ദേവാസുരൻ
ഭാഗം 2
Ep 10
Auther: Demon king
Previous Part
ഹായ്…. കണ്ടിട്ട് കുറച്ചായി ല്ലേ…. ഫുൾ തിരക്കാണ് പുള്ളേ….. നിങ്ങക്ക് മുന്നിൽ ഇങ്ങനൊരു പാർട്ട് ഇപ്പൊ തരാൻ പറയുമെന്ന് ഞാൻ കരുതിയത് പോലുമല്ല…. അത്രക്ക് പെട്ടെന്നായിരുന്നു കാര്യങ്ങൾ…. ഈ കഴിഞ്ഞ ഒരു മാസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ടായി….. ഞാൻ പറഞ്ഞല്ലോ…. വയനാട് ഒരു ട്രെയിനിങ് പോയ കാര്യം…. അതിന്റെ ജോലി ദുബായിൽ കിട്ടി….. ഈ oct 10 നു ആയിരുന്നു ഫ്‌ളൈറ്റ്….. പക്ഷെ കൊറോണ എന്ന തെണ്ടി പട്ടി ******മോൻ അതങ്ങ് മുടക്കി കയ്യിൽ തന്നു…. തലേ ദിവസം ചെയ്ത rtpcr ടെസ്റ്റിൽ പോസറ്റീവ് എന്ന് കാണിച്ചേക്കുന്നു….. അതോടെ ആ പോക്കങ്ങു മുടങ്ങി….. പിന്നെ പറയണ്ടല്ലോ…. ഇവടെ വീട്ടിൽ ഇരുപ്പായി…..അതോണ്ടാ ഇത്ര തന്നെ ???എന്തായാലും ഇതെങ്കിലും നടന്നല്ലോ…. നിങ്ങൾ കഥ വായിക്ക്….. ഒരു ഫീൽ ഗുഡ് പാർട്ട് ആണ്.….വലിയ മാസ്സ് ഒന്നും ഇപ്പൊ നോക്കണ്ടാ.…..ഒക്കെ പിന്നാലെ വരുന്നുണ്ട്….. ???പിന്നെ തരുന്ന സപ്പോർട്ടുകൾക്കും സ്നേഹങ്ങൾക്കും ഒത്തിരി നന്ദി…. ഞാനിപ്പോ ഒത്തിരി ഹാപ്പി ആണ് ഈ കഥ എഴുതാൻ…. അത് നിങ്ങൾ തരുന്ന ഈ മറുപടികൾ തന്നെയാണ് കാരണം….. ഒത്തിരി സ്നേഹം ???
♥️♥️♥️♥️❤️❤️❤️❤️
???
❤️❤️❤️❤️
ഹായ് ഡീക്കെ മച്ചാൻ
വളരെ സന്തൊഷം ഉണ്ട് കെട്ടോ. വീടുവിട്ട് മാസങ്ങൾ കഴിഞ്ഞ് യൂറോപ്യൻ പര്യടനം കഴിഞ്ഞു വന്ന നന്ദുവിനെ കാണുമ്പോൾ തോന്നുന്ന പോലെയുള്ള സന്തോഷമാണ് ഡീക്കേ നിങ്ങളുടെ ഈ തരിച്ചു വരവിലൂടെ എനിക്ക് അനുഭവിക്കുവാൻ സാധിക്കുന്നത്.
പാറുവും മുത്തശനുമായുള്ള കൂടിക്കാഴ്ച്ച ഒരുപാടിഷട്ടപ്പെട്ടു. പ്രത്യേകിച്ച് എപ്പോഴും ഗൗരവക്കാരനായ് വീർപ്പിച്ചു കെട്ടിനടക്കുന്ന മുത്തശ്ശന് പക്ഷെ ഇങ്ങനെ ഒരു soft side കൂടെ ഉണ്ടന്ന് വളരെ മനോഹരമായി തന്നെ വരച്ചു കാട്ടീട്ടുണ്ട്.
പിന്നെ രസാവഹമായി കുറേ ചിരിപ്പിച്ച കാരക്റ്റർ ആണ് അസരന്റെ അവതാരമായേ വേദനായകം. ഞാൻ കുറേ ആലോചിച്ചു…. ഈ അസുരനും വേദവും തമ്മിൽ എന്തു ബന്ധമാണെന്ന് . ഒരു പക്ഷേ വേദം എന്നുള്ളത് തിരിച്ചിട്ട് ദേവനായകം എന്ന് ആ അസുരനു പേരിട്ടിരുന്നെങ്കിൽ കുറെക്കൂടി കൊടുര തമാശയായേനേ.
