✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

 

” മ്മ് മ്മ് മ് ……. ഹ് ഹ് ഹി ….. ”

ആത്രേയൻ പറഞ്ഞ് നിർത്തിയ ആ സമയം തന്നെ ദൂരെ എവിടെ നിന്നോ ഒരു കുതിരയുടെ ചിന്നം വിളി മുഴങ്ങി …. ആ ശബ്ദം കേട്ട് അത്രേയന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു , കരിന്തേൾ കൂട്ടം മുഖത്തോടു മുഖം നോക്കി ….

 

” ദേവാ ….. ”

 

” അത് അവൻ തന്നെയായിരിക്കും ഗുരോ ….
അവൻ ഇപ്പോഴും ആ പഴയ നരസിംഹൻ തന്നെയാ … അങ്ങ് കർമ്മങ്ങൾ ആരംഭിച്ചോളൂ …

മ് പോ …. അവന്റെ തലയാ എനിക്ക് വേണ്ടത് . എനിക്കത് ഗുരുവിന്റെ കാലടികളിൽ സമർപ്പിക്കണം …. പോ ”

രണദേവ് പറഞ്ഞതും തങ്ങളുടെ ആയുധങ്ങളുമായി അവന്റെ കൂട്ടാളികളിൽ പകുതിയിലധികം പേർ ശബ്ദം കേട്ട ദിശയിലേക്ക് നീങ്ങി …. ദക്ഷ ആകെ ഭയന്ന് വിറച്ച് നിൽക്കുകയാണ് എന്ത് സംഭവിക്കുമെന്നറിയാതെ ….

 

” മ്…… അവളെ അവിടേയ്ക്കിരുത്ത് … ”

ആത്രേയൻ ശബ്ദമുയർത്തിയതും രണദേവ് മുന്നോട്ട് വന്ന് ദക്ഷയെ പിടിച്ച് ആ ഹോമകുണ്ഡത്തിന് മുന്നിലായി ഇരുത്തി ……

……….

 

” മ് ….. ചുറ്റിലും നോക്ക് … നമ്മളെത്താണ്ടി അവൻ ഉള്ളിലേക്ക് കടക്കരുത് ….. ”

മുന്നോട്ട് പോകുന്നതിനിടയിൽ അതിലൊരുവൻ എല്ലാവരോടുമായി പറഞ്ഞു.. കയ്യിൽ ആയുധങ്ങളുമായി അവർ കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയതും ,

 

മുന്നിലായി കുറ്റിച്ചെടികളിൽ അനക്കം തട്ടിയത് ശ്രദ്ധിച്ച അവർ തങ്ങളുടെ വേഗത കുറയ്ച്ചു … ഒപ്പം അതിലൊരുവൻ എല്ലാവർക്കും കൈ കൊണ്ട് സിഗ്നൽ നൽകി മുന്നിൽ എന്തോ ഉണ്ട് എന്ന രീതിയിൽ …

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *