസ്സിൽ ഒരു വിഷമം പോലെ …. വെറുതെയല്ല അന്നത്തെ ദേഷ്യത്തിൽ അജുവിനോടുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യണമെന്ന് ഞാൻ യദുവിനോട് പറഞ്ഞപ്പോൾ അവൻ എന്നോട് പിണങ്ങിയത് ….. എന്താടീ നിന്റെ മുഖത്തൊരു വാട്ടം , യദു പറഞ്ഞത് പോലെ ഒരുമാതിരി ഗ്ലൂമിയായിരിക്കുന്നേ ? ”
ദേവിക കാർ ഡ്രൈവ് ചെയ്യുകയായിരുന്ന അഹാനയോട് ചോദിച്ചു .
” എനിക്ക് തന്നെയറിയില്ല …. എനിക്ക് എന്താ പറ്റിയതെന്ന് …. ”
മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൾ പറഞ്ഞു ……
Pwoliiiii❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next part?
ഒത്തിരി സന്തോഷം Anjali anju ???
സ്നേഹത്തോടെ …
ചേട്ടോ ? എങ്ങനെ കാര്യങ്ങൾ എന്നാകക് പ്രതീക്ഷികം
ഈ ആഴ്ച തന്നെ ഉണ്ടാകും … കൃത്യം ദിവസം പറയാനാകില്ല . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം …
ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം
??????
ബ്രോ എന്തായി എഴുത്ത് വെയ്റ്റിംഗ് ആണ്…. ❣️❣️❣️?????
Me Too ????
അടുത്ത ഭാഗം എഴുതി പകുതിയായിട്ടുണ്ട് .
ഇപ്പോൾ സമയം തീരെ കിട്ടാറില്ല , ജോബ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്നെ നന്നേ വൈകും ….
എന്തായാലും ഒരാഴ്ച കൂടി ആവശ്യമാണ് .
Thanks for coment ???
Thanks for information
ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം
???
വിച്ചു..
ഒത്തിരി ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ. വായിക്കാൻ വൈകി എന്റെ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞു വായിക്കാൻ മാറ്റി വച്ചിരിക്കുകയായിരുന്നു.. എന്തായാലും നല്ല ഫ്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
ഒത്തിരി സന്തോഷം ragendu ,
കഴിഞ്ഞ ഭാഗങ്ങൾ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ….❤️❤️❤️
സ്നേഹത്തോടെ …..
Superb story bro ❤❤❤
ഒത്തിരി സന്തോഷം ബ്രോ ….
????
ഇന്ന് ഒരേയിരിപ്പിരുന്നാണ് അഞ്ച് പാർട്ടും
വായിച്ച് തീർത്തത് ഒന്നും പറയാനില്ല സംഭവം പൊളിയായിട്ടുണ്ട് മച്ചാനെ അടുത്ത പാർട്ട്
ഉടനെ കിട്ടോ അപേക്ഷയാണ്
ഒത്തിരി സന്തോഷം ബ്രോ …. ❤️❤️❤️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം .
ഇപ്പൊ എഴുതാൻ മുൻപത്തെപ്പോലെ സമയം കിട്ടുന്നില്ല , കഴിയും വിധം എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …..
Ee partum polichu adukki man?????
Vayichitt page theernna vayi arinjilla
Nalla feeling aayirunnu????????adutha part Pettann post cheyyane???Adutha partn i am waiting ??????
Appol by goodnight ?????????????????????????????
ഒത്തിരി സന്തോഷം ബ്രോ ….❣️❣️❣️
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം … പിന്നെ എല്ലാത്തിനും സമയം ആവശ്യമാണ് …
സ്നേഹം മാത്രം …
❤
???
വിച്ചു ബ്രോ
പതിവ് പോലെ ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി♥️.വായിക്കാൻ നല്ല flow ഉണ്ട്.ഒരു വല്ലാത്ത നിർത്തൽ ആയി പോയി.ടെൻഷൻ??
Waiting for next part
സ്നേഹം മാത്രം??
ഒത്തിരി സന്തോഷം ബ്രോ ….???
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ???
സ്നേഹത്തോടെ ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
????❤️❤️❤️
A feel good story.. loved it
keep going bro..
waiting for next part.
with love
Ann
ഒത്തിരി സന്തോഷം Ann ❣️❣️❣️
സ്നേഹത്തോടെ ..
പെട്ടന്ന് തീർന്നു പോയി…..
അഹനക്ക് ഇപ്പൊ ചെറിയ കുറ്റബോധം ഒക്കെയുണ്ടല്ലോ….. അവളുടെ കഥ ഓടിച്ചു പോയത് നന്നായി…… അജുവിന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൻ ഒരു നിസാരൻ ആല്ല എന്ന് തോന്നുന്നു അവന്റെ സ്പോൺസർ ചിലപ്പോ അവന്റെ അമ്മ തന്നെയാകും….. അല്ലങ്കിൽ അടുത്ത അറിയുന്ന ആൾ….
ഇതുപോലെ ഓരോ പ്രിൻസിപ്പൽ ഉണ്ടായാൽ മതി എല്ലാം തീരാൻ….. എന്താണാവോ അവിടെ സംഭവിച്ചത്…. കറക്റ്റ് സ്ഥലത്താ നിർത്തിയെ… എന്തായാലും waiting for next part ❤❤❤
ഒത്തിരി സന്തോഷം സിദ്ധാർത്ഥ് ബ്രോ …❤️❤️❤️
സംശയങ്ങൾക്കുള്ള മറുപടി കാത്തിരിപ്പ് മാത്രമാണ് . വഴിയെ അവയെല്ലാം മനസ്സിലാകും …
സ്നേഹത്തോടെ …???
Dear വിച്ചു❤️ ,
എന്താ പറയാ… , ഒരു രക്ഷയുമില്ല…?
നിങ്ങളുടെ കഥ വായിക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ് കിട്ടുന്നത്….?
ചുരുക്കം കുറച്ചു എഴുത്തുകാരിൽ നിന്നെ അതു കിട്ടാറുള്ളൂ…. , അതിൽ ഒന്നു ചേട്ടന്റെ കഥ വായിക്കുമ്പോഴാണ്…?❤️?
എന്താ ഇനി സഭവിച്ചതെന്നറിയാൻ കാത്തിരിക്കുന്നു…?
അടുത്ത ഭാഗം വയികിപ്പിക്കാതെ ലഭിക്കും എന്നു കരുതുന്നു…?
ഒത്തിരി സന്തോഷം ലവർ ബ്രോ …???
കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം .
സ്നേഹം മാത്രം …..
❤❤❤
?