? അരികത്തായാരോ – 5 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1158

 

 

” എടാ ….. ഒന്ന് പതിയെ ….. ”

യദു ഉറക്കെ വിളിച്ചു പറഞ്ഞു . പക്ഷെ തിരിച്ച് വന്ന ഊഞ്ഞാൽ അജു വീണ്ടും വീണ്ടും ശക്തിയായി തന്നെ മുന്നോട്ട് വലിച്ചാട്ടി ….

 

” അയ്യോ …. ഒന്ന് നിർത്തെടാ …. എനിക്ക് തല ചുറ്റുന്നെടാ ….. ”

യദു ഉറക്കെ കരഞ്ഞ് നിലവിളിച്ചു പറഞ്ഞു . അത് കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു …… പതിയെ ഊഞ്ഞാലിന്റെ വേഗത കുറഞ്ഞു അവസാനം അജു ഊഞ്ഞാല് പിടിച്ച് നിർത്തി ഉടനെ യദു ഊഞ്ഞാലിൽ നിന്ന് ചാടിയിറങ്ങി .

 

” യദു ചേട്ടാ എങ്ങനെയുണ്ട് ഊഞ്ഞാലാട്ടം …? ”

അനുക്കുട്ടി ഉടനെ ചോദിച്ചു …

 

” പോടീ കുരുപ്പേ ….. ടാ എന്നാലും എന്നോടിത് വേണ്ടായിരുന്നു … ”

യദു അതും പറഞ്ഞ് പതിയെ മുന്നോട്ട് നടന്നു … അഹാനയും ദേവികയുമൊക്കെ അപ്പോഴും നിർത്താതെ ചിരിക്കുകയാണ് ….

 

” എന്താടീ ….. ”

യദു ദേവികയോട് ചോദിച്ചു . അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമല് പൊക്കി കാണിച്ചു.

 

” ഞാനൊന്ന് ഇരിക്കട്ടെ എന്തോ തലകറങ്ങുന്ന പോലെ … ”

യദു അതും പറഞ്ഞ് അടുത്തുള്ള കരിങ്കൽ കെട്ടിൽ കയറി ഇരുന്നു …..

 

ദേവികയും അഹാനയും കുട്ടികളുടെ അടുത്തേയ്ക്ക് പോയി .

” എന്താ മോളുടെ പേര് ? ”

അനുക്കുട്ടിയുടെ അടുത്തെത്തിയതും ദേവിക അവളോട് ചോദിച്ചു .

 

 

88 Comments

  1. Pwoliiiii❤️❤️❤️❤️❤️❤️❤️❤️❤️

    Waiting for next part?

    1. ഒത്തിരി സന്തോഷം Anjali anju ???
      സ്നേഹത്തോടെ …

  2. ചേട്ടോ ? എങ്ങനെ കാര്യങ്ങൾ എന്നാകക് പ്രതീക്ഷികം

    1. ഈ ആഴ്ച തന്നെ ഉണ്ടാകും … കൃത്യം ദിവസം പറയാനാകില്ല . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം …

  3. ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം

  4. ബ്രോ എന്തായി എഴുത്ത് വെയ്റ്റിംഗ് ആണ്…. ❣️❣️❣️?????

    1. Me Too ????

    2. അടുത്ത ഭാഗം എഴുതി പകുതിയായിട്ടുണ്ട് .
      ഇപ്പോൾ സമയം തീരെ കിട്ടാറില്ല , ജോബ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്നെ നന്നേ വൈകും ….
      എന്തായാലും ഒരാഴ്ച കൂടി ആവശ്യമാണ് .
      Thanks for coment ???

      1. Thanks for information

      2. ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം

  5. വിച്ചു..
    ഒത്തിരി ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ. വായിക്കാൻ വൈകി എന്റെ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞു വായിക്കാൻ മാറ്റി വച്ചിരിക്കുകയായിരുന്നു.. എന്തായാലും നല്ല ഫ്‌ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം ragendu ,
      കഴിഞ്ഞ ഭാഗങ്ങൾ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ….❤️❤️❤️
      സ്നേഹത്തോടെ …..

