✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

 

” പേടിക്കണ്ട രഘൂ …. നാരായണൻ കൈവിടില്ല .”

ഭാർഗവരാമൻ ഒരു പുഞ്ചിരിയോടെയാണത് പറഞ്ഞത് …..

 

” ആരും കൈ ഉയർത്തുന്നില്ല ….. ആരും തന്നെ ഇല്ലേ മത്സരിക്കാൻ …. ”

അയാൾ മൈക്കിലൂടെ വീണ്ടും വിളിച്ച് ചോദിച്ചു … ജഗന്നാഥ് ചുറ്റിലും നോക്കുകയാണ് അവന് വേണ്ടി തൻ്റെ ഉള്ളിലെ ദേഷ്യവും പകയും ഈ കളിക്കളത്തിലിട്ട് തന്നെ തീർക്കാനായി ….

 

” ആരും തന്നെ കൈ ഉയർത്തുന്നില്ല … അതു കൊണ്ട് ജഗന്നാഥിനെ മത്സര വിജയിയായി പ്രഖ്യാപിക്കാൻ പോകുക… ”

അയാൾ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ ആൾക്കൂട്ടത്തിൻ്റെ പുറകിൽ ഒരു കൈ ഉയർന്നു ……

 

” അതാ ……. അതാ മത്സരിക്കാൻ തയ്യാറാണെന്ന് ഒരാൾ കൈ ഉയർത്തിയിരിക്കുന്നു ……. ”

മൈക്കിലൂടെ കൈ ചൂണ്ടി വിളിച്ച് പറഞ്ഞ ആ വാക്കുകൾ കേട്ടതും എല്ലാവരുടെയും നോട്ടം ആ ഭാഗത്തേയ്ക്കായി അൽഭുതത്തോടെ അവിശ്വസനീയതയോടെ ….

 

ആൾക്കൂട്ടം ഇരുവശത്തേയ്ക്കും മാറി നിന്ന് വഴി ഒരുക്കിയതും ….

കണ്ണുകൾ മാത്രം പുറത്ത് കാണുന്ന രീതിയിൽ മുഖം മറയ്ച്ച ഒരു ചെറുപ്പക്കാരാൻ ….

 

” ഇത് അവനാ ജഗന്നാഥിൻ്റെ അനുജനെ കൊന്നവൻ ….

 

ഇത് അവൻ തന്നെയാ ക്ഷേത്രത്തിൽ വച്ച് അന്ന് തല്ലുണ്ടാക്കിയവൻ ”

ആദിയെ അങ്ങനെ കണ്ടതും നാട്ടുകാർ തമ്മിൽ തമ്മിൽ പറഞ്ഞു തുടങ്ങി . മുന്നോട്ട് നടന്ന അവൻ മത്സരക്കളത്തിലേക്ക് തുറന്ന് കിടന്ന ആ കവാടത്തിലൂടെ ഉള്ളിലേയ്ക്ക് കയറി . അൽപ്പം അകലെയായി ജഗന്നാഥിന് നേർക്ക് , നേർക്കുനേർ അവൻ നിന്നു …. കാണികളും മറ്റും അക്ഷമയോടെ നിശബ്ദതയോടെ നോക്കിയിരിക്കുകയാണ് ….

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *