⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?63?

അച്ചു ഇന്ദുവിനെ ഒന്ന് തുറിച്ചു നോക്കി…. കാരണം അവൾ ധരിച്ചിരുന്നത് ഒരു വെള്ള സാരിയും കറുത്ത ബ്ലോസും ആയിരുന്നു….

അച്ചുവിന്റെ നോട്ടം കണ്ടപ്പോ അവളും ഒന്ന് ഇളിച്ചു കാണിച്ചു……

‘”” മോളെ ഇന്ദു……
ഇതും കോയിൻസിടൻസ് ആണോടാ……'””

അച്ചു അവളോട് ചോദിച്ചു……

‘””” അത് പിന്നെ ചേച്ചി……. ചിലപ്പോ…….'””

ഇന്ദു മുഖത്തെ ഇളി നിലനിർത്തികൊണ്ട് അവളോട് പറഞ്ഞു…..

‘””” ഹ്മ്മ്…..
നടക്കട്ടെ നടക്കട്ടെ……
ഇതിനൊരു കുറവും വരുത്തരുത്……'””

അച്ചു അവളെ ആക്കി പറഞ്ഞു…..
ഈ സമയം ഇന്ദ്രനും അവിടേക്ക് അവർക്കടുത്ത് വന്നുനിന്നു …..

‘””” എന്നാപ്പിന്നെ പോയാലോ……'”””

ഇന്ദ്രൻ അവരെ നോക്കി പറഞ്ഞു……

‘””” ഹാ….
പോവാ….. നന്ദു അവടെ പുറത്തുണ്ട്…..'””

പാറു പറഞ്ഞു…….

‘””” എടി അവന്റെ കാര്യം പറഞ്ഞപ്പോളാ ഒരു കാര്യം ഓർമ വന്നത്…….'””

‘””” എന്താടാ…….??'””

‘””” എനിക്കൊരു സംശയം ഉണ്ട്……
നന്ദുവിന് ഇവളോട് പ്രേമം തുടങ്ങിയോ എന്നൊരു സംശയം…….'””

ഇന്ദ്രൻ അവരെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അവർ മൂന്നുപേരും അന്തം വിട്ടുപോയി……

‘””” എന്താ ഏട്ടാ അങ്ങനെ പറഞ്ഞെ…….'””

ഇന്ദു ചോദിച്ചു……

‘””” ഏയ്…..
അത്ര ഉറപ്പുണ്ടായിട്ടൊന്നും അല്ലടി…..
പക്ഷെ എന്തോ ഒരു സംശയം പോലെ…..
രാവിലെ കുളത്തിൽ വന്ന് അവന്റെ കാട്ടിക്കൂട്ടൽ കണ്ടപ്പോ തോന്നിയതാ…..'”””

ഇന്ദ്രൻ പറഞ്ഞു…….

‘””” അതുകൊണ്ടൊന്നും ഉറപ്പിക്കാറായിട്ടില്ല ഏട്ടാ…… ഉറപ്പില്ലാത്ത ഒരു സംശയം അല്ലെ….
അതത്ര കാര്യമാക്കണ്ടാ…… ‘”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.