✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

 

ആ കാഴ്ച കണ്ട് എല്ലാവരും ഒന്നമ്പരന്നു രൺവീർ ഉൾപ്പടെ …. അവർ കാര്യമറിയാതെ ചുറ്റിലും നോക്കി സംശയത്തോടെ ….

 

” ഇരുട്ടിൽ നിങ്ങൾക്ക് സ്വന്തം നിഴൽ പോലും തിരിച്ചറിയാൻ കഴിയില്ല പക്ഷെ ….. ”

അവളത് പറഞ്ഞതും വായുവിലൂടെ പറന്ന് വന്ന ഒരു ഏറ് നക്ഷത്രം സൻജയുടെ കഴുത്ത് കീറി മുറിച്ചു കൊണ്ട് പറന്ന് നീങ്ങി …. ആ പറന്ന് നീങ്ങിയ ഏറ് നക്ഷത്രം തിരികെ കറങ്ങി വന്ന സ്ഥലത്തേയ്ക്ക് പോകുന്നത് കണ്ട എല്ലാവരുടെയും നോട്ടം അങ്ങോട്ടേയ്ക്കായി ആ ഇരുട്ടിലേയ്ക്ക് , പതിയെ ആ ഇരുട്ടിൽ നിന്ന് ഒരു രൂപം പുറത്തേയ്ക്ക് വന്നു കണ്ണുകൾ മാത്രം പുറത്ത് കാണുന്ന രീതിയിൽ വസ്ത്രം ധരിച്ച കയ്യിൽ കറ്റാന പിടിച്ച ഒരാൾ , ബ്ലാക്ക് നിൻജ ….

” അപ്പൊ ആരംഭിക്കാം അല്ലേ …… ”

 

 

                    ……………………..

 

” പാറു ഇത് …… പുതുതായി ചാർജെടുത്ത IPS ഓഫീസർ പേര് ദക്ഷ , മലയാളിയാണെന്നൊക്കെ എഴുതിയിരിക്കുന്നു അപ്പൊ ആ ഗ്യാങ്ങിനെ തീർത്ത നിൻജ ”

പത്രവാർത്ത വായിച്ച ലക്ഷ്മി സംശയത്തോടെ ചോദിച്ചു …..

 

” വാക്ക് കൊടുത്തതല്ലേ അവനവൾക്ക് എല്ലാ ആപത്തിൽ നിന്നും രക്ഷിക്കാമെന്ന് സോ ഹി ഈസ് ബാക്ക് …. ദാറ്റ്സ് നോട്ട് എ എൻഡ് , ഇറ്റ്സ് ജസ്റ്റ് എ ബിഗിനിംഗ് ….. ”

ഒരു പുഞ്ചിരിയോടെയായിരുന്നു പാർവ്വതിയുടെ ആ മറുപടി …..

 

 

                                  THE END 

 

പ്രീയപ്പെട്ട വായനക്കാരെ ,

കഴിഞ്ഞ വർഷം ജനുവരി മുതൽ എഴുതിത്തുടങ്ങിയതാണ് കൽക്കി എന്ന ഈ കഥ ഇപ്പൊ ഒന്നര വർഷം പിന്നിടുന്നു . രണ്ട് സീസണിലായി 20 episode എന്നായിരുന്നു മനസ്സിൽ പക്ഷെ ഇപ്പൊ 29 episode ൽ വന്ന് നിൽക്കുന്നു . എന്തായാലും ഈ കഥ ഞാനിവിടെ അവസാനിപ്പിക്കുകയാണ് . എത്രത്തോളം പൂർണതയിൽ എത്തി എന്നറിയില്ല പക്ഷെ മനസ്സിൽ ഉള്ള കഥ മുഴുവൻ , കഴിവിന്റെ പരമാവധി ഭംഗിയിൽ എഴുതിയിട്ടുണ്ട് . കുറവുകളും കുറ്റങ്ങളും ഉണ്ടാകും ക്ഷമിക്കുക …

ഇനി തുടർന്ന് എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഞാനിപ്പൊ , എഴുത്ത് അവസാനിപ്പിക്കണം എന്ന ചിന്തയാണ് മനസ്സിൽ , മനസ്സിൽ ഒരു കഥ കൂടി മായാതെ ബാക്കി നിൽക്കുന്നുണ്ട് , അതെഴുതണം എന്ന് തോന്നിയാൽ എഴുതും . എന്തായാലും കുറച്ച് നാളത്തേയ്ക്ക് ഞാനിനി എഴുതുന്നില്ല . ബാക്കി അപ്പോഴത്തെ അവസ്ഥ പോലെ …

ഒരായിരം നന്ദി , ഇത്രയും കാലം കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ?

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *