“അപ്പൊ കൃഷ്ണ തനിച്ചാണോ വീട്ടിൽ??”
“രാത്രി അമ്മായി വരാറുണ്ട് കിടക്കാൻ. ഇടക്കൊക്കെ വരില്ല. എന്നാലും എൻക്ക് പേടി ഒന്നും ഇല്ലാട്ടോ. പക്ഷെ ഭയങ്കര ബോറടി ആണ്.. പിന്നേ എന്നെ കുറിച്ച് പർയാൻ എന്താ.. ആ… ഒന്ന് വിട്ടു പോയി. ഇടക്കെടക്ക് ഉള്ള സ്കൂൾ മാറ്റം എന്റെ രണ്ട് വർഷം കളഞ്ഞു.. പതിനെട്ടു വയസ്സാവാൻ പോവാ വരണ ഒക്ടോബറിക്ക്..”
ആ പ്രായത്തിന്റെ പക്വത പല കാര്യങ്ങളിലും അവൾക്കുണ്ട്. പക്ഷെ ചില കാര്യങ്ങളിൽ അവൾ വെറും ബുദ്ദൂസ് പോലെ തോന്നി..
അന്ന് വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ ഞങ്ങളെ കാത്തുനിന്ന നിതയെ കണ്ടു കൃഷ്ണപ്രിയ പരിജയം ഉള്ള പോലെ സംസാരിച്ചെങ്കിലും എത്ര ചോദിച്ചിട്ടും ആരാണവൾ എന്ന് മാത്രം പറഞ്ഞില്ല..
പക്ഷെ ആ ആകാംഷക്ക് വീട് വരെയേ ആയുസ് ഉണ്ടായുള്ളൂ.. എന്നെ കണ്ട ഏടത്തി പറഞ്ഞു..
“ടാ ന്റെ വല്യ ചിറ്റേടെ മോളില്ലേ, ആ പൊറത്തൊക്കെ പഠിച്ച തല തെറിച്ച പെണ്ണ്.. അവ്ള് നിങ്ങടെ സ്കൂളിലാ പഠിക്കാൻ പോണെന്നു കെട്ടു..”
“കൃഷ്ണപ്രിയാ ന്നല്ലേ പേര്..”
“അപ്പൊള്ക്കും പരിജയപെടലു കഴിഞ്ഞോ??”
“ഞങ്ങടെ ക്ലാസ്സിലാ… എന്റേം ഇന്ദുന്റേം കണ്ണന്റേം ഫ്രണ്ടായി..”
“നന്നായി.. കാര്യം ന്റെ റിലേറ്റീവ് ഒക്കെ തന്ന്യാ.. ന്നാലും ഒരകലം പാലിക്കണംന്ന് പറയാൻ ഇര്ന്നതാ..”
“ഏയ് അവ്ള് പാവാ..”
“ആയാ കൊള്ളാം..”
അങ്ങനെ ഞങ്ങളുടെ ബന്ധം മനസിലായെങ്കിലും അവൾക്ക് എന്നേക്കാൾ അടുപ്പം കണ്ണനോട് ആണെന്ന് തോന്നി.. എപ്പോൾ ഞാനും ഇന്ദുവും കണ്ണനും സംസാരിക്കുന്നത് കണ്ടാലും അവൾ കണ്ണനെ സംസാരിക്കാൻ വിളിച്ചു കൊണ്ട് പോകുമായിരുന്നു..
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?