?70?
ശ്രീകുലം
വീട്ടിൽ തിരിച്ചെത്തിയ ഉടൻ അവർ മൂന്നും അകത്തേക്ക് കയറിപ്പോയി…..
നന്ദു ഇന്ദ്രന്റെ അടുത്ത് നിൽക്കുകയും ചെയ്തു…..
‘””” ടാ ഇന്ദ്രാ…… ലച്ചിയമ്മ പറഞ്ഞത് അച്ചു ഇവർക്കൊപ്പം ചേരില്ല എന്നാണല്ലോ…..
പക്ഷെ കാണുമ്പോ അടയും ചക്കരയും പോലെയുമാണ്…… എന്തുവാടാ ഇത്…..'”””
നന്ദു ചോദിച്ചു…….
‘”” ഹാ….. ആദ്യമൊക്കെ അങ്ങനായിരുന്നടാ…
ഇപ്പൊ അതുങ്ങള് തമ്മിലൊട്ടി……'”””
ഇന്ദ്രൻ പറഞ്ഞു……
‘””” ഹോ….. വല്ലാത്തൊരു ഒട്ടല് തന്നെ…..
എന്നാലും അവർ രണ്ടും വന്നോണ്ട് എന്തൊരു മാറ്റമാ ഇവിടൊക്കെ…..
നീ പോലും മാറിയില്ലേ……'”””
നന്ദു അഭിമാനത്തോടെ പറഞ്ഞു…….
‘””” ഹാടാ……
ഇപ്പൊ ആ പഴയ ചടപ്പൊന്നും ഇല്ല…..'”””
ഇന്ദ്രൻ പറഞ്ഞു…….
‘”” ഹ്മ്മ്….. അതൊക്കെ പോട്ടെ……
അമ്മ എന്താടാ എന്തോ വിശേഷ ദിവസാന്ന് പറഞ്ഞത്……'”””
‘””” എടാ പൊട്ടാ വിശേഷ ദിവസമല്ല……
വിശേഷപ്പെട്ട ചടങ്ങ് നടക്കാൻ പോണ ദിവസമാന്നാ പറഞ്ഞെ…….'”””
‘””” ഓ….. ശരി….. എന്നാ അത്……
അതെന്താ അങ്ങനെ പറഞ്ഞെ…….???'”””
‘””” അതൊക്കെ ഉണ്ട് മോനെ……
ഇന്നൊരാൾ വരുന്നുണ്ട്……'”””
ഇന്ദ്രൻ പറഞ്ഞു……
‘”” ആര്……..???'””
നന്ദു ചോദിച്ചു……
‘””” അതൊക്കെ ഉണ്ട് മോനെ….. നീ വേണേൽ അച്ചുവിനോട് ചോദിച്ചു നോക്ക്…..
അല്ലേൽ വേണ്ടാ…. അവൾക്ക് നാണം വന്നാലോ….
നീ അമ്മയോട് ചോദിച്ചോ……'”””
ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി….. അവനാണെൽ ഒരു പിടിയും കിട്ടിയതുമില്ല……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it