✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

                    ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

                 

                  ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                            ഭാഗം – 29

       (അദ്ധ്യായം 2 – അവസാന ഭാഗം)

 

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

                    ……………………..

 

 

പെട്ടെന്ന് തന്നെ മത്സരത്തിന് നേതൃത്വം നൽകുന്നതിൽ ചിലർ കളിക്കളത്തിലേക്കിറങ്ങി . അവർക്ക് ഒരു വശത്തായി ജഗന്നാഥും മറുവശത്തായി മത്സരങ്ങളിൽ വിജയിയായി നിൽക്കുന്ന ആ യുവാവും നിലയുറപ്പിച്ചു …..

 

” ഇവർ തമ്മിൽ കഴിഞ്ഞ എല്ലാ മത്സരങ്ങളും ആവർത്തിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് അതിനാൽ ഒരു മത്സരം മാത്രമായിരിക്കും നടത്തുക , അതിനായി ഒരു നറുക്കെടുപ്പ് നടത്തേണ്ടതായി വരും ….. ”

അയാളതും പറഞ്ഞ് ചില കടലാസ് കഷ്ണങ്ങൾ ചുരുട്ടിയ ഒരു ഗ്ലാസ് ബൗൾ വിജയിയായി നിൽക്കുന്ന ആ പോരാളിക്ക് നേരെ നീട്ടി . അവനതിൽ നിന്ന് ഒരു കടലാസ് ചുരുൾ എടുത്ത് അവർക്ക് തന്നെ കൊടുത്തു . ഉടനെ അതിലൊരാൾ അത് നിവർത്തി വായിച്ചു ….

 

” ഗലാട്ട ഗുസ്തി …… ”

അയാൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞതും കാണികളുടെ ആരവം ഉച്ചത്തിലായി …..

 

” ഗലാട്ട ഗുസ്തി …. പ്രത്യേക തരം അടവോ മുറയോ ചട്ടങ്ങളോ ഒന്നും തന്നെ ഈ മത്സര ഇനത്തിനില്ല . ഏത് വിധേനയും എതിരാളിയെ കീഴ്പ്പെടുത്തുക അത് മാത്രമാണ് ലക്ഷ്യം . ഇവിടെ ഏത് അടവും മുറയും തന്ത്രവും യഥേഷ്ടം യുക്തി പോലെ ഉപയോഗിക്കാം . എതിരാളിയുടെ ജീവന് ഹാനി വരുത്തരുത് ഒരു തരത്തിലുള്ള ആയുധങ്ങളും ഉപയോഗിക്കരുത് എന്നിങ്ങനെ രണ്ട് നിബന്ധന മാത്രമാണ് പ്രസക്സതമായിട്ടുള്ളത് . ആരെങ്കിലും ഒരാൾ തോൽവി സമ്മതിച്ചാൽ മത്സരം അവസാനിക്കും …. ”

അയാൾ മത്സരത്തെ കുറിച്ചുള്ള വ്യവസ്ഥകൾ വ്യക്തമാക്കി . ശേഷം അവർ മത്സരക്കളത്തിന് പുറത്തേയ്ക്ക് പോയി.

 

 

40 Comments

Add a Comment
  1. Bro 1 st thott വായിക്കാൻ തുടങ്ങുവാ ennit comment idam ❣️

  2. വായനക്കാർക്ക് പുതിയൊരു അനുഭവം കഥ ഇവിടെ അവസാനിച്ചു അല്ലേ താങ്കളുടെ തൂലികയിൽ നിന്നും ഇനിയും രചനകൾ ഉണ്ടാകണം എന്ന് അഭ്യർഥിക്കുന്നു ഭാവുകങ്ങൾ

  3. നല്ലത് ആണേലും ചീത്ത ആണേലും കഥയ്ക്ക് ഒരു അവസാനം അത് വേണം അല്ലെങ്കിൽ ഇതു പോലെ ഒരു ,എന്താ പറയുക closing നല്ലതാണ്
    കാരണം അവർ അവിടെ ഉണ്ട് അവർക്ക് ഇടയിൽ സംഭവിച്ചത് നല്ലത് ആണ് അതുകൊണ്ട് ആണ് ഇവിടെ എത്തി ചേർന്നത്
    അതു കൊണ്ട് തന്നെ മനസിൽ ഒരു പ്രീതിക്ഷയും , ഒരു കൊളുത്തി പിടിത്തവും കാണില്ല

    എന്നിക്ക് ഈ കഥ വളരെ ഏറെ ഇഷ്ടമാണ്
    ഒരു പിണക്കം ഉള്ളത് അവരുടെ പ്രണയം അത് കുറച്ച് കുറഞ്ഞു പോയി.

    ഇനി ബാക്കി ഒരു tail end കൂടി തരാൻ തങ്ങൾക് പറ്റുമെങ്കിൽ മാത്രം തന്നാൽ വളരെ ഏറെ സാംപിതൃപ്തനാകും

    അവിടെ എന്തു നടന്നു എന്നും അവർ എങ്ങനെ ഇവിടെ എത്തി എന്നും അറിയാൻ ഒക്കെ ഒരു കൊതി

    എഴുത്തിൽ നിന്നും ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്
    നിർത്തരുത് എന്ന അഭ്യര്ഥിക്കാനെ എന്നിക്ക് കഴിയു

    തങ്ങളുടെ കഥ വളരെ നല്ലതാണ്
    അതുപോലെ തങ്ങളുടെ എഴുത് ഒരു മായികെ സ്പരഹം പോലെ ആണ്
    വായനക്കാരെ പിടിച്ചിരുത്തും

    തങ്ങളുടെ വരവിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ R

  4. ഒന്ന് മറ്റൊന്നിന് വളം ആവുന്നു. ജീവനെടുക്കാനും കൊടുക്കാനും ശേഷിയുള്ള ഇന്ദ്രജാലകല്ലു കൊണ്ട് ഹരിനാരായണന്റെ ജീവൻ ആദിക്കു വേണ്ടി പരിത്യാഗം ചെയ്യുന്നു. ?

  5. ഒന്ന് മറ്റൊന്നിന് വളം ആവുന്നു. ജീവനെടുക്കാനും കൊടുക്കാനും ശേഷിയുള്ള ഇന്ദ്രജാലകല്ലു കൊണ്ട് ഹരിനാരായണന്റെ ജീവൻ ആദരിക്കും വേണ്ടി പരിത്യാഗം ചെയ്യുന്നു. ?

  6. Thank you so much for wonderful story

  7. അഭിമന്യു

    29 ഭാഗം ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല ഒരു സ്റ്റോറി അതിന് കിട്ടാവുന്ന മികച്ച ഒരു എൻഡിങ്. ഈ ജോർണ്ണേറിൽ വേറെ നല്ല കഥകൾ ഉണ്ടേൽ ഈ കമന്റ് വായിക്കുന്നവർ പറഞ്ഞ തന്നു സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. താങ്കളുടെ അടുത്ത കഥക്കായി വെയ്റ്റിംഗ്.

  8. Sneham mathram…. ❤️❤️❤️❤️❤️❤️❤️ waiting bro

  9. അപരാജിതന്റെ വിവരം വല്ലതും ഉണ്ടോ.. ഓണമായിട്ട് വല്ലതും കിട്ടുമെന്ന് കരുതി…. പൂർണ്ണമായും ഉപേക്ഷിേച്ചേ ?

  10. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  11. കിടു സ്റ്റോറി really enjoyed ?♥️
    നല്ല ക്ലൈമാക്സ് ആദിയുടെ തിരിച്ചുവരവ് വായനക്കാർക്ക് വിട്ട് കൊടുത്തത് അത്ര നല്ലതായി തോന്നിയില്ല

    Bro നിങ്ങൾ എഴുത്ത് നിർത്തരുത് ഒരു request ആണ്?

  12. Polichu vere level

    അദുത ഭാഗം കഥ സമയമെടുത്തു എഴുതിയാൽ മതി

    അപ്പൊ അടുത്തപ്രാശ്യം കാണാം ❤️❤️❤️

  13. നീലകുറുക്കൻ

    വളരെ ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു. കുറച്ചു സ്പീഡിൽ പോയെങ്കിലും എഴുതി മുഴുമിച്ചതിന് സ്‌പെഷ്യൽ താങ്ക്സ്.

    പലരും കുറെ നന്നായി എഴുതി പിന്നെ നിർത്തി പോവുന്നത് വളരെ സങ്കടം ആണ്.

    ഇതൊരു സീസണ് അവസാനം മാത്രം ആണെന്നും അടുത്ത സീസണിൽ ഇതിൽ പൂർത്തിയാകാതെ കിടക്കുന്ന കാര്യങ്ങൾ കൂടി തെളിഞ്ഞു മനസ്സിലാക്കാമെന്നും വിശ്വസിക്കിക്കുന്നു..

    ???