  6. Superb story bro ❤❤❤

  7. ഇന്ന് ഒരേയിരിപ്പിരുന്നാണ് അഞ്ച് പാർട്ടും
    വായിച്ച് തീർത്തത് ഒന്നും പറയാനില്ല സംഭവം പൊളിയായിട്ടുണ്ട് മച്ചാനെ അടുത്ത പാർട്ട്
    ഉടനെ കിട്ടോ അപേക്ഷയാണ്

    1. ഒത്തിരി സന്തോഷം ബ്രോ …. ❤️❤️❤️
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം .
      ഇപ്പൊ എഴുതാൻ മുൻപത്തെപ്പോലെ സമയം കിട്ടുന്നില്ല , കഴിയും വിധം എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …..

  8. Ee partum polichu adukki man?????
    Vayichitt page theernna vayi arinjilla
    Nalla feeling aayirunnu????????adutha part Pettann post cheyyane???Adutha partn i am waiting ??????
    Appol by goodnight ?????????????????????????????

    1. ഒത്തിരി സന്തോഷം ബ്രോ ….❣️❣️❣️
      അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം … പിന്നെ എല്ലാത്തിനും സമയം ആവശ്യമാണ് …
      സ്നേഹം മാത്രം …

  9. Navaneeth Krishna(NK)

  10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിച്ചു ബ്രോ

    പതിവ് പോലെ ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി♥️.വായിക്കാൻ നല്ല flow ഉണ്ട്.ഒരു വല്ലാത്ത നിർത്തൽ ആയി പോയി.ടെൻഷൻ??

    Waiting for next part

    സ്നേഹം മാത്രം??

    1. ഒത്തിരി സന്തോഷം ബ്രോ ….???
      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ???
      സ്നേഹത്തോടെ ….

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

  12. A feel good story.. loved it
    keep going bro..
    waiting for next part.

    with love
    Ann

    1. ഒത്തിരി സന്തോഷം Ann ❣️❣️❣️
      സ്നേഹത്തോടെ ..

  13. പെട്ടന്ന് തീർന്നു പോയി…..

    അഹനക്ക് ഇപ്പൊ ചെറിയ കുറ്റബോധം ഒക്കെയുണ്ടല്ലോ….. അവളുടെ കഥ ഓടിച്ചു പോയത് നന്നായി…… അജുവിന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൻ ഒരു നിസാരൻ ആല്ല എന്ന് തോന്നുന്നു അവന്റെ സ്പോൺസർ ചിലപ്പോ അവന്റെ അമ്മ തന്നെയാകും….. അല്ലങ്കിൽ അടുത്ത അറിയുന്ന ആൾ….

    ഇതുപോലെ ഓരോ പ്രിൻസിപ്പൽ ഉണ്ടായാൽ മതി എല്ലാം തീരാൻ….. എന്താണാവോ അവിടെ സംഭവിച്ചത്…. കറക്റ്റ് സ്ഥലത്താ നിർത്തിയെ… എന്തായാലും waiting for next part ❤❤❤

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് ബ്രോ …❤️❤️❤️
      സംശയങ്ങൾക്കുള്ള മറുപടി കാത്തിരിപ്പ് മാത്രമാണ് . വഴിയെ അവയെല്ലാം മനസ്സിലാകും …
      സ്നേഹത്തോടെ …???

  14. ബി എം ലവർ

    Dear വിച്ചു❤️ ,

    എന്താ പറയാ… , ഒരു രക്ഷയുമില്ല…?

    നിങ്ങളുടെ കഥ വായിക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ് കിട്ടുന്നത്….?

    ചുരുക്കം കുറച്ചു എഴുത്തുകാരിൽ നിന്നെ അതു കിട്ടാറുള്ളൂ…. , അതിൽ ഒന്നു ചേട്ടന്റെ കഥ വായിക്കുമ്പോഴാണ്…?❤️?

    എന്താ ഇനി സഭവിച്ചതെന്നറിയാൻ കാത്തിരിക്കുന്നു…?

    അടുത്ത ഭാഗം വയികിപ്പിക്കാതെ ലഭിക്കും എന്നു കരുതുന്നു…?

    1. ഒത്തിരി സന്തോഷം ലവർ ബ്രോ …???
      കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം .
      സ്നേഹം മാത്രം …..

      1. ബി എം ലവർ

        ❤❤❤

Comments are closed.