“എന്ക്ക് ഒരു കമ്പനി താ കണ്ണാ.”
“ഇവൻ വരും..”
“ഏയ് ഇവ്നുള്ള മൊതലല്ലേ അട്ത്ത് ഇരിക്കണെ?? ഇയാൾ വന്നാ മതിന്നെ… നമ്ക്ക് കൊച്ചു വർത്താനം പർഞ്ഞിരിക്കാടോ….”
അപ്പോളേക്കും കണ്ണനെ വലിച്ചു പുറത്തിട്ടിരുന്നു ഞാൻ.. അറക്കാൻ കൊണ്ട് പോവുന്ന മാടിന്റെ ഭാവം എന്ന് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായത് കണ്ടത് അന്ന് കണ്ണന്റെ മുഖത്ത് ആയിരുന്നു.. പക്ഷെ ക്ലാസ്സിനിടെ അവർ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ടായിരുന്നു..
ഉച്ചക്ക് വലിയ പിള്ളേർ ആയിട്ടു കൊച്ചു പിള്ളേരുടെ പോലെ കൈ കഴുകാനും കഴിച്ച് കഴിഞ്ഞു പാത്രം കഴുകാനും ഞങ്ങൾക്ക് മടി തോന്നി…. പിന്നെ ഞങ്ങളുടെ സ്കൂളിന് തൊട്ടുപുറകിൽ പുഴയും കടവും ഉണ്ട്… മണലി പുഴ….
അങ്ങനെ ഞങ്ങൾ മൂന്നാളും ചോറ്റ് പാത്രം എടുത്തു സ്കൂളിന്റെ പുറകിലുള്ള മണലിപുഴയുടെ കടവിലേക്ക് നടന്നു…
“ടാ അവ്ള് നമ്മ വിചാരിക്കണ പോലെ ഒന്നുമല്ല.. ആളൊരു പാവാ..”
മുൻപത്തെ ഭാവം ഒക്കെ മാറി കണ്ണൻ പെട്ടന്ന് പ്ളേറ്റ് മറിച്ചിട്ടു
“എങ്ങനെ എങ്ങനെ??”
അവന്റെ മുഖത്ത് നോക്കാതെ ആണ് ഇന്ദു ചോദിച്ചത്..
“അല്ലാ ഇന്ദുവിത് ന്ത്റ്റാ കാണിക്കണെ?”
ഒരു ചെറിയ കണ്ണാടിയിൽ നോക്കി കൃഷ്ണ പ്രിയയെ പോലെ സൈറ്റടിക്കാൻ ശ്രമിക്കുന്ന ഇന്ദുവിനെ കണ്ടു അവൻ മറുചോദ്യം ചോദിച്ചു..
കൃഷ്ണ പ്രിയ ഒരു കണ്ണടക്കുമ്പോൾ അവളുടെ കണ്ണിന്റെ മിണ്ട മാത്രം അടയും മുഖത്തിന് ഒരു ഭാവമാറ്റവും ഇല്ലാതെ.. പക്ഷെ എത്ര ശ്രമിച്ചിട്ടും ഇന്ദുവിന്റെ മുഖത്തിന്റർ ഒരു ഭാഗം ചുളിഞ്ഞു കൊണ്ടിരുന്നു സൈറ്റടിക്കുമ്പോൾ.
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?