  14. Simple adi yude dehath aa stone veendum use cheythu

  15. ലാസ്റ്റ് 5,6 പേജ് ബോർ, പിന്നെ ക്ലൈമാക്സ്‌ പോരാ. സ്പീഡ് കൂടി, കഥ അവസാനിപ്പിക്കാതെ നിർത്തി.

  16. ഇത്രയും കാലം ഒരു ഭാഗം വരെ വിടാതെ വായിച്ച എന്നെപോലെ ഉള്ള വായനക്കാർ ഊമ്പി…
    അതല്ലേ സത്യം
    എഴുത്തുകാരനുള്ളപോലെ വായനക്കാരനും പ്രശ്നങ്ങളും വികാരവും ഒക്കെ ഉണ്ട്.
    മുഴുമിക്കാൻ പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്
    അപേക്ഷ ആണ്.
    ഒന്ന് മുഴുമിച്ചിട്ട് പോരെ അടുത്ത കഥ

  17. °~?അശ്വിൻ?~°

    Bro it was a wonderful story…❤️
    One of the most favourite story . Come back with another story….???

  18. Very good story and very good ending. Waiting for next story…

  19. ആദി എങ്ങനെ തിരിച്ചുവന്നു എന്നും, ആദിയുടെ അച്ഛൻ ഹരിനാരായണനെ കാളിയൻ എന്തിന് ദംശിച്ചു എന്നതിനും ഒരു ക്ലാരിറ്റി തരുമോ പ്ലീസ്

  20. Superb story♥️♥️but towards end speed little bit high..take a break and come back with the story which is in your mind

  21. നല്ലൊരു വയനാനുഭവം തന്നതിന് നന്ദി

  22. Well written…?
    അസാധ്യമായ എഴുത്താണ് താങ്കളുടേത്..
    പിന്നെ ക്ലൈമാക്സ് സ്പീഡ് കുറച്ച് കൂടുതൽ ആയിരുന്നോ എന്നൊരു സംശയം തോന്നി..
    Anyways come back with another Thriller..
    ❣️❣️❣️

  23. Well written…?
    അസാധ്യമായ എഴുത്താണ് താങ്കളുടേത്..
    പിന്നെ ക്ലൈമാക്സ് സ്പീഡ് കുറച്ച് കൂടുതൽ ആയിരുന്നോ എന്നൊരു സംശയം തോന്നി..
    Anyways come back with another Thriller..
    ❣️❣️❣️

  24. Climaxx ugrann. Really interesting story.❤️❤️❤️❤️iniyum ithupolae ezhuthuka

  25. ബ്രോ, ഒരു റിക്വസ്റ്റ് ഉണ്ട്
    താങ്കൾ കഥ എഴുതി കമ്പ്ലീറ്റ് ആക്കാതെ പ്രസിദ്ധീകരിക്കാൻ നിൽക്കരുത്, വേറൊന്നും കൊണ്ടല്ല താങ്കളുടെ കഥയ്ക്ക് ഒരു പ്രത്യേകതയുണ്ട് ആളുകളെ ത്രസിപ്പിച്ച അഡിക്റ്റ് ആക്കുന്ന എന്തോ ഒന്ന്, അതുകൊണ്ടാണ് കമൻറ് ബോക്സിൽ പലരും താങ്കളോട് ദേഷ്യപ്പെടുന്നത് അത് ഇഷ്ടക്കേടു കൊണ്ടല്ല ഇഷ്ടം കൂടുന്നതുകൊണ്ടാണ് ❤️❤️
    കഴിഞ്ഞ കഥകളെ കുറിച്ച് പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം എങ്കിലും പറയുകയാണ് താങ്കൾ വളരെ കുറച്ചു മാത്രമാണ് ക്ലൈമാക്സ് എക്സ്പ്ലൈൻ ചെയ്തത് ഓടിച്ചിട്ട് എഴുതിയ ഫീൽ ആണ് ലഭിച്ചത്. അടുത്ത കഥയിൽ അത് ഉണ്ടാകാതിരിക്കാൻ വേണ്ടിയിട്ടാണ് താങ്കളോട് പറഞ്ഞത് എഴുതി തീർത്തത് ശേഷം പ്രസിദ്ധീകരിച്ചാൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും. അതിലുപരി താങ്കളെ അഭിനന്ദിക്കാൻ വേണ്ടി മാത്രം ഞങ്ങൾ വാ തുറന്നാൽ മതി പരാതി പറയാൻ വേണ്ടി കമൻറ് ബോക്സിൽ വരേണ്ട കാര്യവും ഉണ്ടാകില്ല ☺️

Leave a Reply

Your email address will not be published. Required fields are marked *