പക്ഷെ എന്നിട്ടും ആ പോരാളി തോൽവി സമ്മതിച്ചിട്ടും ജഗൻ പിന്നോട്ട് നീങ്ങാൻ തയ്യാറായില്ല . അവൻ്റെ പിടിത്തം ഓരോ നിമിഷവും മുറുകിക്കൊണ്ടിരുന്നു .
പെട്ടെന്ന് തന്നെ മത്സരത്തിന് നേതൃത്വം നൽകുന്നതിൽ ചിലർ മത്സരക്കളത്തിലേക്ക് ഓടിയിറങ്ങി … അവൻ്റെ പ്രവർത്തികണ്ട് കാണികൾ എല്ലാവരും സംശയത്തോടെ ഞെട്ടലോടെ നോക്കി നിൽക്കുകയാണ് ; നന്ദാവനം മനയിലുള്ളവരുടെ മനസ്സിലാകട്ടെ മുഴുവൻ ഭയം നിറഞ്ഞ അവസ്ഥയും ….
” മാറി നിൽക്ക് ജഗാ ……. മത്സരം കഴിഞ്ഞു , നീ തന്നെയാ വിജയിച്ചത് അയാൾ തോൽവി സമ്മതിച്ചത് കണ്ടില്ലേ ….. ? ”
അയാൾ ശബ്ദമുയർത്തി ചോദിച്ചു , അതോടൊപ്പം മറ്റ് ചിലർ അവനെ അയാളുടെ പുറത്ത് നിന്ന് പിടിച്ച് മാറ്റി ….
” ഹ്മ് മത്സരം കഴിഞ്ഞോ …. ഇല്ല . ആര് പറഞ്ഞു മത്സരം കഴിഞ്ഞെന്ന് ? ചരിത്രവും പാരമ്പര്യവും അനുസരിച്ച് പത്ത് കുടുംബങ്ങൾ മത്സരത്തിൽ പങ്കെടുക്കണം . ഇപ്പൊ ഒൻപതല്ലേ ആയിട്ടുള്ളൂ … ”
അവൻ ദേഷ്യത്തോടെ ശബ്ദമുയർത്തി – …
” അതിന് . ചേകവർ മനയ്ക്ക് മത്സരത്തിലും ഉത്സവത്തിലും വിലക്ക് ഉള്ളതല്ലേ …… ? ”
അയാൾ അവനോട് പറഞ്ഞു …
” ഹ് …. ആ മനയിൽ ആരും ഇല്ലാത്ത ഒരു അവസ്ഥ വന്നപ്പോഴല്ലേ നിങ്ങളീ വിലക്ക് പോലും കൊണ്ട് വന്നത് … ആ ശേഖരൻ തമ്പി ഇപ്പോഴും ചേകവർ മനയിൽ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അയാളെ വിലക്കുമായിരുന്നോ … ഇല്ല . അയാളുടെ നേർക്ക് ഒന്ന് നേരെ നോക്കുക കൂടി ചെയ്യില്ല നിങ്ങളാരും . ചേകവർ മന മത്സരിക്കാനില്ലാത്ത മത്സരം യഥാർത്ഥ എതിരാളി ഇല്ലാത്ത കളിക്കളമാണെന്ന് പറഞ്ഞ് നടക്കുന്നവരാ ഈ നാട്ടുകാർ മുഴുവൻ , ആ അവർക്ക് മുന്നിൽ എനിക്ക് യഥാർത്ഥ വിജയി ആയേ പറ്റൂ …
Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..
കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.
ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK
സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️
ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ
ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്
അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു
വളരെ നന്ദി for such a wonderful story
വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്
Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം
അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????
Fantastic story ?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു
Take rest bro we are waiting
വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ
Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?