⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?69?

_________മദ്രാസ്___________
____Sj യുടെ ഭവനത്തിൽ ____

സഞ്ജയുടെ സങ്കേത്തിലെ ഒരു പ്രധാന കണ്ണിയായ വേദനായകം എന്ന് പേരുള്ള അസുരൻ അവനെ കാണുവാനായി അവിടേക്ക് കയറിച്ചെന്നു……

സഞ്ജയ്‌ തമിഴ്നാട്ടിൽ നടത്തുന്ന സകല ബിനാമി ഇടപാടുകളും ഗുണ്ടാ സംഘങ്ങളും എല്ലാം നിയന്ത്രിക്കുന്നത് വേദനായകം ആണ്….

വയസ്സ് അമ്പത് ആയാലും അതിന്റെ ഒരു ക്ഷീണവും തൊട്ട് തീണ്ടാത്ത താരകാസുരൻ….
Sj യുടെ വിശ്വസ്ഥൻ……..

അയാൾ sj യുടെ അടുത്തേക്ക് കയറിച്ചെന്നു…..

‘””” ഹാ…… വേദാ……
ഉള്ളെ വാടാ…….'””

അവനെ കണ്ടതും sj പറഞ്ഞു….. വേദനായകം അവിടേക്ക് കയറിച്ചെന്നു….
അവിടെ sj യേ കൂടാതെ ജീവ കൂടെ ഉണ്ടായിരുന്നു……

‘”””” എന്നെടാ വേദാ ദിഡീൻട്രൂ……'””

Sj ചോദിച്ചു……

‘””” ഒരു മുഖ്യമാണ കാര്യം ഇറുക്ക്ണ്ണാ…….'”””

‘””” സൊല്ല് ടാ…….'””

‘””” അന്ത പൊണ്ണുങ്ങളെ ഹെല്പ് പണ്ണ ആളെ പട്രി തകവൽ കിടച്ചിറുക്ക്…….'””

വേദനായകം പറഞ്ഞത് കേട്ടത് sj ഇരുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റ് അവനെ നോക്കി…….

‘””” യാര് ടാ അവൻ…….
ഇന്ത സഞ്ജയ്‌യേ എതിർക്ക യാർക്ക്ടാ ഇവളൊ തിമിര്…….'”””

Sj ചോദിച്ചു……

‘””” അത് തെറിയാത്‌ണ്ണാ……
പാർവതിയും രാഗേന്ദുവും താമസിച്ച അന്ത ഫ്ലാറ്റ് കണ്ടുപുടിച്ചാച്ച്……എറണാംകുളം സിറ്റി എരിയാവിലെ താൻ…….
അങ്കെ ഇറുക്കിറ cctv യിലെ ഇരുന്ത് താൻ ഇവനെ പാതോം……'”””

വേദ അതും പറഞ്ഞുകൊണ്ട് തന്റെ പോക്കിറ്റിലിരുന്ന ഒരു ഫോട്ടോ എടുത്ത് sj യുടെ കയ്യിൽ കൊടുത്തു….. അവനത് നോക്കി……
അത് എസ് ഐ സുധേവിന്റെ ഫോട്ടോ ആയിരുന്നു……

‘””” ഇവൻ പേർ എണ്ണേ……..??'””

Sj ചോദിച്ചു…….

‘””” അത് ഇനിയും തെറിയലേ…..
ആണാ സീക്കറം തെറിഞ്ചിടും……'”””

വേദനായകം പറഞ്ഞു……

‘””” ഹ്മ്മ്….. അപ്പൊ പാർവതി…….’??'”””

Sj ചോദിച്ചു……

‘””” അവരെയും കിട്ടത്തട്ടെ പുടിച്ചാച്ച്…….
അന്ത പൊണ്ണുങ്ങൾ കൂടെ ഒരു പയ്യൻ ഇരുന്താല്ലേ……. അവൻ പേര് ഇന്ദ്രൻ……'”””

വേദനായകം പറഞ്ഞു……

‘””” ഇന്ദ്രനാ……..????'”””

Sj അത്ഭുധത്തോടെ ചോദിച്ചു……

‘””” ആമാ……പാർവതിക്കൂടെ കോളേജിൽ പഠിത്ത അതെ ഇന്ദ്രൻ…..
അവങ്കൾ അവൻ വീട്ടില താൻ കാണും….
പോയി തൂക്കിട്ട് വറേ sj……
നമ്മ യാറെൻട്രൂ തെറിയവേണ്ടാമാ……'””

വേദനായകം ആവേശത്തോടെ ചോദിച്ചു…..

‘””” ഹ ഹ ഹ ഹ ഹ……..
അവസരപ്പെടാതെ വേദാ…….
അവളെ പുടിക്കലാം….. ആണാ ഇപ്പൊ കിടയാത്….
മൊതല അവളെ ഹെല്പ് പണ്ണ അന്ത പരദേശിയെ പുടി……. അതുക്കപ്പുറം അവ…….
അത് മട്ടുമില്ലേ….. അന്ത പയ്യൻ ഇറുക്കാല്ലേ…. ഇന്ദ്രൻ…..
അവൻ കൊഞ്ചം ഡേയ്ഞ്ചർ……. പാത്ത് പണ്ണ്……'”””

Sj പറഞ്ഞു…….

‘”””” ഹ ഹ ഹ ഹ…….
അവൻ എന്ന  ഡേയ്ഞ്ചർ…… നാൻ പാക്കാത്ത ഡേയ്ഞ്ചറാ……. തുണ്ടം തുണ്ടമാ വെട്ടപ്പൊറ പാര്……..'”””

വേദനായകം പറഞ്ഞു…….

‘”””” ഓക്കേ ടാ ഓക്കേ ടാ……
ആണാ വീട്ടിൽ യേറി പുടിക്ക വേണ്ടാ…..
രാജ പരമ്പരയ്…… വെളിയിലെ തെറിഞ്ചാ പ്രചന ആയിടും….. അതിനാലെ വെളിയിൽ വച്ചു പുടിച്ചിക്കോ….. അന്ത പയ്യനെ കൈലെ കിടച്ചാ അവനെയും പോട്ട് തള്ളിക്കോ…….
എവിഡൻസ് വര കൂടാത്….. അത് കൂടെ പാക്കണം…….'”””

Sj പറഞ്ഞു…… വേദനായകം അവനെയൊന്ന് നോക്കി ചിരിച്ച ശേഷം പുറത്തേക്ക് നടന്നു…..
Sj യുടെ കണ്ണിൽ ആനന്ദത്തിന്റെ തിളക്കം അനുഭവപ്പെട്ടു…….

തന്റെ ശത്രുക്കളെ കയ്യിൽ കിട്ടിയതിൽ അതിയായ ആഹ്ലാദം അവനുള്ളിൽ നിറഞ്ഞു നിന്നിരുന്നു…….

???????????

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.