⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?83?

‘””” നന്ദു….. ഞാനിത് അവരോട് പറയട്ടെ……'””

അച്ചു ചോദിച്ചു……

‘””” അവരെയൊന്നു വട്ട് കളിപ്പിച്ചിട്ട് പോരെടി……'”””

നന്ദു ഒരു കള്ള ചിരിയോടെ ചോദിച്ചു…..

‘””” അയ്യോ…..
അത് വേണ്ടാ….. പാവങ്ങൾ ആടാ….. നമ്മളെ ഒന്ന് ഒന്നിപ്പിക്കാൻ എന്തൊക്കെ കാണിച്ചു കൂട്ടി എന്ന് നീയും കണ്ടതല്ലേ….. എല്ലാം പൊളിഞ്ഞപ്പോ ഇന്ദ്രന്റെ മുഖമൊക്കെ കണ്ടോ നീ…… അവനങ്ങനെ വാടി നിൽക്കുന്നത് നീ കണ്ടിട്ടുണ്ടോ ഇതിനു മുമ്പ് …. അത്രക്ക് ആഗ്രഹമാടാ അവർക്ക് നമ്മളൊന്നിച്ചു കാണാൻ…… ആ അവരെ കളിപ്പിക്കുന്നത് ശരിയല്ല…..'”””

അച്ചു അല്പം പക്വതയോടെ മറുപടി പറഞ്ഞു…..

‘””” ശരി ശരി…..
എന്ന പോയി ഉണ്ടായത് പറയാതെ ഞാൻ ഇഷ്ട്ടമാന്ന് പറഞ്ഞത് പറാ….. ഈ ഉമ്മ നമുക്കുള്ളിൽ ഇരുന്നാൽ മതി……'”””

നന്ദു പറഞ്ഞത് കേട്ടപ്പോ അവളൊന്ന് ചിരിച്ചു…. ശേഷം പുറത്തേക്ക് പോകുവാൻ ഒരുങ്ങിയതും നന്ദു പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു…….

അച്ചു അവനെ എന്തെന്ന രീതിയിൽ നോക്കി….

‘””” എന്തായാലും പോവല്ലേ….. ഒരു ഫ്രഞ്ച് കൂടെ തന്നിട്ട് പോടീ….. നല്ല രസമാ നിന്റെയീ ചുണ്ടിന്…….'”””

. നന്ദു അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അവളെന്ന പെണ്ണിൽ ശരിക്കും നാണം വിരിഞ്ഞിരുന്നു……

‘””” അയ്യടാ…… അങ്ങനിപ്പോ സുഖിക്കണ്ട…..'””

എന്നും പറഞ്ഞ് അച്ചു പുറത്തേക്ക് ഓടി…. വാതിലിന്റെ അടുക്കൽ എത്തിയതും അവളൊന്ന് നിന്നു…. എന്നിട്ട് നന്ദുവിന്റെ അടുത്തേക്ക് പോയി അവന്റെ ചുണ്ടിൽ അമർത്തിയൊരു ഉമ്മയും കൊടുത്തു കുലുങ്ങി ചിരിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഓടി……

നന്ദു ഇതെല്ലാം കണ്ട് ചിരിക്കുകയാണ്…..

താൻ ഇഷ്ട്ടം തുറന്ന് പറയും മുമ്പ് കണ്ട ആളേയല്ല അത്…..അവളിലെ കൊച്ചു കുട്ടിയുടെ സ്വഭാവം വീണ്ടും ഉണർന്നിരുന്നു…..

❤️❤️❤️❤️❤️❤️❤️❤️❤️❤️

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.