പിന്നെ അച്ചുവും നന്ദവും. കൂടിയുള്ള പ്രണയം കൈമാറുന്ന ആ രംഗങ്ങൾ അതീവ ഹൃദ്യമായിരുന്നു കേട്ടോ.
എന്നെ ഏറെ അതിശയിപ്പിച്ച കാര്യമെന്തെന്നു വച്ചാൽ താങ്കൾ എങ്ങനെയാണ് നന്ദുവും അച്ചുവും തമ്മിലുള്ള ആ സ്വഭാവ തന്മയത്വങ്ങൾ നിലനിർത്താൻ സാധിച്ചത് എന്ന്. ആ സമയം എന്റെ മനസിൽ ഓടിയ രംഗം അന്ന്യൻ സിനിമയിൽ വിക്ക്രം പോലീസ് സ്‌റ്റേഷനിൽ വച്ച് Prakash Rajന്റെ മുന്നിൽ വച്ച് ക്യാരക്റ്റേർസ് അനുനിമിഷം സ്വിച്ചോവർ ചെയ്യുന്നതായിരുന്നു.
അച്ചു വായ് മനസ്സിൽ തോന്നിയത് സംവൃതാ സുന്നിൽ ആയിരുന്നു. പക്ഷ അറിയില്ല നന്ദുവിന്റെ ഇന്ദ്രന്റെ യും രുദ്രന്റെയും എല്ലാം മനസ്സിൽ തോന്നുന്ന ചിത്രം പൃഥ്വരാജിന്റെയാണ്. ഒരു പക്ഷെ ഒരുമിച്ചു കളിച്ചു വളർന്നവരയാതു കെണ്ടാവാം അല്ലേ?!
കഥാകൃത്ത് എന്ന നിലയിൽ തറവാട്ടിലേ Security ജീവനക്കാരനും ജോലിക്കാരിക്കും കൊടുക്കുന്ന screen space -ന് എന്റെ ഹൃദയം നിറഞ്ഞ ആദരവ്.❤️
❤❤❤❤❤❤❤
Super ???
Super❤❤❤❤
ഒരു പെരുമഴ പെയ്തു തോർന്നത് പോലെ ഉണ്ട് അടിപൊളി അസാധ്യ ഫീലും ഒന്നും പറയാനില്ല മച്ചാനെ കിടു
ആമുഖം മാത്രം വായിച്ചപ്പോൾ ഒരു സംശയം ? അപ്പോൾ കൊറോണ വന്നത് കൊണ്ടാണല്ലോ ഈ പാർട്ട് അപ്പോൾ ജോലിക്ക് പോയി തുടങ്ങിയാൽ ബാക്കി വരില്ല എന്ന് ഉറപ്പല്ലേ അപ്പോൾ പിന്നെ ബാക്കി വായിക്കണോ ???♂️
വരും… ഡിലെ ആവാൻ ചാൻസ് ഉണ്ട്…
വായിക്കുന്നതും വായിക്കാത്തതൊക്കെ ബ്രോയുടെ ഇഷ്ട്ടമാ…. വേണേൽ കഥ മുഴുവൻ വരുന്ന കാലം വായിച്ചാ മതി
ആ ബെസ്റ്റ്
❤️?
❤️❤️??
വന്നു അല്ലെ ഊര് തെണ്ടി ???
Super…..
‘”” ഇന്ദ്രാ…….
നിന്റെ അമ്മയാ പറയുന്നേ….. ആ വടി താഴെ ഇടെടാ…….’”””
vere etho oru scene orthu poyi
വായിച്ചിട്ട് അഭിപ്രായം പറയാം
ഹായ് വന്നാലോ വർകിൽ ആണ് രാത്രി വായിച്ചിട്ട് കമൻ്റ് ഇടാം
Hi bro nan vanne വായിച്ചിട്ട് review tharaam ??
Angane nandhuvum achuvum set aayi induvum indranum okk aayi ini ennano endho paaruvum rudhranum onnavunne❤️❤️❤️?????????????????????????????????????????????????????????kadha super aayi munnot povunnund?????
????
???
❤
♥️♥️♥️♥️♥️♥️♥️♥️???????????
❤️❤️??
UNEXPECTED ❤️
❣️❣️
❤️❤️❤️