” നിന്നെ വേദനിപ്പിക്കാനോ പഴയതൊക്കെ ഓർമ്മിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഞാൻ , തെറ്റ് പറ്റി എന്ന് സ്വയം തോന്നിയാൽ തിരുത്താൻ വേണ്ടി പറഞ്ഞതാ ….. എല്ലാ ആണുങ്ങളുടെയും സ്വഭാവം പ്രണവിന്റേതു പോലെയായിരിക്കും എന്നൊരു തോന്നൽ അന്നേ നിന്റെ മനസ്സിൽ കയറി കൂടിയത് കൊണ്ടാ കോളേജിലെ ആൺകുട്ടികളെ നീ അടുപ്പിക്കാത്തതെന്നും ആരോടും ഫ്രണ്ട്ഷിപ്പ് കൂടാത്തതെന്നും എനിക്കറിയാം , ആദ്യം നീ മനസ്സിൽ നിന്ന് എടുത്ത് കളയേണ്ടത് ആ തോന്നലാ …..
അഹാനേ ഞാനൊരു സത്യം പറയട്ടെ താനൊരുപാട് മാറി , ആ പഴയ അഹാനയല്ല താനിപ്പൊ …. നേരിട്ട പ്രശ്നങ്ങളും സങ്കടങ്ങളും നിന്റെ അവസ്ഥയും എല്ലാം കൂടി നിന്നെ മാറ്റി വേറെ ഒരാളാക്കി , അല്ലെങ്കിൽ എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ വേണ്ടി നീ സ്വയം നിന്നെ മാറ്റിയെടുത്തു എന്ന് പറയുന്നതാവും ശരി . ഇപ്പൊ എന്ത് കാര്യത്തിനും നിനക്ക് ആദ്യം തോന്നുന്നതും മുഖത്ത് വരുന്നതും ദേഷ്യമാ . പണ്ട് എന്ത് പറഞ്ഞാലും ഒരു പുഞ്ചിരിയോടെ കേട്ട് നിൽക്കുന്ന നിന്റെ മുഖത്തിപ്പൊ ആ പഴയ പുഞ്ചിരിയില്ല പകരം എപ്പോഴും ദേഷ്യം മാത്രം ….. ആ സംഭവത്തിന് ശേഷം നിന്റെ പുഞ്ചിരിക്കുന്ന മുഖം ഞാൻ കണ്ടിട്ടില്ല .
ആ പുഞ്ചിരി കുറച്ച് ദിവസം മുൻപ് ഞാൻ കണ്ടു പക്ഷെ അത് നിന്റെ മുഖത്തല്ല അജു വരച്ച ആ ചിത്രത്തിൽ ആ ഡ്രോയിംഗ് ബുക്കിൽ …. അത് കണ്ട സന്തോഷത്തിലാ ഞാനത് നിന്നെ വിളിച്ച് കാണിച്ചത് പക്ഷെ നീ ആ ബുക്ക് വലിച്ച് കീറി ആ പാവത്തിന്റെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു …
Pwoliiiii❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next part?
ഒത്തിരി സന്തോഷം Anjali anju ???
സ്നേഹത്തോടെ …
ചേട്ടോ ? എങ്ങനെ കാര്യങ്ങൾ എന്നാകക് പ്രതീക്ഷികം
ഈ ആഴ്ച തന്നെ ഉണ്ടാകും … കൃത്യം ദിവസം പറയാനാകില്ല . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം …
ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം
??????
ബ്രോ എന്തായി എഴുത്ത് വെയ്റ്റിംഗ് ആണ്…. ❣️❣️❣️?????
Me Too ????
അടുത്ത ഭാഗം എഴുതി പകുതിയായിട്ടുണ്ട് .
ഇപ്പോൾ സമയം തീരെ കിട്ടാറില്ല , ജോബ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തന്നെ നന്നേ വൈകും ….
എന്തായാലും ഒരാഴ്ച കൂടി ആവശ്യമാണ് .
Thanks for coment ???
Thanks for information
ഓക്കേ ഞങ്ങൾ ഇവിടെ കാത്ത് ഇരുന്നോളാം
???
വിച്ചു..
ഒത്തിരി ഇഷ്ടമായി കഴിഞ്ഞ ഭാഗങ്ങൾ. വായിക്കാൻ വൈകി എന്റെ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞു വായിക്കാൻ മാറ്റി വച്ചിരിക്കുകയായിരുന്നു.. എന്തായാലും നല്ല ഫ്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
ഒത്തിരി സന്തോഷം ragendu ,
കഴിഞ്ഞ ഭാഗങ്ങൾ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം ….❤️❤️❤️
സ്നേഹത്തോടെ …..
Superb story bro ❤❤❤
ഒത്തിരി സന്തോഷം ബ്രോ ….
????
ഇന്ന് ഒരേയിരിപ്പിരുന്നാണ് അഞ്ച് പാർട്ടും
വായിച്ച് തീർത്തത് ഒന്നും പറയാനില്ല സംഭവം പൊളിയായിട്ടുണ്ട് മച്ചാനെ അടുത്ത പാർട്ട്
ഉടനെ കിട്ടോ അപേക്ഷയാണ്
ഒത്തിരി സന്തോഷം ബ്രോ …. ❤️❤️❤️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം .
ഇപ്പൊ എഴുതാൻ മുൻപത്തെപ്പോലെ സമയം കിട്ടുന്നില്ല , കഴിയും വിധം എത്രയും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …..
Ee partum polichu adukki man?????
Vayichitt page theernna vayi arinjilla
Nalla feeling aayirunnu????????adutha part Pettann post cheyyane???Adutha partn i am waiting ??????
Appol by goodnight ?????????????????????????????
ഒത്തിരി സന്തോഷം ബ്രോ ….❣️❣️❣️
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം … പിന്നെ എല്ലാത്തിനും സമയം ആവശ്യമാണ് …
സ്നേഹം മാത്രം …
❤
???
വിച്ചു ബ്രോ
പതിവ് പോലെ ഈ ഭാഗവും പൊളിച്ചു.ഒത്തിരി ഇഷ്ടായി♥️.വായിക്കാൻ നല്ല flow ഉണ്ട്.ഒരു വല്ലാത്ത നിർത്തൽ ആയി പോയി.ടെൻഷൻ??
Waiting for next part
സ്നേഹം മാത്രം??
ഒത്തിരി സന്തോഷം ബ്രോ ….???
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ???
സ്നേഹത്തോടെ ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
????❤️❤️❤️
A feel good story.. loved it
keep going bro..
waiting for next part.
with love
Ann
ഒത്തിരി സന്തോഷം Ann ❣️❣️❣️
സ്നേഹത്തോടെ ..
പെട്ടന്ന് തീർന്നു പോയി…..
അഹനക്ക് ഇപ്പൊ ചെറിയ കുറ്റബോധം ഒക്കെയുണ്ടല്ലോ….. അവളുടെ കഥ ഓടിച്ചു പോയത് നന്നായി…… അജുവിന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അവൻ ഒരു നിസാരൻ ആല്ല എന്ന് തോന്നുന്നു അവന്റെ സ്പോൺസർ ചിലപ്പോ അവന്റെ അമ്മ തന്നെയാകും….. അല്ലങ്കിൽ അടുത്ത അറിയുന്ന ആൾ….
ഇതുപോലെ ഓരോ പ്രിൻസിപ്പൽ ഉണ്ടായാൽ മതി എല്ലാം തീരാൻ….. എന്താണാവോ അവിടെ സംഭവിച്ചത്…. കറക്റ്റ് സ്ഥലത്താ നിർത്തിയെ… എന്തായാലും waiting for next part ❤❤❤
ഒത്തിരി സന്തോഷം സിദ്ധാർത്ഥ് ബ്രോ …❤️❤️❤️
സംശയങ്ങൾക്കുള്ള മറുപടി കാത്തിരിപ്പ് മാത്രമാണ് . വഴിയെ അവയെല്ലാം മനസ്സിലാകും …
സ്നേഹത്തോടെ …???
Dear വിച്ചു❤️ ,
എന്താ പറയാ… , ഒരു രക്ഷയുമില്ല…?
നിങ്ങളുടെ കഥ വായിക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ് കിട്ടുന്നത്….?
ചുരുക്കം കുറച്ചു എഴുത്തുകാരിൽ നിന്നെ അതു കിട്ടാറുള്ളൂ…. , അതിൽ ഒന്നു ചേട്ടന്റെ കഥ വായിക്കുമ്പോഴാണ്…?❤️?
എന്താ ഇനി സഭവിച്ചതെന്നറിയാൻ കാത്തിരിക്കുന്നു…?
അടുത്ത ഭാഗം വയികിപ്പിക്കാതെ ലഭിക്കും എന്നു കരുതുന്നു…?
ഒത്തിരി സന്തോഷം ലവർ ബ്രോ …???
കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം .
സ്നേഹം മാത്രം …..
❤❤❤
?