✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 842

 

 

ആ ചോദ്യം കേട്ടതും പാറുവിന്റെ മനസ്സിൽ എന്തോ ഓർമ്മ വന്നു , അവളുടെ കണ്ണുകൾ വിടർന്നു … അവൾ വേഗം ആ ലിവിങ് റൂമിൽ നിന്ന് പുറത്തേയ്ക്ക് ഹാളിലേക്ക് ഓടി ഒരു തരം പരവേശത്തോടെ ….

 

” പാറു എന്താ ….. ടീ ? ”

കാര്യം മനസ്സിലാകാതെ ലക്ഷ്മി വിളിച്ച് ചോദിച്ചു കൊണ്ട് പുറകെ ചെന്നു അവൾക്ക് പുറകെ അജുവും അർജുനും …

 

ഹാളിലെത്തിയ പാറു അവിടെ ഒരു റാക്കിൽ സൂക്ഷിച്ച് വച്ചിരുന്ന പഴയ ഇംഗ്ലീഷ് പത്രങ്ങളിൽ എന്തോ തിരയാൻ തുടങ്ങി , ആദ്യമാദ്യമിരുന്ന പത്രങ്ങൾ അവൾ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം രണ്ട് മാസം മുൻപത്തെ പത്രങ്ങളിൽ എന്തോ തിരഞ്ഞു …

 

” എന്താ പാറു …. ഒന്ന് പറ …. ? ”

അജു കാര്യമറിയാതെ തിരക്കി . പെട്ടെന്ന് അതിൽ ഒരു പത്രം കയ്യിൽ തടഞ്ഞതും അവളതിന്റെ ഫ്രണ്ട് പേജിലെ പ്രധാന തലക്കെട്ട് വായിച്ച് നോക്കി ശേഷം പെട്ടെന്ന് ആ വാർത്തയിലൂടെ ഒന്ന് കണ്ണോടിച്ചു …

 

” ദാ ഇത് രണ്ട് മാസം മുൻപുള്ള പത്രമാ …. ഹെഡ് ലൈൻ വായിച്ച് നോക്ക് ? ”

പാറു പറഞ്ഞതും

 

” ” ദി മെയിൽ കൊട്ടേഷൻ ഗ്യാങ് വാസ് അസാസിയേറ്റഡ് ബൈ ആൻ നിൻജ ” ”

 

” ഇത് ഇവിടെ മുംബൈയിൽ രണ്ട് മാസം മുമ്പ് നടന്നതല്ലേ ….. ”

അജു ഉടനെ തിരക്കി ….

 

” മ് അതെ , ബാക്കി വായിക്ക് . ”

പാർവ്വതി പറഞ്ഞതും അവർ ബാക്കി വായിക്കാൻ തുടങ്ങി , ഇടയ്ക്ക് ഒരു പേര് കണ്ടതും അവർ മൂവരും മുഖമുയർത്തി അവളെ നോക്കി ഒരു തരം ഞെട്ടലോടെ ….

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *