✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

 

ആരാലും തകർക്കാൻ കഴിയാത്ത വിജയി . അതു കൊണ്ട് മത്സരം തീർന്നിട്ടില്ല , ചേകവർ മനകൂടി ഇനി കളത്തിലിറങ്ങണം എൻ്റെ നേർക്ക് … ”

ജഗന്നാഥ് ഉച്ചത്തിൽ വാശിയോടെ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു , അത് കേട്ട് എല്ലാവരും അവനെ സംശയത്തോടെ നോക്കി കാണികൾ ഉൾപ്പടെ …

 

” ജഗന്നാഥെ അതിന് ചേകവർ മന ഇന്ന് അനാഥമല്ലേ ….. അഥവാ മത്സരത്തിന് എല്ലാവരും സമ്മതിച്ചാലും ആര് മത്സരിക്കാനാ …”

അതിലൊരാൾ അവനോട് ചോദിച്ചു. അത് കേട്ടതും അയാളുടെ കയ്യിൽ നിന്ന് അവൻ മൈക്ക് പിടിച്ച് വാങ്ങി ….

 

” ഈ ചുറ്റും കൂടിയിരിക്കുന്ന നാട്ടുകാർ പറയുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട് യഥാർത്ഥ മത്സരാർത്ഥി ഇല്ലാതെയാണ് കഴിഞ്ഞ തവണ മത്സര വിജയിയെ തിരഞ്ഞെടുത്തതെന്ന് അങ്ങനെയെങ്കിൽ ചേകവർ മനയിലെ ആൺതരിതന്നെ വേണമെന്നില്ല ഈ കൂടി നിൽക്കുന്നവരിൽ ആർക്ക് വേണമെങ്കിലും എന്നോട് മത്സരിക്കാം ചേകവർ മനയ്ക്ക് വേണ്ടി , അതിനുള്ള അവസരം നിങ്ങളുണ്ടാക്കണം എന്ന് മാത്രം …. ”

ജഗന്നാഥ് ഉച്ചത്തിൽ മൈക്കിലൂടെ വിളിച്ച് പറഞ്ഞതും കാണികളുടെ ആരവം ശക്തമായി ….

 

ഉടനെ തന്നെ കൊട്ടാരത്തിലെ ഇപ്പോഴത്തെ തമ്പുരാനായ രവി വർമ്മൻ തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു , അത് കണ്ടതും ഉടനെ തന്നെ ചുറ്റിലും നിശബ്ദത പരന്നു .

 

” ഈ നാട്ടിൽ അരങ്ങേറിയ സംഭവ കാര്യങ്ങളാണ് ആ മനയിൽ ഇങ്ങനെ ഒരു വിലക്ക് സൃഷ്ടിച്ചത് . പക്ഷെ ജഗന്നാഥ് ഉന്നയിച്ചത് തികച്ചും ന്യായമാണ് . അതുപോലെ ആ തറവാട് ഇന്ന് അനാഥമാണ് തികച്ചും നശിച്ച അവസ്ഥ , അവസാനത്ത കണ്ണി പോലും ഇല്ലാത്ത ഒരു സ്ഥിതി ..

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *